Jump to content

വട്ടക്കുമ്പിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വട്ടക്കുമ്പിൾ
വട്ടക്കുമ്പിളിന്റെ ഇലകളും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
M. tetracoccus
Binomial name
Mallotus tetracoccus
(Roxb.) Kurz
Synonyms
  • Rottlera tetracocca Roxb.
  • Mallotus albus Muell.-Arg. var. occidentalis J. Hk.
  • Mallotus ferrugineus (Roxb.) Müll.Arg.

താവട്ട, വട്ട, വെട്ടക്കുമ്പിൾ എന്നെല്ലാം അറിയപ്പെടുന്ന വട്ടക്കുമ്പിൾ പശ്ചിമഘട്ടത്തിലും മ്യാന്മറിലും കാണുന്ന 13 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ്[1]. തടിക്ക് തീരെ ബലം കുറവാണ്. വിത്തുവിതരണം പ്രധാനമായി നടക്കുന്നത് ജലത്തിലൂടെയാണ്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വട്ടക്കുമ്പിൾ&oldid=3808311" എന്ന താളിൽനിന്ന് ശേഖരിച്ചത്