ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:AFD എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1. ഒരു ലേഖനം മായ്ക്കലിനായി നാമനിർദ്ദേശിക്കുന്നത് എങ്ങനെ?
1. വിക്കിപീഡിയയുടെ ഒഴിവാക്കൽ നയം അനുസരിച്ച് ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണോ എന്ന് ഉറപ്പുവരുത്തുക.

2. നീക്കം ചെയ്യേണ്ട ലേഖനത്തിൽ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേർത്ത് താൾ സേവ് ചെയ്യുക.

3. സേവ് ചെയ്ത ശേഷം വരുന്ന താളിലെ ചുവപ്പു നിറത്തിലുള്ള ഈ ലേഖനത്തിന്റെ വിവരണത്തിൽ എന്ന കണ്ണിയിൽ ഞെക്കി തുറന്നു വരുന്ന താളിലേക്ക് {{ബദൽ:മായ്ക്കുക/നിർദ്ദേശം |ലേഖനം=താളിന്റെ തലക്കെട്ട് |കാരണം=ശ്രദ്ധേയതയില്ല.--~~~~}} എന്ന് ചേർത്ത് കാരണം രേഖപ്പെടുത്തി താൾ സേവ് ചെയ്യുക.

4. ശേഷം ഈ താളിൽ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക എന്നതിനു നേരെയുള്ള 'മൂലരൂപം തിരുത്തുക' എന്നതിൽ ക്ലിക്കുചെയ്ത് {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലേഖനത്തിന്റെ പേര്}} എന്നു ഏറ്റവും മുകളിൽ ചേർത്ത് താൾ സേവ് ചെയ്യുക. ഇവിടെ ലേഖനത്തിന്റെ പേരു് എന്നതിനു പകരം ലേഖനത്തിന്റെ യഥാർത്ഥ പേരു നൽകുക.

2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.

3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

4. തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1. അതിവേഗം നീക്കം ചെയ്യാനുള്ള കാരണങ്ങളില്ലെങ്കിൽ ഈ താളിൽ ഉൾപ്പെടുത്തിയ ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപായി കുറഞ്ഞത് 7 ദിവസമെങ്കിലും സമയം അനുവദിക്കേണ്ടതാണ്‌.

2. ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ {{Afd top|'''നിലനിർത്തി'''/'''നീക്കം ചെയ്തു'''}} --~~~~ എന്നു താളിന്റെ മുകളിലും {{Afd bottom}} എന്നു താളിന്റെ ഏറ്റവും താഴെയും ചേർത്ത് താൾ സേവ് ചെയ്യുക. ശേഷം ആ താളിന്റെ കണ്ണി ഇവിടെ നിന്ന് നീക്കി പത്തായത്തിലേക്ക് മാറ്റുക. ഉദാഹരണത്തിനു നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനം കേരളം ആണെങ്കിൽ തീരുമാനം മുകളിൽ സൂചിപ്പിച്ച പോലെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളം]] എന്ന താളിൽ ചേർത്ത് തുടർന്ന് ആ താളിന്റെ കണ്ണി [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പത്തായം/{{മാസം}} {{വർഷം}}]] എന്ന താളിലേക്ക് മാറ്റുക.

3. നീക്കം ചെയ്ത താളുകളുടെ സംവാദം താൾ നയം അനുസരിച്ച് ശേഖരിക്കുക.

4. നിലനിർത്തിയ/ലയിപ്പിച്ച ലേഖനത്തിന്റെ സംവാദതാളിൽ ഏറ്റവും മുകളിലായി {{Old AfD multi| date = വർഷം, മാസം ദിവസം| result = '''നിലനിർത്തി'''/'''ലയിപ്പിച്ചു'''}} എന്നു ചേർക്കുക. ഉദാഹരണത്തിനു 2013 മേയ് 30 ന് നീക്കം ചെയ്യാൻ നിർദ്ദേശിച്ച ലേഖനത്തിന്റെ സംവാദതാളിൽ {{Old AfD multi| date= 2013, മേയ് 30 | result = '''നിലനിർത്തി'''}} എന്നു ചേർക്കുക.

