പാർലമെന്റ് മന്ദിരങ്ങളുടെ പട്ടിക
ദൃശ്യരൂപം
ജനപ്രധിനിധിസഭ കൂടുന്ന വിവിധ മന്ദിരങ്ങളുടെ ഒരു പട്ടികയാണ് ഇത്.
അമേരിക്ക
[തിരുത്തുക]രാജ്യം | മന്ദിരം | നിർമിച്ച
വർഷം |
ചിത്രം |
---|---|---|---|
അർജന്റീന | നാഷണൽ കോൺഗ്രസ് പാലസ് | 1906 | |
ബഹാമാസ് | ബഹാമിയൻ പാർലമെന്റ് മന്ദിരം | 1815 | |
ബാർബഡോസ് | ബാർബഡോസ് പാർലമെന്റ് മന്ദിരം | 1874 | |
ബെലീസ് | ദേശീയ അസംബ്ലി മന്ദിരം | 1971 | |
ബൊളീവിയ | കോൺഗ്രസ് കൊട്ടാരം | 1905 | |
ബ്രസീൽ | ദേശീയ കോൺഗ്രസ്സ് മന്ദിരം | 1960 | |
കാനഡ | പാർലമെന്റ് മന്ദിരങ്ങൾ | 1927 | |
ചിലി | ദേശീയ കോൺഗ്രസ്സ് മന്ദിരം | 1976 | |
കൊളംബിയ | ക്യാപിറ്റോളിയോ നാഷൊണൽ | 1876 | |
കോസ്റ്റ റീക്ക | ക്വെസ്റ്റ ഡെ മോറാസ് | 1958 | |
ക്യൂബ | എൽ ക്യാപിറ്റോളിയൊ | 1929 | |
ഡൊമിനിക്കൻ റിപ്പബ്ലിക് | നാഷണൽ പാലസ് | 1944 | |
ഗ്വാട്ടിമാല | ലെജിസ്ലേറ്റീവ് പാലസ് | 1934 | |
ഗിനിയ | ഗിനിയൻ പാർലമെന്റ് മന്ദിരം | 1834 | |
ജമൈക്ക | ജോർജ്ജ് വില്യം ഗോർഡൻ ഹൗസ് | 1960 | |
മെക്സിക്കോ | വി. ലാസ്സറസ് ലെജിസ്ലേറ്റീവ് Palace | 1981 | |
പനാമ | ദേശീയ കോൺഗ്രസ്സ് മന്ദിരം | 2013 | |
പെറു | ലെജിസ്ലേറ്റീവ് പാലസ് | 1936 | |
ട്രിനിഡാഡ് ആന്റ് ടൊബാഗോ | റെഡ് ഹൗസ് | 1907 | |
അമേരിക്കൻ ഐക്യനാടുകൾ | യു. എസ്. ക്യാപിറ്റോൾ Capitol | 1800 | |
ഉറുഗ്വേ | ഉറുഗ്വേ ലെജിലേറ്റീവ് പാലസ് | 1925 | |
വെനസ്വേല | ഫെഡെറൽ ലെജിസ്ലേറ്റീവ് പാലസ് | 1872 |
ആഫ്രിക്ക
[തിരുത്തുക]രാജ്യം | ബിൾഡിങ് | നിർമ്മിച്ച
വർഷം |
ചിത്രം |
---|---|---|---|
ബർക്കിനാ ഫാസോ | National Assembly Building | ||
കോംഗോ | Palais du Peuple | പ്രമാണം:Palais du peuple de la RDC.jpg | |
ഘാന | Parliament House of Ghana | 1965 | |
കെനിയ | Parliament Buildings | 1950s | |
ലൈബീരിയ | Liberian Capitol Building | ||
മൊറോക്കൊ | Palace of Parliament | 20th century | |
നമീബിയ | Tintenpalast | 1913 | |
നൈജീരിയ | National Assembly Building | 1991 | |
സീറ ലിയോൺ | Sierra Leone House of Parliament | ||
ദക്ഷിണാഫ്രിക്ക | Houses of Parliament | 1884 | |
ടുണീഷ്യ | Parliament Building | 20th century |
ഏഷ്യ
[തിരുത്തുക]ഓഷ്യാനിയ
[തിരുത്തുക]Country | Building | Built | Image |
---|---|---|---|
ഓസ്ട്രേലിയ | പാർലമെന്റ് മന്ദിരം, കാൻബറ | 1988 | |
ന്യൂസിലാൻഡ് | ന്യൂസിലാൻഡ് പാർലമെന്റ് മന്ദിരം | 1995 | |
പാപുവ ന്യൂ ഗിനിയ | പാപുവ ന്യൂ ഗിനിയൻ പാർലമെന്റ് മന്ദിരം | 1984 | പ്രമാണം:Port Moresby parliament building front, by Steve Shattuck.jpg |