ബോണക്കാട്
ദൃശ്യരൂപം
ബ്രിട്ടീഷ്ക്കാർ കാട് വെട്ടിതളിച് ആണ് ഇവിടെ തേയില കൃഷി ചെയ്തിരിക്കുന്നത്, പട്ടണത്തിൽ പോലും വൈദുതി ഇല്ലാതിരുന്ന സമയം ബോണക്കാട് എന്ന ബ്രിട്ടീഷ് നിർമ്മിത ഗ്രാമത്തിൽ എല്ലാ പ്രേദേശത്തും വൈദുതി ഉണ്ടയിടുന്ന പ്രേദേശം ആണ് ബോണക്കാട്
ബോണക്കാട് | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനന്തപുരം |
ഉപജില്ല | നെടുമങ്ങാട് |
ഏറ്റവും അടുത്ത നഗരം | തിരുവനന്തപുരം |
സമയമേഖല | IST (UTC+5:30) |
8°45′25″N 77°11′20″E / 8.75694°N 77.18889°E തിരുവനന്തപുരം നഗരത്തിൽ നന്നും 61 കി.മി. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് ബോണക്കാട്. വിതുര, മരുതാമല വഴി ഇവിടെ എത്തിച്ചേരാം. പൊന്മുടിക്കടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശം കൂടിയാണിത്. അഗസ്ത്യകൂടത്തിലേക്കും ബോണക്കാട് വഴിയാണ് പോകേണ്ടത്. ബ്രിട്ടീഷുകാർ സ്ഥാപിച്ച ഒരു തേയിലത്തോട്ടം ഇവിടെയുണ്ട്.
![](http://upload.wikimedia.org/wikipedia/commons/thumb/5/57/%E0%B4%AC%E0%B5%8B%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82.jpg/200px-%E0%B4%AC%E0%B5%8B%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82.jpg)
ഭൂമിശാസ്ത്രം
[തിരുത്തുക]8°45′25″N 77°11′20″E / 8.75694°N 77.18889°E ആയിട്ടാണു ബോണക്കാട് സ്ഥിതി ചെയ്യുന്നത്.
Bonacaud എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.