തിരുവിതാംകൂർ കരിയിലശലഭം
ദൃശ്യരൂപം
തിരുവിതാംകൂർ കരിയിലശലഭം Tranvancore Evening Brown | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Parantirrhoea
|
Species: | P. marshalli
|
Binomial name | |
Parantirrhoea marshalli Wood-Mason, 1881
|
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു തനതു (endemic) പൂമ്പാറ്റയാണ് തിരുവിതാംകൂർ കരിയിലശലഭം (Tranvancore Evening Brown). ശാസ്ത്രനാമം - Parantirrhoea marshalli.[1][2][3][4][5][6] ഈ ജീനസ്സിൽ കാണപ്പെടുന്ന ഒരേയൊരു ചിത്രശലഭസ്പീഷ്യസ് ആണിത്. പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിൽ ഇതിന്റെ സാന്നിധ്യം 1997 കണ്ടെത്തിയിട്ടുണ്ട്. ഈയിനം ശലഭത്തെക്കുറിച്ച് വിവരങ്ങൾ വളരെക്കുറവേ ലഭ്യമായിട്ടുള്ളു.[7]
അവലംബം
[തിരുത്തുക]- ↑ "Parantirrhoea Wood-Mason, 1881" at Markku Savela's Lepidoptera and Some Other Life Forms
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 164. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ G. F. L., Marshall; Nicéville, Lionel de (1882). The butterflies of India, Burmah and Ceylon. Vol. I. Calcutta: Central Press Co., ld. p. 4.
- ↑ Wood-Mason, James (1881). "Description of Parantirrhoea Marshalli, the Type of a new Genus and Species of Rhopalocerous Lepidoptera from South India". Journal of the Asiatic Society of Bengal. 49: 250.
- ↑ S. Kalesh; S. K. Prakash (2010). "Early Stages of the Travancore Evening Brown Parantirrhoea Marshalli Wood mason (Satyrinae, Nymphalidae, Lepidoptera), An Endemic Butterfly from the Southern Western Ghats, India". Journal of the Bombay Natural History Society. 106 (2): 142–148.
{{cite journal}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help) - ↑ Moore, Frederic (1893–1896). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 140–141.
{{cite book}}
: CS1 maint: date format (link) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 164–165.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Status report in India Archived 2008-02-13 at the Wayback Machine