Jump to content

പ്രയാഗ കോളേജ്

Coordinates: 10°04′17″N 76°12′41″E / 10.0713°N 76.2115°E / 10.0713; 76.2115
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രയാഗ കോളേജ്
വിലാസം
നായരമ്പലം, കേരളം

നിർദ്ദേശാങ്കം10°04′17″N 76°12′41″E / 10.0713°N 76.2115°E / 10.0713; 76.2115
വിവരങ്ങൾ
ആരംഭം1988 (1988)
പ്രിൻസിപ്പൽപി. ടി. പ്രകാശൻ
Enrollment1,200

കേരളത്തിലെ വൈപ്പിൻ ഐലൻഡിലെ നായരമ്പലം ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ് 1988-ൽ സ്ഥാപിതമായ പ്രയാഗ കോളേജ് സ്ഥിതി ചെയ്യുന്നത്. [1] ഇപ്പോൾ ഏകദേശം 1200 വിദ്യാർത്ഥികൾ ഈ കോളേജിൽ പഠിക്കുന്നു. പ്രയാഗയുടെ ഒരു വിഭാഗം - പ്രയാഗ് കമ്പ്യൂട്ടർ അക്കാദമി (പിസിഎ) - ഈ ദ്വീപിൽ പ്രൊഫഷണൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകുന്നു. ഇപ്പോഴത്തെ പ്രിൻസിപ്പലും ഡയറക്ടറുമാണ് പി. ടി. പ്രകാശൻ MA.[2]

അവലംബം

[തിരുത്തുക]
  1. "Prayaga Academy in Nayarambalam, Ernakulam | quickerala.com". Quickerala.com | Kerala's largest site for business listings. (in ഇംഗ്ലീഷ്). Retrieved 2020-08-24.
  2. Nayarambalam#Prayaga College and Computer Academy

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രയാഗ_കോളേജ്&oldid=4095310" എന്ന താളിൽനിന്ന് ശേഖരിച്ചത്