പ്രിൻസ് കാസ്പിയൻ (നോവൽ)
ദൃശ്യരൂപം
കർത്താവ് | സി. എസ്. ലൂയിസ് |
---|---|
ചിത്രരചയിതാവ് | പൗളീൻ ബെയ്ൻസ് |
രാജ്യം | യുണൈറ്റഡ് കിങ്ഡം |
ഭാഷ | ഇംഗ്ലീഷ് |
പരമ്പര | ദ ക്രോണിക്കിൾസ് ഓഫ് നർനിയ |
സാഹിത്യവിഭാഗം | ഫാന്റസി, ബാലസാഹിത്യം |
പ്രസാധകർ | ജെഫ്രി ബ്ലെസ് |
പ്രസിദ്ധീകരിച്ച തിയതി | 1951 |
മാധ്യമം | പ്രിന്റ് (ഹാർഡ്കവറും പേപ്പർബായ്ക്കും) |
ഏടുകൾ | 195 pp |
ISBN | N/A |
മുമ്പത്തെ പുസ്തകം | ദ ലയൺ, ദ വിച്ച് ആന്റ് ദ വാർഡ്രോബ് |
ശേഷമുള്ള പുസ്തകം | ദ വോയേജ് ഓഫ് ദ ഡോൺ ട്രെഡർ |
സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് പ്രിൻസ് കാസ്പിയൻ. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ രണ്ടാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് നാലാമത്തെയും പുസ്തകമാണിത്. [1] 1949-ൽ എഴുതപ്പെട്ട ഇത് 1951-ലാണ് പ്രസിദ്ധീകരിച്ചത്. ധീരതയാണ് ഈ നോവലിൽ കാണുന്ന പ്രധാന ആശയം. ഈ നോവലിനെ ആധാരമാക്കിയുള്ള ക്രോണിക്കിൾസ് ഓഫ് നർനിയ ചലച്ചിത്ര പരമ്പരയിലെ രണ്ടാം ചിത്രമായ ക്രോണിക്കിൾസ് ഓഫ് നർനിയ:പ്രിൻസ് കാസ്പിയൻ 2008 മെയ് 16-ന് പുറത്തിറങ്ങി.
അവലംബം
[തിരുത്തുക]- ↑ Roger Lancelyn Green & Walter Hooper, C. S. Lewis: A Biography, 2002, p. 309.
ഉറവിടങ്ങൾ
[തിരുത്തുക]- Downing, David C. (2005). Into the Wardrobe: C. S. Lewis and the Narnia Chronicles. San Francisco: Jossey-Bass. ISBN 978-0-7879-7890-7.
പുറംകണ്ണികൾ
[തിരുത്തുക]- Prince Caspian at Faded Page (Canada)
- പ്രിൻസ് കാസ്പിയൻ (നോവൽ) in libraries (WorldCat catalog) —immediately, the full-colour C. S. Lewis centenary edition
- Prince Caspian title listing at the Internet Speculative Fiction Database