Jump to content

നിവിൻ പോളി അഭിനയിച്ച ചലച്ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രധാനമായും മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രനടനും നിർമ്മാതാവുമാണ് നിവിൻ പോളി. ഏതാനും തമിഴ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
സൂചന
ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത ചലച്ചിത്രങ്ങൾ ഇതുവരെ പുറത്തിറങ്ങാത്ത ചിത്രങ്ങളെ സൂചിപ്പിക്കുന്നു.
  • എല്ലാം മലയാള ചലച്ചിത്രങ്ങളാണ്. അല്ലാത്തവ പ്രത്യേകം സൂചിപ്പിച്ചിരിക്കുന്നു.
വർഷം ചലച്ചിത്രം കഥാപാത്രം സംവിധാനം കുറിപ്പുകൾ Ref.
2010 മലർവാടി ആർട്സ് ക്ലബ് പ്രകാശൻ വിനീത് ശ്രീനിവാസൻ ആദ്യ ചലച്ചിത്രം [1]
2011 ട്രാഫിക് അവസാന രംഗത്തിലെ കാർ ഡ്രൈവർ രാജേഷ് പിള്ള അതിഥി വേഷം [2]
ദി മെട്രോ ഹരികൃഷ്ണൻ ബിപിൻ പ്രഭാകർ [3]
സെവൻസ് ഷൗക്കത്ത് ജോഷി [4]
2012 സ്പാനിഷ് മസാല മാത്യൂസ് ലാൽ ജോസ് അതിഥി വേഷം [4]
തട്ടത്തിൻ മറയത്ത് വിനോദ് വിനീത് ശ്രീനിവാസൻ [1]
ഭൂപടത്തിൽ ഇല്ലാത്ത ഒരിടം മുരളി ജോ ചാലിശ്ശേരി [5]
പുതിയ തീരങ്ങൾ മോഹനൻ സത്യൻ അന്തിക്കാട് [6]
ചാപ്റ്റേഴ്സ് കൃഷ്ണൻ സുനിൽ ഇബ്രാഹിം [7]
ടാ തടിയാ രാഹുൽ വൈദ്യർ ആഷിഖ് അബു വില്ലൻ കഥാപാത്രം [8]
2013 നേരം മാത്യു (മലയാളം)
വെട്രി (തമിഴ്)
അൽഫോൺസ് പുത്രൻ ദ്വിഭാഷാ ചലച്ചിത്രം [9]
മൈ ഫാൻ രാമു സ്വയം നിഖിൽ കെ. മേനോൻ അതിഥി വേഷം
ഇംഗ്ലീഷ് സിബിൻ ശ്യാമപ്രസാദ് [10]
5 സുന്ദരികൾ ജിനു സമീർ താഹിർ ഇഷ എന്ന ഭാഗത്ത് [11]
അരികിൽ ഒരാൾ ഇച്ച സുനിൽ ഇബ്രാഹിം [12]
2014 1983 രമേശൻ എബ്രിഡ് ഷൈൻ ബാംഗ്ലൂർ ഡെയ്സിലെ കൂടി പ്രകടനത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. [13]
ഓം ശാന്തി ഓശാന ഗിരി ജൂഡ് ആന്റണി ജോസഫ് [14]
ബാംഗ്ലൂർ ഡെയ്സ് കൃഷ്ണൻ. പി.പി. അഥവാ കുട്ടൻ അഞ്ജലി മേനോൻ [15]
വിക്രമാദിത്യൻ ലോകേഷ് ലാൽ ജോസ് അതിഥി വേഷം [16]
2015 മിലി നവീൻ രാജേഷ് പിള്ള [17]
ഒരു വടക്കൻ സെൽഫി ഉമേഷ് ജി. പ്രജിത്ത് [18]
ഇവിടെ കൃഷ് ഹെബ്ബാർ ശ്യാമപ്രസാദ് [19]
പ്രേമം ജോർജ്ജ് ഡേവിഡ് അൽഫോൺസ് പുത്രൻ [20]
2016 ആക്ഷൻ ഹീറോ ബിജു ബിജു പൗലോസ് എബ്രിഡ് ഷൈൻ നിർമ്മിച്ച ആദ്യ ചിത്രം [21]
ജേക്കബിന്റെ സ്വർഗ്ഗരാജ്യം ജെറി ജേക്കബ് വിനീത് ശ്രീനിവാസൻ
ആനന്ദം ആകാശ് ഗണേഷ് രാജ് അതിഥി വേഷം
2017 സഖാവ് കൃഷ്ണകുമാർ & സഖാവ് കൃഷ്ണൻ സിദ്ധാർത്ഥ് ശിവ ഇരട്ടവേഷം [22]
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള കുര്യൻ ചാക്കോ അൽത്താഫ് സലിം നിർമ്മാതാവായും പ്രവർത്തിച്ചു. [23]
റിച്ചി റിച്ചാർഡ് കെ. സഹായം (റിച്ചി) ഗൗതം രാമചന്ദ്രൻ തമിഴ് ചലച്ചിത്രം

