Jump to content

പിയേഴ്സ് ബ്രോസ്നൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിയേഴ്സ് ബ്രോസ്നൻ
Smiling man with short, tousled hair, wearing white shirt open at collar, and black jacket.
ജനനം
പിയേഴ്സ് ബ്രെൻഡൻ ബ്രോസ്നൻ

(1953-05-16) 16 മേയ് 1953  (71 വയസ്സ്)
തൊഴിൽനടൻ, ചലച്ചിത്രനിർമ്മാതാവ്, പരിസ്ഥിതി പ്രവർത്തകൻ
സജീവ കാലം1977–ഇന്നുവരെ[1]
ജീവിതപങ്കാളി(കൾ)കസ്സാന്ദ്ര ഹാരിസ്
(1980–1991; ഭാര്യയുടെ മരണംവരെ)
കീലി ഷെയ് സ്മിത്ത്
(2001–ഇന്നുവരെ)
കുട്ടികൾ5

ഒരു ഐറിഷ് നടനും, ചലച്ചിത്രനിർമ്മാതാവും, പരിസ്ഥിതി പ്രവർത്തകനുമാണ് പിയെഴ്സ് ബ്രെഡൻ ബ്രോസ്നൻ (ജനനം: 16 മേയ് 1953). അദ്ദേഹം 1995-2002 കാലഘട്ടത്തിൽ പുറത്തിറങ്ങിയ നാലു ജെയിംസ് ബോണ്ട് ചലച്ചിത്രങ്ങളിൽ നായകൻ ആയി അഭിനയിച്ചിട്ടുണ്ട്, 1995-ലെ ഗോൾഡൻ ഐ, 1997-ലെ റ്റുമോറോ നെവർ ഡൈസ്, 1999-ലെ ദ വേൾഡ് ഈസ് നോട്ട് ഇനഫ്, 2002-ലെ ഡൈ അനദർ ഡേ എന്നിയാണവ. .

അവലംബം

[തിരുത്തുക]
  1. Brosnan's personal site


"https://ml.wikipedia.org/w/index.php?title=പിയേഴ്സ്_ബ്രോസ്നൻ&oldid=3765410" എന്ന താളിൽനിന്ന് ശേഖരിച്ചത്