പച്ചിലമരം
ദൃശ്യരൂപം
പച്ചിലമരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | D.paniculata
|
Binomial name | |
Dalbergia paniculata | |
Synonyms | |
Dalbergia nigrescens Kurz |
കേരളത്തിലെ ഇലപൊഴിയും കാടുകളിൽ കാണുന്ന 20-28 മീറ്റർ ഉയരത്തിൽ വളരുന്ന വൻവൃക്ഷമാണ് പച്ചിലമരം (ശാസ്ത്രീയനാമം: Dalbergia paniculata). വെട്ടത്തൊലി, പൈങ്കണ്ണി, വെള്ളീട്ടി എന്നെല്ലാം അറിയപ്പെടുന്നു. ഒറ്റ നോട്ടത്തിൽ വീട്ടിയാണെന്ന് തോന്നും. ഇരുണ്ടനിറത്തിലുള്ള തൊലിയാണ് വീട്ടിയിൽ നിന്നും ഇതിനെ വേർതിരിക്കുന്നത്. വെട്ടത്തൊലി എന്ന പേരിലും ഈ മരം അറിയപ്പെടുന്നു. തടിക്ക് ഈടും ഉറപ്പും കുറവാണ്. വിത്തുവഴി സ്വാഭാവിക പുനരുദ്ഭവം ധാരാളം നടക്കുന്നു. മഞ്ഞകളർന്ന വെള്ളനിറമുള്ള തടി സംഗീതോപകരണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു[1]. ഈ മരം കൊണ്ടുണ്ടാക്കുന്ന മെതിയടി പ്രമേഹത്തിന് നല്ലതാണത്രേ[2]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]