മഹാരാഷ്ട്രയിലെ ജില്ലകളുടെ പട്ടിക
ദൃശ്യരൂപം
ഇന്ത്യയിലെ സംസ്ഥാനമായ മഹാരാഷ്ട്ര 1960 മേയ് 1 നാണു നിലവിൽ വന്നത്. മഹാരാഷ്ട്രദിനം എന്നാണ് ആ ദിനം അറിയപ്പെടുന്നത്. ആദ്യ രൂപീകരിച്ചപ്പോൾ 26 ജില്ലകളാണുണ്ടായിരുന്നത്. പിന്നീട് 10 പുതിയ ജില്ലകൾ കൂടി രൂപികരിച്ചു. ഇപ്പോൾ, 36 ജില്ലകൾ ആണുള്ളത്. 6 ഭരണഡിവിഷനുകൾ ആയി ഇവയെ തിരിച്ചിട്ടുണ്ട്.
പ്രദേശങ്ങളും ഡിവിഷനുകളും
[തിരുത്തുക]മഹാരാഷ്ട്രയിൽ 36 ജില്ലകൾ ആണുള്ളത്. 6 ഭരണഡിവിഷനുകൾ ആയി ഇവയെ തിരിച്ചിട്ടുണ്ട്.[1]
പ്രദേശങ്ങൾ
[തിരുത്തുക]ഭൂമിശാസ്ത്രപരമായും ചരിത്രപരമായും രാഷ്ട്രീയവികാരം അടിസ്ഥാനമാക്കിയും മഹാരാഷ്ട്രയിൽ 5 പ്രധാന വിഭാഗങ്ങൾ ഉണ്ട്.
- വിദർഭ - (നാഗ്‌പൂർ, അമരാവതി ഡിവിഷനുകൾ)- (പഴയ ബെരാർ പ്രദേശം)
- മറാത്ത്‌വാഡ - (ഔറംഗബാദ് ഡിവിഷൻ)
- ഖന്ദേശ് പ്രദേശവും ഉത്തര മഹാരാഷ്ട്ര ഭാഗവും (നാഷിക് ഡിവിഷൻ)
- പുണെ (പുണെ ഡിവിഷൻ) - പടിഞ്ഞാറൻ മഹാരാഷ്ട്ര പ്രദേശം
- കൊങ്കൺ - (കൊങ്കൺ ഡിവിഷൻ)
- നാഷിക് - (നാഷിക് ഡിവിഷൻ)
ഡിവിഷനുകൾ
[തിരുത്തുക]ഡിവിഷന്റെ പേര് (തലസ്ഥാനം) |
പ്രദേശം | ജില്ലകൾ | ഏറ്റവും വലിയ പട്ടണം |
---|---|---|---|
അമരാവതി ഡിവിഷൻ (തലസ്ഥാനം: അമരാവതി) |
വിദർഭ | അമരാവതി | |
ഔറംഗാബാദ് ഡിവിഷൻ (തലസ്ഥാനം: ഔറംഗാബാദ്) |
മറാത്ത് വാഡ | ഔറംഗാബാദ് | |
കൊങ്കൻ ഡിവിഷൻ (തലസ്ഥാനം: മുംബൈ) |
കൊങ്കൺ | മുംബൈ | |
നാഗ്പൂർ ഡിവിഷൻ (തലസ്ഥാനം: നാഗ്പൂർ) |
വിദർഭ | നാഗ്പൂർ | |
നാസിക് ഡിവിഷൻ (തലസ്ഥാനം: നാസിക്) |
ഖാന്ദേശ് | നാസിക് | |
പൂനെ ഡിവിഷൻ (തലസ്ഥാനം: പൂനെ) |
പശ്ചിം മഹാരാഷ്ട്ര | പൂനെ |
- ↑ Nashik district culturally does not belong to Khandesh region. Culturally, Nashik, Ahmednagar and Aurangabad districts share a same pattern which was called Gangathadi.
Districts
[തിരുത്തുക]The table below lists important geographic and demographic parameters for all 36 districts. Population data are extracted from the 2001 Census of India.
