ബംഗര മഞ്ചേശ്വരം
ബംഗ്റ മഞ്ചേശ്വരം | |
---|---|
ഗ്രാമം | |
Country | ഇന്ത്യ |
State | കേരളം |
District | കാസർഗോഡ് |
സർക്കാർ | |
• ഭരണസമിതി | മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് |
ജനസംഖ്യ (2001) | |
• ആകെ | 5,636 |
Languages | |
• Official | മലയാളം, കന്നഡ |
സമയമേഖല | UTC+5:30 (IST) |
ബംഗ്റ മഞ്ചേശ്വരം കാസറഗോഡ് ജില്ലയിൽ മഞ്ചേശ്വരം താലൂക്കിലെ ഒരു ഗ്രാമമാണ്.
അതിരുകൾ
[തിരുത്തുക]സ്ഥാനം
[തിരുത്തുക]ബംഗര മഞ്ചേശ്വരം[1]
ജനസംഖ്യ
[തിരുത്തുക]2001—ലെ കണക്കുപ്രകാരം[update] India census,[2] ബംഗര മഞ്ചേശ്വരത്ത് 5636 ജനങ്ങളുണ്ട്. അതിൽ പുരുഷന്മാർ 49% വും സ്ത്രീകൾ 51% വും ആകുന്നു. ബംഗര മഞ്ചേശ്വരത്തെ സാക്ഷരതാ നിരക്ക് 74%, ഇത് ദേശീയ ശരാശരിയേക്കാൾ 59.5% കൂടുതലാണ്; ഇതിൽ 79% പുരുഷന്മാരും 67% സ്ത്രീകളും സാക്ഷരരാണ്. 13% ജനങ്ങൾ 6 വയസ്സിനു താഴെയുള്ളവരാകുന്നു.
ഗതാഗതം
[തിരുത്തുക]പ്രാദേശിക റോഡുകൾ പ്രധാന പാതയായ ദേശീയപാത 66 (പഴയ ദേശീയപാത 17) ബന്ധിപ്പിച്ചിരിക്കുന്നു. ഉത്തരഭാഗത്ത് ഈ പാതയിലൂടെ മംഗലാപുരത്തെത്താം. തെക്കുഭാഗത്തേയ്ക്കു പോയാൽ പാലക്കാടെത്തും. അടുത്ത റെയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ ആകുന്നു. മംഗലാപുരം- പാലക്കാട് റെയിൽവേ ലൈനിൽ ആണ് ഈ സ്റ്റേഷൻ. മംഗലാപുരത്താണ് അടുത്ത വിമാനത്താവളം സ്ഥിതിചെയ്യുന്നത്.
പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]- പൊയ്യ
- മാജിബയൽ 4.1 കി. മീ.
- മഞ്ചേശ്വർ 3.9 കി. മീ.
- ഉപ്പള 6.3 കി. മീ.
- ബഡാജെ 5.5 കി. മീ.
- ബെജ്ജ 3.4 കി. മീ.
- കഡംബാർ 4.2 കി. മീ.
- ബലിയൂർ 5.8 കി. മീ.
- കുളൂർ 9.3 കി. മീ.
- ബേക്കൂർ 8.5 കി. മീ.
- കുഞ്ചത്തൂർ 5.4 കി. മീ.
പ്രധാന റോഡുകൾ
[തിരുത്തുക]- കന്യാകുമാരി - പനവേൽ ഹൈവേ (ദേശീയപാത 66 )
- കൊഡ്ഡെ റോഡ്
- ഹൊസംഗടി - ആനെക്കല്ലു റോഡ്
- പിറാറമൂല റോഡ്
- ഗൗസിയ നഗർ റോഡ്
- മഞ്ചേശ്വർ -ഹൊസംഗടി ഓൾഡ് ഹൈവേ
- മഞ്ചേശ്വർ - സുബ്രഹ്മണ്യ റോഡ്
- മിയാപ്പദവ് റോഡ്
ഭാഷകൾ
[തിരുത്തുക]ഈ സ്ഥലം ഒരു ബഹുഭാഷാപ്രദേശമാണ്. മലയാളവും കന്നഡയും ഔദ്യോഗികകാര്യങ്ങൾക്കും സ്കൂളുകളിൽ പഠനമാദ്ധ്യമമായും ഉപയോഗിക്കുന്നു. എന്നാൽ, തുളു, കൊങ്കണി, മറാത്തി, ബ്യാരി ഭാഷ എന്നിവ സംസാരഭാഷയായി മേൽപ്പറഞ്ഞ ഭാഷകളുടെ കൂടെ ഉപയോഗിച്ചുവരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ തമിഴ്, ഹിന്ദി, ബംഗാളി എന്നിവ സംസാരിക്കുന്നു.
വിദ്യാഭ്യാസം
[തിരുത്തുക]- ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ബംഗരമഞ്ചേശ്വരം
ഭരണം
[തിരുത്തുക]മഞ്ചേശ്വരം അസ്സംബ്ലി നിയോജക മണ്ഡലത്തിലാണ് ഈ പ്രദേശം. കാസറഗോഡ് ലോകസഭാ നിയോജകമണ്ഡലത്തിലാണ് ഈ സ്ഥലം ഉൾപ്പെട്ടിരിക്കുന്നത്.
അടുത്തുള്ള ചില മതസ്ഥാപനങ്ങൾ
[തിരുത്തുക]- ശ്രീ കാളികാമ്പ ക്ഷേത്രം
- മുളിഞ്ഞ ശ്രീ മഹാലിങ്കേശ്വര ക്ഷേത്രം
- കണില ശ്രീ ഭഗവതി ക്ഷേത്രം
- മൽഹാർ നൂറിൽ ഇസ്ലാമിതയിലീമി
- അറിമല ജുമാ മസ്ജിദ്
- പൊസോട്ട് ജുമാ മസ്ജിദ്
- ശ്രീമത് അനന്തേശ്വർ ക്ഷേത്രം
- മംഗേഷ് മഹാലക്ഷ്മി ഷാന്തദുർഗ്ഗാ ക്ഷേത്രം
- പാണ്ടിയിൽ ജുമാ മസ്ജിദ്
- ഔർ ലെയ്ഡി ഓഫ് മെഴ്സി ചർച്ച്
പ്രധാന വ്യക്തികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ https://www.google.com/maps/place/Bangramanjeshwar,+Kerala+671323,+India/@12.7052025,74.9035492,15z/data=!3m1!4b1!4m5!3m4!1s0x3ba360ba8af40b21:0xe8de88ca51955d81!8m2!3d12.709134!4d74.9004158?hl=en
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
- ↑ https://www.google.com/maps/dir/Kunjathur,+Kerala,+India/Bangramanjeshwar,+Kerala+671323,+India/@12.7283514,74.8934094,14z/data=!3m1!4b1!4m13!4m12!1m5!1m1!1s0x3ba35e1ab1b44ff3:0xd67902da36038dbc!2m2!1d74.8887224!2d12.7475688!1m5!1m1!1s0x3ba360ba8af40b21:0xe8de88ca51955d81!2m2!1d74.9004158!2d12.709134?hl=en
- ↑ https://www.google.com/maps/place/Bangramanjeshwar,+Kerala+671323,+India/@12.7052025,74.9035492,15z/data=!4m5!3m4!1s0x3ba360ba8af40b21:0xe8de88ca51955d81!8m2!3d12.7091352!4d74.9004185?hl=en