[24]

2018 ഹേയ് ജൂഡ് ജൂഡ് റോഡ്രിഗസ് ശ്യാമപ്രസാദ്
കായംകുളം കൊച്ചുണ്ണി കായംകുളം കൊച്ചുണ്ണി റോഷൻ ആൻഡ്രൂസ്

[25]

2019 മിഖായേൽ ഡോ. ജോൺ മിഖായേൽ ഹനീഫ് അദേനി
ലൗ ആക്ഷൻ ഡ്രാമ ദിനേശൻ ധ്യാൻ ശ്രീനിവാസൻ
മൂത്തോൻ അക്ബർ ഭായി ഗീതു മോഹൻദാസ് Malayalam (Jeseri), Hindi ഭാഷകളിൽ പുറത്തിറങ്ങി.
2021 തുറമുഖംFilms that have not yet released ഇതുവരെ പ്രഖ്യാപിചിട്ടില്ല. രാജീവ് രവി ചിത്രീകരണം പുരോഗമിക്കുന്നു.
കനകം കാമിനി കലഹം[26] പവിത്രൻ ഡയറക്ട് ഓ.ടി.ടി റിലീസ്
ഗൗരി ഇതുവരെ പ്രഖ്യാപിചിട്ടില്ല. വൈശാഖ് പ്രഖ്യാപിച്ചു. [27]
പടവെട്ട്Films that have not yet released ഇതുവരെ പ്രഖ്യാപിചിട്ടില്ല. ലിജു കൃഷ്ണ ചിത്രീകരണം പുരോഗമിക്കുന്നു.
ബിസ്മി സ്പെഷൽ ഇതുവരെ പ്രഖ്യാപിചിട്ടില്ല. രാജേഷ് രവി പ്രഖ്യാപിച്ചു.

ഹ്രസ്വചിത്രങ്ങൾ

[തിരുത്തുക]
ചലച്ചിത്രം സംവിധാനം വേഷം ഭാഷ
Eli - a sexy tale അൽഫോൺസ് പുത്രൻ എലി തമിഴ്
No go tell ജൂഡ് ആന്റണി ജോസഫ് സ്വയം മലയാളം

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രം പിന്നീട് 2016 - ൽ കാർത്തിക് സുബ്ബരാജ് നിർമ്മിച്ച അവിയൽ എന്ന ലഘുചിത്രസമാഹാരത്തിൽ ഉൾപ്പെടുത്തുകയുണ്ടായി. [28]

