ഉള്ളടക്കത്തിലേക്ക് പോവുക

മണ്ടവപ്പിള്ളി ഇട്ടിരാരിച്ച മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പ്രമുഖനായ ഒരു ആട്ടക്കഥാകാരനായിരുന്നു മണ്ടവപ്പിള്ളി ഇട്ടിരാരിച്ച മേനോൻ (1745–1805). സന്താനഗോപാലം, രുഗ്മാംഗദചരിതം എന്നീ ആട്ടകഥകൾ ഇദ്ദേഹം രചിച്ചതാണ്. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന കാർത്തിക തിരുനാളിന്റെ ഒരു സദസ്യനായിരുന്നു അദ്ദേഹം. ആലപ്പുഴ ജില്ലയിലെ കാവാലത്താണ് ഇട്ടിരാരിച്ച മേനോൻ ജനിച്ചത്.[1]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ മണ്ടവപ്പിള്ളി ഇട്ടിരാരിച്ച മേനോൻ എന്ന താളിലുണ്ട്.

അവലംബം

[തിരുത്തുക]
  1. ആട്ടക്കഥാസാഹിത്യം- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1998 പേജ്205