Jump to content

പുത്തൻകാവ് ശ്രീഭഗവതീ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുത്തൻക്കാവ് ഭഗവതീ ക്ഷേത്രം
പേരുകൾ
ശരിയായ പേര്:പുത്തൻക്കാവ് ശ്രീഭഗവതീ ക്ഷേത്രം
ദേവനാഗിരി:पुत्तनक्काव् श्री भगवती मंदिर
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:എറണാകുളം
സ്ഥാനം:അങ്കമാലി
എളവൂർ
വെബ്സൈറ്റ്:http://www.puthenkavubhagavathy.com

എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്തുള്ള എളവൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഹൈന്ദവ ദേവി ക്ഷേത്രമാണ് പുത്തൻക്കാവ് ശ്രീ ഭഗവതീ ക്ഷേത്രം. പ്രശസ്തമായ എളവൂർ തൂക്കം ഈ ക്ഷേത്രത്തിലാണ് നടത്തപ്പെട്ടിരുന്നത്[1]. എന്നാൽ 2004ൽ കോടതിയിടപ്പെട്ട് അത് നിർത്തലാക്കി[2].

അവലംബം

[തിരുത്തുക]