നമ്പർ | പേര് | കോഡ് | രൂപീകരിച്ചത് | തലസ്ഥാനം | ഭരണ ഡിവിഷൻ |
വിസ്തീർണ്ണം (കി. മീ.2) | ജനസംഖ്യ (2001 സെൻസസ്) |
സംസ്ഥാനത്തിന്റെ % ജനസംഖ്യയുടെ |
ജനസാന്ദ്രത (കി. മീ.2) |
പട്ടണം (%) | സാക്ഷരത (%) | ലിംഗാനുപാതം | തെഹ്സിലുകൾ | സ്രോതസ്സ് |
---|---|---|---|---|---|---|---|---|---|---|---|---|---|---|
1 | അഹമ്മദ് നഗർ | AH | 1 മേയ് 1960 | അഹമ്മദ് നഗർ | നാസിക് | 17,413 | 40,88,077 | 4.22% | 234.77 | 19.67 | 80.22 | 941 | 14 | District website |
2 | Akola | AK | 1 മേയ് 1960 | അകോല | അമ്രാവതി | 5,417 | 18,18,617 | 1.68% | 300.78 | 38.49 | 81.41 | 938 | 7 | District website Archived 2016-01-13 at the Wayback Machine |
3 | അമ്രാവതി | AM | 1 മേയ് 1960 | അമ്രാവതി | അമ്രാവതി | 12,626 | 26,06,063 | 2.69% | 206.40 | 34.50 | 82.5 | 938 | 14 | District website |
4 | ഔറംഗബാദ് | AU | 1 മേയ് 1960 | ഔറംഗബാദ് | ഔറംഗബാദ് | 10,100 | 28,97,013 | 2.99% | 286.83 | 37.53 | 61.15 | 924 | 9 | District website |
5 | ബീഡ് | BI | 1 മേയ് 1960 | ബീഡ് | ഔറംഗബാദ് | 10,439 | 21,61,250 | 2.23% | 207.04 | 17.91 | 68 | 936 | 11 | District website |
6 | ഭണ്ഡാര | BH | 1 മേയ് 1960 | ഭണ്ഡാര | നാഗ്‌പൂർ | 3,717 | 11,35,835 | 1.17% | 305.58 | 15.44 | 68.28 | 982 | 7 | District website |
7 | ബുൽദാന | BU | 1 മേയ് 1960 | ബുൽദാന | അമ്രാവതി | 9,680 | 22,32,480 | 2.3% | 230.63 | 21.2 | 75.8 | 946 | 13 | District website |
8 | ചന്ദ്രപൂർ | CH | 1 മെയ് 1960 | ചന്ദ്രപൂർ | നാഗ്‌പൂർ | 10,695 | 20,71,101 | 2.14% | 193.65 | 32.11 | 73.03 | 948 | 15 | District website |
9 | ധൂലെ | DH | 1 മേയ് 1960 | ധൂലെ | നാസിക് | 8,063 | 17,07,947 | 1.76% | 211.83 | 26.11 | 71.6 | 944 | 4 | District website |
10 | ഗാഡ്ചിറോലി | GA | 26 ആഗസ്ത് 1982 | ഗാഡ്ചിറോലി | നാഗ്‌പൂർ | 14,412 | 9,70,294 | 1% | 67.33 | 6.93 | 60.1 | 976 | 12 | District website |
11 | ഗോണ്ട്യ | GO | 1 മെയ് 1999 | ഗോണ്ട്യ | നാഗ്‌പൂർ | 4,843 | 12,00,151 | 1.24% | 247.81 | 11.95 | 67.67 | 1005 | 8 | District website |
12 | ഹിംഗോളി | HI | 1 മെയ് 1999 | ഹിംഗോളി | ഔറംഗബാദ് | 4,526 | 9,87,160 | 1.02% | 218.11 | 15.2 | 66.86 | 953 | 5 | District website |
13 | ജൽഗാവോൺ | JG | 1 മെയ് 1960 | ജൽഗാവോൺ | നാസിക് | 11,765 | 36,79,936 | 3.8% | 312.79 | 71.4 | 76.06 | 932 | 15 | District website |