സംഗീത വീഡിയോകൾ

[തിരുത്തുക]
ഗാനം വീഡിയോ സംവിധാനം ഭാഷ അവലംബം
യുവ്ഹ് നെഞ്ചോട് ചേർത്ത് അൽഫോൺസ് പുത്രൻ മലയാളം
സ്പിരിറ്റ് ഓഫ് ചെന്നൈ സ്പിരിറ്റ് ഓഫ് ചെന്നൈ വിക്രം തമിഴ് [29]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Happy Birthday Nivin Pauly: Journey of an engineer who has become youth icon of Malayalam films". International Business Times (11 October 2015).
  2. "Traffic ended with Nivin Pauly, now 'Mili' starts with him". Metro Matinee. 10 May 2014. Archived from the original on 1 February 2016. Retrieved 3 November 2017.
  3. "Rise of a dark horse". Deccan Herald. 2 August 2015.
  4. 4.0 4.1 "Could this be Nivin, Hemanth's big break?". The Times of India. 22 May 2012.
  5. "Bhoopadathil Illatha Oridam" Archived 2015-12-23 at the Wayback Machine.. Sify.
  6. "Movie Review: Puthiya Theerangal" Archived 2015-12-23 at the Wayback Machine.. Sify.
  7. Veeyen (9 December 2012). "Chapters Review" Archived 2020-07-16 at the Wayback Machine.. Nowrunning.com.
  8. "Da Thadiya Review". Now Running. Archived from the original on 2016-02-01.
  9. "Happy times ahead". The Hindu. 10 May 2015.
  10. "Shyamaprasad`s London produced film "English" released in India". Kaumudi. 2013-05-25. Archived from the original on 2016-02-01. Retrieved 2020-07-16.
  11. "Isha is all praise for Nivin". The Times of India. Indiatimes.com. 2013-01-18. Archived from the original on 2013-05-21. Retrieved 2020-07-16.
  12. "Arikil Oraal - The Times of India". timesofindia.indiatimes.com.
  13. "1983 Movie Review - A Real Entertainer!". OneIndia. 31 January 2014. Archived from the original on 2014-07-21.3.5/5 stars
  14. "Om Shanti Oshana Movie Review". Sify. Archived from the original on 2015-03-10. Retrieved 2020-07-16.
  15. Aswin J Kumar (1 June 2014). "Bangalore Days-Review". The Times of India.
  16. "Review: Oru Vadakkan Selfie is an enjoyable film". FilmiBeat. 28 July 2014.
  17. C Pillai, Radhika. "Nivin Pauly starts shooting for Mili !". The Times Of India. Retrieved 2015-07-11.
  18. "Review: Oru Vadakkan Selfie is an enjoyable film". Rediff. 30 March 2015.
  19. "Ivide". Sify. Archived from the original on 2015-06-02.
  20. Veeyen (31 May 2015). Premam Review Archived 2020-10-31 at the Wayback Machine.. Nowrunning.com.3.5/5 stars
  21. "Nivin turns producer with Action Hero Biju". The Times of India. Times News Network. Retrieved 2015-07-11.
  22. Nivin Pauly-Sidhartha Siva's untitled movie's first schedule completed [PHOTOS]. Ibtimes.co.in (2016-06-11).
  23. quintdaily (1 September 2017). "Nivin Pauly Movie Njandukalude Naattil Oridavela Review Rating – Live Audience Reports – QuintDaily".
  24. Nivin Pauly's debut Tamil film touted to be titled as Santa Maria. Behindwoods.com (2016-06-12).
  25. [https://indianexpress.com/article/entertainment/malayalam/nivin-pauly-kayamkulam-kochunni-makes-rs-100-crore-club-5473161/.
  26. "'കനകം കാമിനി കലഹം' എങ്ങനെ; പ്രേക്ഷക പ്രതികരണം". Retrieved 2021-11-12.
  27. [https://timesofindia.indiatimes.com/entertainment/malayalam/movies/news/nivin-paulys-vysakh-directorial-titled-gauri/articleshow/64941792.cms.
  28. "Director Alphonse Puthren's 'Aviyal' with Nivin Pauly and Bobby Simha". DNA India. 5 February 2016.
  29. "Celebrating the spirit of Chennai". The Hindu. 9 January 2016. Archived from the original on 22 March 2016. Retrieved 22 March 2016.

പുറം കണ്ണികൾ

[തിരുത്തുക]