താമരംകുളങ്ങര ശ്രീ ധർമശാസ്താ ക്ഷേത്രം
ദൃശ്യരൂപം
താമരംകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രം | |
---|---|
പ്രമാണം:Thamaramkulangara.jpg | |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | എറണാകുളം |
സ്ഥാനം: | തൃപ്പൂണിത്തുറ |
നിർദേശാങ്കം: | 9°57′6″N 76°20′19″E / 9.95167°N 76.33861°E |
കേരളത്തിൽ എറണാകുളം ജില്ലയിലെ രാജനഗരിയായിരുന്ന തൃപ്പൂണിത്തുറയിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് താമരംകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രം. ഐതിഹ്യമനുസരിച്ച് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ ചമ്രവട്ടം ക്ഷേത്രത്തിലെ പ്രതിഷ്ഠ തന്നെയാണ്.