തേവയ്ക്കൽ
ദൃശ്യരൂപം
തേവയ്ക്കൽ
വടകോട് | |
---|---|
suburb | |
Coordinates: 10°2′0″N 76°21′0″E / 10.03333°N 76.35000°E | |
Country | ![]() |
State | കേരളം |
District | എറണാകുളം |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന രജിസ്ട്രേഷൻ | KL-07 |
Nearest city | എറണാകുളം |
കേരളത്തിലെ എറണാകുളം ജില്ലയുടെ ഒരു പ്രാന്തപ്രദേശമാണ് തേവക്കൽ.[1] കൊച്ചി ഇൻഫോപാർക്ക് തേവയ്ക്കലിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയാണ്. കുഴിവേലിപ്പടി, കൊല്ലങ്കുടിമുഗൽ, കങ്ങരപ്പടി എന്നിവയ്ക്കടുത്താണ് ഈ പ്രദേശം.
ആരാധനാലയങ്ങൾ
[തിരുത്തുക]- പൊന്നക്കുടം ഭഗവതി ക്ഷേത്രം
- മണിയത്രക്കാവ് ദുർഗാ ഭദ്രകാളി ക്ഷേത്രം.
അവലംബം
[തിരുത്തുക]- ↑ Local Self Government Department, Government of Kerala