5. ജീവിച്ചിരിക്കുന്ന വ്യക്തികളെക്കുറിച്ചുള്ള ലേഖനങ്ങൾ മായ്ക്കുകയാണെങ്കിൽ മായ്ക്കൽ ചർച്ചയടങ്ങിയ താൾ __NOINDEX__ ഉപയോഗിച്ച് സർച്ച് എഞ്ചിനുകളിൽ നിന്ന് മറയ്ക്കുക.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം
നിലവറ
സംവാദ നിലവറ

പത്തായം


ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക

[തിരുത്തുക]

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മ. മുത്തുസാമി

സോപാനം സംഗീതരത്ന പുരസ്കാരം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ഔസേപ്പച്ചൻ എന്ന ലേഖനത്തിൽ അപ്ഡേറ്റ് ചെയ്താൽ മതിയാവും Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:00, 23 ഏപ്രിൽ 2025 (UTC)[മറുപടി]

പുതുപ്പള്ളി സാധു (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

മലയാളത്തിൽ എഴുതാൻ ശ്രമിക്കുക Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 08:53, 23 ഏപ്രിൽ 2025 (UTC)[മറുപടി]

ഫാത്തിമയുടെ വീടിനു നേരെയുള്ള ആക്രമണം. (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ഉമർ ഫാത്തിമയുടെ വീട്ടിൽ എന്ന താളിൽ ഇതിലെ ഉള്ളടക്കം നിലവിലുണ്ട്. ഇവിടെയുള്ള അധിക വിവരങ്ങൾ അങ്ങോട്ട് മാറ്റാനായി ആവശ്യപ്പെട്ടിരുന്നു. മായ്ച്ച ശേഷം തിരിച്ചുവിടൽ താളായി പുന:സൃഷ്ടിക്കാവുന്നതാണ്. Irshadpp (സംവാദം) 07:59, 18 ഏപ്രിൽ 2025 (UTC)[മറുപടി]

സൂഫിയ മഅദനി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ല. മഅ്ദനിയുടെ താളിലേക്ക് തിരിച്ചുവിടാവുന്നതാണ്. Irshadpp (സംവാദം) 08:50, 17 ഏപ്രിൽ 2025 (UTC)[മറുപടി]

ഗംഗ ശശിധരൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത ഇല്ല കണ്ണൻഷൺമുഖം (സംവാദം) 00:30, 14 ഏപ്രിൽ 2025 (UTC)[മറുപടി]

ധന്യ രാമൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ലാത്ത താൾ Irshadpp (സംവാദം) 08:07, 25 മാർച്ച് 2025 (UTC)[മറുപടി]

-ശ്രദ്ധേയതഉള്ളതായി കാണുന്നു Zaniahussain (സംവാദം) 10:36, 25 മാർച്ച് 2025 (UTC)[മറുപടി]

Zaniahussain എവിടെയാണ് താങ്കൾ ശ്രദ്ധേയത ഉള്ളതായി കണ്ടെത്തിയത് , അവലംബങ്ങൾ ചേർക്കമോ ? --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 06:52, 1 ഏപ്രിൽ 2025 (UTC)[മറുപടി]
എം.നന്ദകുമാർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത സ്ഥാപിക്കാനാവശ്യമായ അവലംബങ്ങൾ കാണുന്നില്ല. ആരാധനാസ്വഭാവത്തോടെയാണ് ലേഖനം ചേർത്തിരിക്കുന്നത്. - Vijayan Rajapuram {വിജയൻ രാജപുരം} 11:35, 19 മാർച്ച് 2025 (UTC)[മറുപടി]

HOLY FAMILY HSS KATTOOR (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

വിജ്ഞാനകോശ സ്വഭാവമില്ല. Vijayan Rajapuram {വിജയൻ രാജപുരം} 10:37, 24 ഫെബ്രുവരി 2025 (UTC)[മറുപടി]

സ്കൂളിന് ശ്രദ്ധേയതയുണ്ടാവാമെങ്കിലും ഈ കോലത്തിൽ നിലനിർത്താനാവില്ല. -- Irshadpp (സംവാദം) 10:23, 25 ഫെബ്രുവരി 2025 (UTC)[മറുപടി]
നാരായണഗുരു പുനർവായനകൾ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത കാണിക്കുന്ന അവലംബങ്ങളില്ല. Irshadpp (സംവാദം) 10:07, 24 ഫെബ്രുവരി 2025 (UTC)[മറുപടി]

പതുപ്പള്ളി മന (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ല Vinayaraj (സംവാദം) 06:24, 23 ഫെബ്രുവരി 2025 (UTC)[മറുപടി]

മായ്ക്കാവുന്നതാണ്.-- Irshadpp (സംവാദം) 10:24, 25 ഫെബ്രുവരി 2025 (UTC)[മറുപടി]
വെള്ളൂർ മന (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ല Vinayaraj (സംവാദം) 06:23, 23 ഫെബ്രുവരി 2025 (UTC)[മറുപടി]

