ബേറിയം അയോഡൈഡ്
ദൃശ്യരൂപം
Names | |
---|---|
IUPAC name
Barium iodide
| |
Other names
Barium iodide, anhydrous
| |
Identifiers | |
| |
3D model (JSmol)
|
|
ChemSpider | |
ECHA InfoCard | 100.033.873 |
EC Number |
|
PubChem CID
|
|
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | White orthorhombic crystals (anhydrous) colorless crystals (dihydrate) |
Odor | odorless |
സാന്ദ്രത | 5.15 g/cm3 (anhydrous) 4.916 g/cm3 (dihydrate) |
ദ്രവണാങ്കം | |
166.7 g/100 mL (0 °C) 221 g/100 mL (20 °C) 246.6 g/100 mL (70 °C) | |
Solubility | soluble in ethanol, acetone |
-124.0·10−6 cm3/mol | |
Structure | |
Orthorhombic, oP12, SpaceGroup = Pnma, No. 62 | |
Thermochemistry | |
Std enthalpy of formation ΔfH |
-602.1 kJ·mol−1 |
Hazards | |
Main hazards | toxic |
Related compounds | |
Other anions | barium fluoride barium chloride barium bromide |
Other cations | beryllium iodide magnesium iodide calcium iodide strontium iodide |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
ഒരു അകാർബണിക രാസസംയുക്തമാണ് ബേറിയം അയോഡൈഡ് (Barium iodide). ഇതിന്റെ രാസസൂത്രം BaI2. നിർജ്ജലീയ രൂപത്തിലും ജലീയ രൂപത്തിലും ബേറിയം അയോഡൈഡ് കാണപ്പെടുന്നു (BaI2(H2O)2). ഇവ രണ്ടും വെള്ള നിറമുള്ള ഖരപദാർത്ഥമാണ്. ചൂടാക്കിയാൽ, ജലീയ സംയുക്തം നിർജ്ജലീയ സംയുക്തമായി മാറുന്നു. ജലീയ സംയുക്തം ജലം, എത്തനോൾ, അസറ്റോൺ എന്നിവയിൽ നന്നായി ലയിക്കുന്നു.
ഘടന
[തിരുത്തുക]ഓരോ ബേറിയം ആറ്റവും 9 അയോഡൈഡ് അയോണുകളുമായി ചേരുന്നു[2]. ക്രിസ്റ്റൽ ഘടനയാണുള്ളത്. ഇതിന് ബേറിയം ക്ലോറൈഡ് (BaCl2) തന്മാത്രയുമായി സാദൃശ്യമുണ്ട്.[3]
രാസപ്രവർത്തനം
[തിരുത്തുക]ബേരിയം ലോഹം 1,2-ഡൈഅയഡോ ഈഥേനുമായി പ്രവർത്തിക്കുമ്പോൾ നിർജ്ജലീയ ബേറിയം അയോഡൈഡ് (BaI2) ലഭിക്കുന്നു.[4]
BaI2 ആൽക്കൈൽ പൊട്ടാസ്യം സംയുക്തവുമായി പ്രവർത്തിച്ച് ഓർഗാനോ ബേറിയം സംയുക്തം ലഭിക്കുന്നു.[5]
സുരക്ഷ
[തിരുത്തുക]ബേറിയം അയോഡൈഡ് ഒരു വിഷപദാർത്ഥമാണ്. അതിനാൽ, ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
അവലംബം
[തിരുത്തുക]- ↑ Lide, David R. (1998), Handbook of Chemistry and Physics (87 ed.), Boca Raton, FL: CRC Press, pp. 4–44, ISBN 0-8493-0594-2
- ↑ Wells, A.F. (1984) Structural Inorganic Chemistry, Oxford: Clarendon Press. ISBN 0-19-855370-6.
- ↑ Brackett, E. B.; Brackett, T. E.; Sass, R. L.; The Crystal Structures of Barium Chloride, Barium Bromide, and Barium Iodide. J. Phys. Chem., 1963, volume 67, 2132 – 2135
- ↑ Duval, E.; Zoltobroda, G.; Langlois, Y.; A new preparation of BaI2: application to (Z)-enol ether synthesis. Tetrahedron Letters, 2000, 41, 337-339
- ↑ Walter, M. D.; Wolmershauser, G.; Sitzmann, H.; Calcium, Strontium, Barium, and Ytterbium Complexes with Cyclooctatetraenyl or Cyclononatetraenyl Ligands. J. Am. Chem. Soc., 2005, 127 (49), 17494 – 17503.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Chemical articles with multiple compound IDs
- Multiple chemicals in an infobox that need indexing
- Chemical articles with multiple CAS registry numbers
- Articles without EBI source
- Articles without KEGG source
- Articles without UNII source
- Articles with changed CASNo identifier
- ECHA InfoCard ID from Wikidata
- രാസസംയുക്തങ്ങൾ
- അയഡിൻ സംയുക്തങ്ങൾ