Jump to content

പടക്കുതിര (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പടക്കുതിര
പ്രമാണം:.jpg
സംവിധാനംപി ജി വാസുദേവൻ
നിർമ്മാണംസെബാസ്റ്റ്യൻ ജോസഫ്
രചനചെമ്പിൽ ജോൺ
തിരക്കഥപി ജി വാസുദേവൻ
സംഭാഷണംരഘുരാജ് നെട്ടൂർ
അഭിനേതാക്കൾകമൽ ഹാസൻ,
മല്ലിക സുകുമാരൻ,
മീന
പശ്ചാത്തലസംഗീതംകണ്ണൂർ രാജൻ
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
ചിത്രസംയോജനംകെ.നാരായണൻ
ബാനർമാലിത്ര പ്രൊഡക്ഷൻസ്
വിതരണംസുഗുണാ സ്ക്രീൻ റിലീസ്
പരസ്യംകുര്യൻ വർണശാല
റിലീസിങ് തീയതി
  • 21 ജൂലൈ 1978 (1978-07-21)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


പി ജി വാസുദേവൻ സംവിധാനം ചെയ്ത് മാലിത്ര പ്രൊഡക്ഷൻ നിർമ്മിച്ച് 1978 പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ് പടക്കുത്തിര. കമൽ ഹാസൻ, മല്ലിക സുകുമാരൻ, ആർ‌എസ് മനോഹർ, മീന എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. കണ്ണൂർ രാജന്റെ സംഗീത സ്കോറാണ് ചിത്രത്തിലുള്ളത്. [1] മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഗാനങ്ങൾ എഴുതി[2] [3]

കമൽ ഹാസൻ "രാഗലോലയായ് രാഗലോലയായ് നീലയാമിനി" എന്ന ഗാനം പാടി. . . " . [4]

അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 കമൽ ഹാസൻ
2 മല്ലിക സുകുമാരൻ
3 സീമ
4 മീന
5 രവികുമാർ
6 അടൂർ ഭാസി
7 സത്താർ
8 വീരൻ
9 എൻ. ഗോവിന്ദൻകുട്ടി
10 കുതിരവട്ടം പപ്പു
11 പോൾ വെങ്ങോല
12 പ്രതാപചന്ദ്രൻ
13 ശങ്കരാടി
14 തൊടുപുഴ രാധാകൃഷ്ണൻ
15 ടി പി മാധവൻ
16 മല്ലിക സുകുമാരൻ
17 പാലാ തങ്കം
18 അടൂർ പങ്കജം
19 സുചിത്ര
20 രാധാദേവി

പാട്ടുകൾ[6]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഇണപിരിയാത്ത പി ജയചന്ദ്രൻ,കാർത്തികേയൻ
2 പാപം നിഴൽ എം എസ്‌ വിശ്വനാഥൻ,[[]]
3 രാഗലോലയായ് കമലഹാസൻ
4 വള കിലുങ്ങി കെ ജെ യേശുദാസ്


പരാമർശങ്ങൾ

[തിരുത്തുക]
  1. "പടക്കുതിര (1978)". www.malayalachalachithram.com. Retrieved 2014-10-08.
  2. "പടക്കുതിര (1978)". malayalasangeetham.info. Retrieved 2014-10-08.
  3. "പടക്കുതിര (1978)". spicyonion.com. Archived from the original on 2014-10-14. Retrieved 2014-10-08.
  4. "Ragalolayaay Kamalolayaay-Song (Padakkuthira)". youtube. Retrieved 2015-05-18.
  5. "പടക്കുതിര (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-02-24.
  6. "പടക്കുതിര (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2021-02-24.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പടക്കുതിര_(ചലച്ചിത്രം)&oldid=4286243" എന്ന താളിൽനിന്ന് ശേഖരിച്ചത്