ഭക്ഷ്യ കാർഷിക സംഘടന
ദൃശ്യരൂപം
ഭക്ഷ്യ കാർഷിക സംഘടന Food and Agriculture Organization of the United Nations | |
---|---|
Org type | Specialized Agency |
Acronyms | FAO, ONUAA |
Head | ക്യു ഡോങ്യു |
Status | Active |
Established | 16 October 1945, in Quebec City, Canada |
Headquarters | Palazzo FAO, Rome, Italy |
Website | www |
Parent org | UN Economic and Social Council |
ഐക്യരാഷ്ട്രസഭയുടെ 17 പ്രത്യേക ഏജൻസികളിൽ ഒന്നാണ് ഭക്ഷ്യ കാർഷിക സംഘടന ( Food and Agriculture Organization) അഥവാ എഫ്.എ.ഒ. (FAO). പട്ടിണി ഇല്ലാതാക്കുവാൻ വേണ്ടി അന്താരാഷ്ട്രതലത്തിലുള്ള ശ്രമങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പ്രധാന സംഘടനയാണിത്. വികസിതരാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും എഫ്.എ.ഒ.യുടെ സേവനങ്ങൾ ലഭ്യമാണ്. [1]
അദ്ധ്യക്ഷ പദവിയലങ്കരിച്ചവർ
[തിരുത്തുക]ക്ര. ന | അദ്ധ്യക്ഷ | രാജ്യം | കാലാവധി |
---|---|---|---|
9 | ജോസ് ഗ്രാസിയാനോ ഡ സിൽവ | ബ്രസീൽ | ജനുവരി 2012 – ജൂലൈ 2019 |
8 | ജാക്വസ് ഡ്യോഫ് | Senegal | ജനുവരി 1994 – ഡിസംബർ 2011 |
7 | എഡ്വാർഡ് സവോമ | Lebanon | ജനുവരി 1976 – ഡിസംബർ 1993 |
6 | അഡ്ഡക്കെ ഹെൻഡ്രിക് ബൊയേർമ | നെതർലൻ്റ്സ് | ജനുവരി 1968 – ഡിസംബർ 1975 |
5 | ബിനയ് രഞ്ജൻ സെൻ | ഇന്ത്യ | നവംമ്പർ 1956 – ഡിസംബർ 1967 |
4 | സർ ഹെർബെർട്ട് ബ്രോഡ്ലി | United Kingdom | acting ഏപ്രിൽ 1956 – നവംമ്പർ 1956 |
3 | ഫിലിപ് വി. കാർഡോൺ | അമേരിക്കൻ ഐക്യനാടുകൾ | ജനുവരി 1954 – ഏപ്രിൽ 1956 |
2 | നോറിസ് ഇ. ഡോഡ്ഡ് | അമേരിക്കൻ ഐക്യനാടുകൾ | ഏപ്രിൽ 1948 – ഡിസംബർ 1953 |
1 | ജോൺ ബോയ്ഡ് ഓർ | United Kingdom | ഒക്ടോബർ 1945 – ഏപ്രിൽ 1948 |
അംഗങ്ങൾ
[തിരുത്തുക]നിലവിൽ 194 അംഗരാജ്യങ്ങളും, 1 അംഗസംഘടമയും, 2 സഹഅംഗങ്ങളും ചേർന്ന് 197 അംഗങ്ങളാണ് ആകെയുള്ളത്. [2]
4
അവലംബം
[തിരുത്തുക]- ↑ "fao.org". Retrieved 7 November 2012.
- ↑ "List of FAO members". Fao.org. Archived from the original on 2019-08-20. Retrieved 15 October 2010.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Official website
- Aquastat, FAO database of global water usage