Jump to content

തൃക്കുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ത്രിക്കുളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ ഉൾപെട്ട ഒരു ഗ്രാമമാണു തൃക്കുളം. തിരൂരങ്ങാടി നഗരസഭയുടെ ഭാഗമാണ് ഈ സ്ഥലം. കടലുണ്ടിപ്പുഴ ഗ്രാമത്തിന്റെ തെക്കേ അതിരിലൂടെ ഒഴുകുന്നു.ചെമ്മാട് പട്ടണത്തിൻ്റെയും കരിപറന്പ് പട്ടണത്തിൻ്റെയും മധ്യത്തിലായിയാണ് ഈ ഗ്രാമമം സ്ഥിതി ചെയ്യുന്നത്. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളായ തൃക്കുളം ഗവ. ഹൈസ്കൂൾ, താജ് കൺവെൻഷൻ ഓഡിറ്റോറിയം, പത്തൂർ നെഴ്സിംഗ് ഹോം തുടങ്ങിയ സ്ഥാപനങ്ങൾ ഈ പ്രദേശത്തിൻ്റെ അടുത്തായി പ്രവർത്തിക്കുന്നു.

തൃക്കുളം ശിവക്ഷേത്രം

[തിരുത്തുക]

മലബാറിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ് തൃക്കുളം ശിവക്ഷേത്രം. കോഴിക്കോട് സാമൂതിരി രാജാവിനാണ് ഈ ക്ഷേത്രത്തിന്റെ ഉടമസ്ഥത.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തൃക്കുളം&oldid=3314606" എന്ന താളിൽനിന്ന് ശേഖരിച്ചത്