ഈര
ദൃശ്യരൂപം
ഈര(ചേര്) | |
---|---|
കായകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | N. beddomei
|
Binomial name | |
Nothopegia beddomei Gamble
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് ഈര എന്നറിയപ്പെടുന്ന ഒരുതരം ചേര്. (ശാസ്ത്രീയനാമം: Nothopegia beddomei). 12 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1100 മീറ്റർ വരെ ഉയരമുള്ള വനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1]
കുറിപ്പ്
[തിരുത്തുക]പുതുതായി കണ്ടെത്തിയ ഒരുതരം ഈരയായ Nothopegia beddomei Gamble var. wynaadica Ellis & Chandra എന്ന സ്പീഷീസ് വംശനാശഭീഷണിയുള്ളതാണ്.[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2013-05-30.
- ↑ http://www.iucnredlist.org/details/38745/0
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://pilikula.com/botanical_list/botanical_name_n/nothopegia_beddomei.html Archived 2016-03-05 at the Wayback Machine.
വിക്കിസ്പീഷിസിൽ Nothopegia beddomei എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Nothopegia beddomei എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം വംശനാശത്തിന്റെ വക്കിലുള്ള ജീവികൾ
- സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- കേരളത്തിലെ വൃക്ഷങ്ങൾ
- വൃക്ഷങ്ങൾ
- വംശനാശം നേരിടുന്ന വൃക്ഷങ്ങൾ
- പുഷ്പിക്കുന്ന സസ്യങ്ങൾ
- പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യങ്ങൾ
- കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ
- അനാക്കാർഡിയേസീ