മായ്ക്കാവുന്നതാണ്.-- Irshadpp (സംവാദം) 10:24, 25 ഫെബ്രുവരി 2025 (UTC)[മറുപടി]
വിഷ്ണു വി രാജ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയില്ലാത്ത വ്യക്തി രൺജിത്ത് സിജി {Ranjithsiji} 04:23, 19 ഫെബ്രുവരി 2025 (UTC)[മറുപടി]

മായ്ക്കാവുന്നതാണ്.-- Irshadpp (സംവാദം) 10:25, 25 ഫെബ്രുവരി 2025 (UTC)[മറുപടി]
പി.എൻ. നെടുവേലി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ആരാധനാസ്വഭാവത്തോടെയുള്ള ലേഖനം. ശ്രദ്ധേയത സ്ഥാപിക്കാനാവശ്യമായ അവലംബങ്ങൾ ചേർക്കുന്നതിന് ശ്രമം കാണുന്നില്ല. കൂടുതൽ വിശ്വസനീയമായ അലംബങ്ങൾ ചേർക്കുന്നില്ലെങ്കിൽ മായ്ക്കുന്നതിന് നിർദ്ദേശിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} 15:33, 7 ഫെബ്രുവരി 2025 (UTC)[മറുപടി]

മായ്ക്കാവുന്നതാണ്.-- Irshadpp (സംവാദം) 10:21, 25 ഫെബ്രുവരി 2025 (UTC)[മറുപടി]
കൊളത്താപ്പള്ളി മന (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത സ്ഥാപിക്കാനുള്ള അവലംബങ്ങൾ ലഭ്യമല്ല. വിജ്ഞാനകോശ സ്വഭാവമില്ല. Vijayan Rajapuram {വിജയൻ രാജപുരം} 08:41, 5 ഫെബ്രുവരി 2025 (UTC)[മറുപടി]

മായ്ക്കാവുന്നതാണ്.-- Irshadpp (സംവാദം) 10:25, 25 ഫെബ്രുവരി 2025 (UTC)[മറുപടി]
ഷീബ എം. കുര്യൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

This article is created only for the purpose of self promotion which is against Wikipedia policies Adarshjchandran (സംവാദം) 15:19, 3 ഫെബ്രുവരി 2025 (UTC)[മറുപടി]

ലേഖനം നിലനിർത്താമെന്ന് അഭിപ്രായം. അവാർഡ് പരിഗണിക്കാവുന്നതാണ്.-- Irshadpp (സംവാദം) 10:37, 25 ഫെബ്രുവരി 2025 (UTC)[മറുപടി]
ലേഖനം നിലനിർത്തണമെന്ന് അഭിപ്രായം. Writefather (സംവാദം) 04:30, 23 മാർച്ച് 2025 (UTC)[മറുപടി]
പരസ്യം പോലെ ആണ് എഴുത്തും , അവാർഡ് കിട്ടി എന്ന് തെളിയിക്കുന്ന അവലംബം ഇത് വരെ ചേർത്തിട്ടില്ല , ഒഴിവാക്കാം --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:48, 30 മാർച്ച് 2025 (UTC)[മറുപടി]
സിദ്ധിഖ് ഷമീർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയതയുണ്ടാവാം, പക്ഷേ അത് തെളിയിക്കുവാനുള്ള അവലംബങ്ങളൊന്നും ചേർക്കാതെയാണ് ലേഖനം വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. അവലംബം ചേർക്കണമെന്ന സന്ദേശഫലകം ചേർത്തുവെങ്കിലും അനുകൂല പ്രതികരണം കാണുന്നില്ല. അവലംബങ്ങൾ ചേർത്ത് മെച്ചപ്പെടുത്തുന്നില്ലായെങ്കിൽ മായ്ക്കുന്നതാവും ഉചിതം. Vijayan Rajapuram {വിജയൻ രാജപുരം} 06:00, 25 ജനുവരി 2025 (UTC)[മറുപടി]

സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങളില്ല. Irshadpp (സംവാദം) 05:17, 23 ജനുവരി 2025 (UTC)[മറുപടി]

ഉള്ള അവലംബങ്ങളെല്ലാം പത്രക്കുറിപ്പുകളോ റുട്ടീൻ കവറേജോ ആണ്. Irshadpp (സംവാദം) 08:11, 25 മാർച്ച് 2025 (UTC)[മറുപടി]
വാരാമ്പറ്റ മഖാം ശരീഫ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ശ്രദ്ധേയത തെളിയിക്കുന്ന അവലംബമില്ല Irshadpp (സംവാദം) 06:08, 9 ജനുവരി 2025 (UTC)[മറുപടി]

