മെരുവാലം
ദൃശ്യരൂപം
മെരുവാലം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. humilis
|
Binomial name | |
Diospyros humilis Bourd.
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് മെരുവാലം. (ശാസ്ത്രീയനാമം: Diospyros humilis). 10 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ വൃക്ഷം 400 മീറ്ററിനും 1000 മീറ്ററിനും ഇടയിലുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു.[1]
കുറിപ്പ്
[തിരുത്തുക]മലയകത്തിയും മെരുവാലവും ഒരേ മരത്തിന്റെ പര്യായങ്ങൾ ആണെന്ന് ഇവിടെ Archived 2021-01-24 at the Wayback Machine. കാണുന്നുണ്ടെങ്കിലും തമ്മിൽ വ്യത്യാസമുള്ളതായി ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ വെവ്വേറേ ലേഖനങ്ങൾ ആക്കിയിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-07-01.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Diospyros humilis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Diospyros humilis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.