Jump to content

വെള്ളീട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെള്ളീട്ടി
ഇലകളും പൂക്കളും ഇന്ത്യ ബയോഡൈവേഴ്സിറ്റിയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
D.lanceolaria
Binomial name
Dalbergia lanceolaria

കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും അർദ്ധഹരിതവനങ്ങളിലും കണ്ടുവരുന്ന മരമാണ് വെള്ളീട്ടി (ശാസ്ത്രീയനാമം: Dalbergia lanceolaria). ഇളംമഞ്ഞനിറമുള്ള തടിയിൽ വെള്ളയും കാതലുമുണ്ട്. ഒരു ഇലപൊഴിയുന്ന മരമാണിത്. സ്വാഭാവികപുനരുദ്ഭവം ധാരാളമായി നടക്കുന്നുണ്ട്. മരത്തിന്റെ തടിക്ക് ഔഷധഗുണമുണ്ട്[1]. വിത്തിനും ഔഷധഗുണമുണ്ട്. വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ വാതത്തിന് ഉപയോഗിക്കുന്നു[2] വെള്ളപ്പരപ്പൻ ശലഭത്തിന്റെ ലാർവ വെള്ളീട്ടിയുടെ ഇല ഭക്ഷണമാക്കാറുണ്ട്.[3]

ഇത് കണ്ണൻവാക, വെട്ടുതൊലി എന്നീ പേരിലും അറിയപ്പെടുന്നു. [4]

അവലംബം

[തിരുത്തുക]
  1. http://www.ncbi.nlm.nih.gov/pubmed/17442513
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-08. Retrieved 2012-11-02.
  3. http://www.ifoundbutterflies.org/LHP/Fabaceae
  4. സൂചി മുഖി മാസിക , ഒക്ടോബർ,2014

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=വെള്ളീട്ടി&oldid=3791849" എന്ന താളിൽനിന്ന് ശേഖരിച്ചത്