കിടാവ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

വിജ്‍ഞാനകോശ സ്വഭാവമില്ല. അവലംബം കണ്ണി അവ്യക്തം. ഈയവസ്ഥയിൽ നിലനിർത്താനാവില്ല. Vijayan Rajapuram {വിജയൻ രാജപുരം} 09:37, 29 ഡിസംബർ 2024 (UTC)[മറുപടി]

ശാക്തേയർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

വിജ്ഞാനകോശ സ്വഭാവമില്ല. Vijayan Rajapuram {വിജയൻ രാജപുരം} 09:32, 29 ഡിസംബർ 2024 (UTC)[മറുപടി]

വിശ്വബ്രാഹ്മണർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

വളരെ പ്രധാനപ്പെട്ട ഒരു ലേഖനവിഷയമാണ് . പക്ഷേ, അവലംബങ്ങൾ ചേർക്കണം. പരിശോധനയ്ക്ക് അവയുടെ കണ്ണികൾ ലഭ്യമാവണം. അതില്ല. ഇവിടേയും ഇവിടേയും സന്ദേശം നൽകിയിരുന്നുമെങ്കിലും അതൊന്നും പരിഗണിച്ചതായിക്കാണുന്നില്ല. മെച്ചപ്പെടുത്തുന്നില്ലെങ്കിൽ മായ്ക്കണം. Vijayan Rajapuram {വിജയൻ രാജപുരം} 04:38, 12 ഡിസംബർ 2024 (UTC)[മറുപടി]

മലബാർ ഡിസ്ത്രിക്ട് ബോർഡ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ഈ ലേഖനത്തിന്റെ തലക്കെട്ടിൽ പിഴവുണ്ട്. നിലവിൽ കൂടുതൽ വിവരങ്ങൾ ഉള്ള മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് എന്ന താൾ ഉള്ളതിനാലും ലയിപ്പിക്കാൻതക്കവിധത്തിൽ ഇവിടെ വിവരങ്ങൾ ഇല്ലാത്തതിനാലും ഈ ലേഖനം മായ്ക്കുന്നതാണ് ഉചിതം. Vijayan Rajapuram {വിജയൻ രാജപുരം} 15:03, 11 ഡിസംബർ 2024 (UTC)[മറുപടി]

ജയപ്രഭാ മേനോൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

ലേഖനം ആരാധകസ്വഭാവത്തോടെ, അവലംബങ്ങളില്ലാതെ കാണപ്പടുന്നു. അവലംബങ്ങൾ ആവശ്യപ്പെടുന്ന ഫലകം നീക്കം ചെയ്തതായും കാണാം. ശ്രദ്ധേയത സ്ഥാപിക്കാനുള്ള അവലംബങ്ങൾ ചേർത്ത് മെച്ചപ്പെടുത്തുക. ഇല്ലായെങ്കിൽ നീക്കം ചെയ്യുന്നതാവും ഉചിതം. Vijayan Rajapuram {വിജയൻ രാജപുരം} 14:16, 3 ഡിസംബർ 2024 (UTC)[മറുപടി]

മുകളിലെ അഭിപ്രായത്തെ പിന്താങ്ങുന്നു. Malikaveedu (സംവാദം) 10:41, 4 ഡിസംബർ 2024 (UTC)[മറുപടി]
അവലംബം ഉണ്ടല്ലോ. Mustafdesam (സംവാദം) 11:45, 3 ജനുവരി 2025 (UTC)
Mustafdesam (സംവാദം) 06:18, 3 ജനുവരി 2025 (UTC)[മറുപടി]
കേരള സംഗീതനാടക അക്കാദമി പുരസ്കാര ജേതാവ് ആയതിനാൽ ശ്രദ്ധേയത ഉണ്ടെന്നു കരുതുന്നു. അവലംബങ്ങൾ ശരിയായ രീതിയിൽ ചേർത്ത് ലേഖനം വൃത്തിയാക്കാൻ ശ്രമിക്കാം Ajeeshkumar4u (സംവാദം) 07:18, 17 ജനുവരി 2025 (UTC)[മറുപടി]
കമ്മാളർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View AfD · Stats)

വിജ്ഞാനകോശ സ്വഭാവമില്ല, അവലംബങ്ങളില്ല. Vijayan Rajapuram {വിജയൻ രാജപുരം} 13:22, 2 ഡിസംബർ 2024 (UTC)[മറുപടി]

ശ്രദ്ധേയതയില്ല, വിജ്ഞാനകോശ സ്വഭാവമില്ല, ഒഴിവാക്കുക. Malikaveedu (സംവാദം) 03:18, 7 ഡിസംബർ 2024 (UTC)[മറുപടി]