Jump to content

ഫലകം:രക്ഷിക്കുക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] [പുതുക്കുക] ഫലകത്തിന്റെ വിവരണം

ഉപയോഗം

ഒരു ലേഖനം മായ്ക്കുവാൻ നിർദ്ദേശിച്ചതിനുശേഷം അവ രക്ഷാസംഘത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് രക്ഷിക്കാം എന്നു കണ്ടാൽ {{Rescue}} {{രക്ഷിക്കുക}} എന്ന ഫലകം ചേർക്കുക. {{മായ്ക്കുക}} എന്ന ഫലകമുള്ള ലേഖനത്തിൽ ഇതിനു തൊട്ടു താഴെയായി ചേർക്കാം.

ചേർത്ത ശേഷം അതാതു താളിന്റെ ചർച്ചയിൽ എന്തുകൊണ്ട് ഇതു രക്ഷിച്ചെടുക്കാം എന്നത് ചേർക്കുക. താങ്കളുടെ അഭിപ്രായം മറ്റ് ഉപയോക്താക്കൾക്ക് വളരെവേഗം മനസ്സിലാകേണ്ടതും, ലേഖനം തിരുത്തി സംരക്ഷിക്കുവാൻ തക്കതായതുമാകാൻ ശ്രദ്ധിക്കുക.

ഉദാഹരണം

കട്ടികൂട്ടിയ എഴുത്തിൽ കാണിച്ചിരിക്കുന്നതുപോലെ രക്ഷിക്കുക ഫലകം ചേർക്കാം. {{മായ്ക്കുക}} എന്ന ഫലകമുള്ള ലേഖനത്തിൽ ഇതിനു തൊട്ടു താഴെയായി ചേർക്കാം. കാളിദാസൻ എന്ന ലേഖനത്തിൽ {{രക്ഷിക്കുക}} എന്ന ഫലകം ചേർത്തിരിക്കുന്നത് താഴെ കാണിച്ചിരിക്കുന്നു.

<!-- ഈ അറിയിപ്പ്‌ സമവായത്തിലെത്തുന്നതിനുമുൻപ് ദയവുചെയ്ത് നീക്കം ചെയ്യരുത് -->
{{മായ്ക്കുക|page=കാളിദാസൻ|date=2007 സെപ്റ്റംബർ 11|substed=yes}}
{{രക്ഷിക്കുക}}
<!-- മായ്ക്കുക ഫലകം തീരുന്നു. ഇതിനു താഴേക്ക് തിരുത്താവുന്നതാണ്. -->


ഇങ്ങനെ ചേർത്ത ലേഖനങ്ങൾ ഈ വർഗ്ഗത്തിൽ ഇതേപോലെ രേഖപ്പെടുത്തിയ മറ്റു ലേഖനങ്ങളുടെ കൂടെ പ്രദർശിക്കപ്പെടും.

രക്ഷിക്കുക ഫലകം കാണുകയും താങ്കൾക്ക് സാരമായ രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സംവാദം താളിൽ ഒരു കുറിപ്പിടുക.

Linking to an AfD under a different name

If the AfD name is different than the name of the article the {{Rescue|page=}} parameter should be used, for example {{Rescue|page=Example (2nd nomination)}} if the article [[Example]] is being nominated for the second time at [[Wikipedia:Articles for deletion/Example (2nd nomination)]].

Linking to other deletion (Xfd) discussions

If you wish to use the rescue tag for other items being deleted, eg. categories, templates, etc., the {{Rescue|link=}} parameter should be used, for example {{Rescue|link=Templates for deletion#Template:Example}} if the template {{Example}} is being nominated at [[Wikipedia:Templates for deletion#Template:Example]].

If you would like to make the "Find sources" section look for more than just the page name, you may use the {{Rescue|find=}} parameter. For example, {{Rescue|find=Search words here}}.

Items currently tagged

Pages that have been tagged with this template may be found in വർഗ്ഗം:സംരക്ഷിക്കാവുന്ന ലേഖനങ്ങൾ.

See also

"https://ml.wikipedia.org/w/index.php?title=ഫലകം:രക്ഷിക്കുക&oldid=682681" എന്ന താളിൽനിന്ന് ശേഖരിച്ചത്