Jump to content

മലമ്പുളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലമ്പുളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. travancoricum
Binomial name
Dialium travancoricum
Bourd.

ഫാബെസീ കുടുംബത്തിലെ ഒരു മരമാണ് മലമ്പുളി. (ശാസ്ത്രീയനാമം: Dialium travancoricum). ഈ സസ്യം വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്[1]. കേരളത്തിലും തമിഴ്‌നാട്ടിലും പ്രത്യേകിച്ച് തിരുവിതാംകൂറിന്റെ പരിസരത്തുള്ള പൊൻമുടി, ആര്യൻകാവ് എന്നിവിടങ്ങളിൽ കണ്ടുവരുന്നു. 20-30 മീറ്റർ ഉയരത്തിൽ വളരുന്നു. ജൂലൈ മാസമാണ് പൂക്കാലം. കായ വിളയാൻ ആറുമാസം സമയമെടുക്കും. തടിയുടെ കാതലിന് ബലവും ഉറപ്പും ഉണ്ട്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മലമ്പുളി&oldid=3799009" എന്ന താളിൽനിന്ന് ശേഖരിച്ചത്