മലയകത്തി
മലയകത്തി | |
---|---|
പഴങ്ങൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. montana
|
Binomial name | |
Diospyros montana B.Heyne ex A.DC.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
മലയകത്തിത്തൊലി, മഞ്ഞക്കാര, മുൾപ്പനച്ചി എന്നെല്ലാം അറിയപ്പെടുന്ന മലയകത്തിയുടെ (ശാസ്ത്രീയനാമം: Diospyros montana) എന്നാണ്. 15 മീറ്ററോളം വളരുന്ന വൃക്ഷത്തിന്റെ തൊലിക്ക് ഇളം കറുപ്പ് നിറമാണ് . കായയ്ക്ക് ദുർഗന്ധമുണ്ട്. മൂത്ത ഫലത്തിന് ചുവന്ന നിറം. അതിനു കയ്പ്പുണ്ടാകും. വെള്ളയും കാതലും തിരിച്ചറിയാൻ പ്രയാസമാണ്. ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ, ആസ്ത്രേലിയ എന്നിവിടങ്ങളിൽ കാണുന്നു[1]. ഔഷധസസ്യമാണ്. ഇളംകൂമ്പുകൾ വേവിച്ചുതിന്നാറുണ്ട്. വീട്ടിൽ പ്രശ്നമുണ്ടാകുമെന്ന് ഭയന്ന് ഇതിന്റെ വിറക് കത്തിക്കാറില്ലത്രേ. തടിക്ക് ഔഷധഗുണമുണ്ട്[2].
കുറിപ്പ്
[തിരുത്തുക]മലയകത്തിയും മെരുവാലവും ഒരേ മരത്തിന്റെ പര്യായങ്ങൾ ആണെന്ന് ഇവിടെ Archived 2021-01-24 at the Wayback Machine. കാണുന്നുണ്ടെങ്കിലും തമ്മിൽ വ്യത്യാസമുള്ളതായി ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ വെവ്വേറേ ലേഖനങ്ങൾ ആക്കിയിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-04. Retrieved 2012-11-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-11-12.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- ഔഷധഗുണങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]
- കായുടെയും പൂവിന്റെയും ചിത്രങ്ങൾ
- http://www.mpbd.info/plants/diospyros-montana-roxb-var-cordifolia.php Archived 2014-11-08 at the Wayback Machine.