Jump to content

ത്രിലോചൻ പ്രധാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്രിലോചൻ പ്രധാൻ
ജനനം (1929-01-03) 3 ജനുവരി 1929  (96 വയസ്സ്)
ദേശീയതIndian
വിദ്യാഭ്യാസംPhd. (University of Chicago)
കലാലയംRavenshaw College, Benaras Hindu University
അറിയപ്പെടുന്നത്Scientist
പുരസ്കാരങ്ങൾPadma Bhusan, Kalinga Prize

ത്രിലോചൻ പ്രധാൻ (ജനനം: 3 ജനുവരി 1929)ഇന്ത്യക്കാരനായ ശാസ്ത്രജ്ഞനാണ്. ഭുബനേശ്വറിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിസിക്സിന്റെ സ്ഥാപക ഡയറക്ടറാണ്(1974-1989). 1956ൽ ത്രിലോചൻ പ്രധാൻ ചിക്കാഗോ സർവ്വകലാശാലയിൽനിന്നും പിഎച്ച് ഡി എടുത്തു. സാഹാ ഇൻസ്റ്റിട്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സിലെ തിയററ്റിക്കൽ ന്യൂക്ലിയർ ഫിസിക്സിന്റെ മേധാവിയുമായിരുന്നു(1964-74). ഉത്കൽ സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയും സേവനമനുഷ്ടിച്ചിട്ടുണ്ട്(1989-91). [1]

പുസ്തകങ്ങൾ

[തിരുത്തുക]
  • The Photon, (Nova Science Publishers, New York), 2001[2]
  • Quantum Mechanics (University Press of Hyderabad) [3]
  • Electron Capture by Protons Passing through Hydrogen[4]

അവലംബം

[തിരുത്തുക]
  1. Jagannath Mohanty; Sudhansu Mohanty (1 January 2006). In Quest of Quality Education and Literature: An Autobiography. Deep & Deep Publications. pp. 190–. ISBN 978-81-7629-764-6.
  2. Trilochan Pradhan (1 January 2001). The Photon. Nova Publishers. ISBN 978-1-56072-928-0.
  3. Trilochan Pradhan (2009). Quantum Mechanics. Anshan. ISBN 978-1-84829-038-9.
  4. Trilochan Pradhan (1956). Electron Capture by Protons Passing Through Hydrogen. University of Chicago, Department of Physics.
  5. "Physicist Trilochan Pradhan gets Kalinga Samman". Business Standard. Retrieved 26 November 2015.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2016-07-08.
"https://ml.wikipedia.org/w/index.php?title=ത്രിലോചൻ_പ്രധാൻ&oldid=3751437" എന്ന താളിൽനിന്ന് ശേഖരിച്ചത്