Jump to content

ബസവരാജ് രാജ്ഗുരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിരാന ഘരാനയിലെ (ഗാനാലാപന ശൈലി) ഒരു പ്രമുഖ ഇന്ത്യൻ ശാസ്ത്രീയ സംഗീതജ്ഞൻ ആയിരുന്നു ബസവരാജ് രാജ്ഗുരു.(ഓഗസ്റ്റ് 24, 1920 - 1991)

ആദ്യകാല ജീവിതവും പരിശീലനവും[തിരുത്തുക]

ക്ലാസിക്കൽ സംഗീതത്തിൻറെ ഒരു വലിയ കേന്ദ്രം ആയ വടക്കൻ കർണാടകയിലെ ധാർവാഡിലെ ഒരു ഗ്രാമമായ യലിവാളിലെ പണ്ഡിതരുടെയും ജ്യോതിഷികളുടെയും സംഗീതജ്ഞരുടെയും കുടുംബത്തിൽ ബസവരാജ് ജനിച്ചു. തഞ്ചാവൂരിൽ പരിശീലനം നേടിയ കർണാടിക് സംഗീതജ്ഞനായിരുന്ന പിതാവിൽ നിന്ന് ചെറുപ്പത്തിൽ തന്നെ അദ്ദേഹം ക്ലാസിക്കൽ സംഗീതം അഭ്യസിക്കാനാരംഭിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബസവരാജ്_രാജ്ഗുരു&oldid=3671345" എന്ന താളിൽനിന്ന് ശേഖരിച്ചത്