പൈ (അക്ഷരം)
ദൃശ്യരൂപം
ഗ്രീക്ക് അക്ഷരമാല | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
||||||||||||||||||||||||||||||||||||||||||||||||
ചരിത്രം | ||||||||||||||||||||||||||||||||||||||||||||||||
മറ്റ് ഭാഷകളിൽ | ||||||||||||||||||||||||||||||||||||||||||||||||
അനുബന്ധം | ||||||||||||||||||||||||||||||||||||||||||||||||
ക്ക് അക്ഷരമാലയിലെ പതിനാറാമത്തെ അക്ഷരമാണ് പൈ (വലിയ അക്ഷരം Π, ചെറിയ അക്ഷരം π) .ഗ്രീക്ക് സംഖ്യാവ്യവസ്ഥയിൽ ഇതിനു 80 എന്ന അക്കത്തിന്റെ വിലയാണ്. ആധുനിക ഗ്രീക്ക് ഭാഷയിൽ ഈ അക്ഷരത്തിന്റെ ഉച്ചാരണം /pi/ എന്നും, അധുനിക ഇംഗ്ലീഷ് ഭാഷയിൽ /paɪ/ എന്നുമാകുന്നു, പൊതുവെ ഗണിതശസ്ത്രത്തിലെ സ്ഥിരവിലയെ സൂചിപ്പിക്കുന്ന അവസരങ്ങളിൽ. വാക്കുകളിലാവുമ്പോൾ /p/ എന്ന ശബ്ദമാണിതിന്.