14 | ജൽന | JN | 1 മേയ് 1981 | ജൽന | ഔറംഗബാദ് | 7,612 | 16,12,357 | 1.66% | 211.82 | 19.09 | 64.52 | 952 | 8 | District website |
15 | കൊൽഹാപൂർ | KO | 1 മെയ് 1960 | കൊൽഹാപൂർ | പുണെ | 7,685 | 35,15,413 | 3.63% | 457.44 | 29.65 | 77.23 | 949 | 10 | District website |
16 | ലാത്തൂർ | LA | 15 ആഗസ്ത് 1982 | ലാത്തൂർ | ഔറംഗബാദ് ഡിവിഷൻ | 7,372 | 20,80,285 | 2.15% | 282.19 | 23.57 | 71.54 | 935 | 10 | District website |
17 | മുംബൈ സിറ്റി | MC | 1 മെയ് 1960 | മുംബൈ | കൊങ്കൺ | 67.7 | 33,26,837 | 3.43% | 49,140.9 | 100 | 86.4 | 777 | 0 | District website Archived 2020-09-19 at the Wayback Machine |
18 | മുംബൈ സബർബൻ | MU | 1 ഒക്ടോബർ 1990 | ബാദ്ര | കൊങ്കൺ | 369 | 85,87,000 | 8.86% | 23,271 | 100 | 86.9 | 822 | 3 | District website Archived 2013-08-06 at the Wayback Machine |
19 | നാഗ്‌പൂർ | NG | 1 മെയ് 1960 | നാഗ്‌പൂർ | നാഗ്‌പൂർ | 9,897 | 40,51,444 | 4.18% | 409.36 | 64.33 | 84.18 | 933 | 13 | District website |
20 | നന്ദേദ് | ND | 1 മെയ് 1960 | നന്ദേദ് | ഔറംഗബാദ് | 10,422 | 28,76,259 | 2.97% | 275.98 | 28.29 | 68.52 | 942 | 16 | District website |
21 | നന്ദുർബാർ | NB | 1 ജൂലൈ 1998 | നന്ദൂർബാർ | നാസിക് | 5,035 | 13,09,135 | 1.35% | 260 | 15.5 | 46.63 | 975 | 6 | District website |
22 | നാസിക് | NS | 1 മെയ് 1960 | നാസിക് | നാസിക് | 15,530 | 49,93,796 | 5.15% | 321.56 | 38.8 | 74.4 | 927 | 15 | District website |
23 | ഓസ്മാനാബാദ് | OS | 1 മെയ് 1960 | ഓസ്മാനാബാദ് | ഔറംഗബാദ് | 7,512 | 14,86,586 | 1.53% | 197.89 | 15.7 | 54.27 | 932 | 8 | District website |
24 | പർബാനി | PA | 1 മേയ് 1960 | പർബാനി | ഔറംഗബാദ് | 6,251 | 15,27,715 | 1.58% | 244.4 | 31.8 | 55.15 | 958 | 9 | District website |
25 | പുണെ | PU | 1 മെയ് 1960 | പുണെ | പുണെ | 15,642 | 72,24,224 | 7.46% | 461.85 | 58.1 | 80.78 | 919 | 14 | District website Archived 2011-10-05 at the Wayback Machine
Palghar District |
26 | റായ്‌ഗഡ് | RG | 1 മേയ് 1960 | അലിബാഗ് | കൊങ്കൺ | 7,148 | 22,07,929 | 2.28% | 308.89 | 24.2 | 77 | 976 | 15 | District website Archived 2018-05-13 at the Wayback Machine |
27 | രത്നഗിരി | RT | 1 മേയ് 1960 | രത്നഗിരി | കൊങ്കൺ | 8,208 | 16,96,777 | 1.75% | 206.72 | 11.3 | 65.13 | 1,136 | 9 | District website |
28 | സാംഗ്‌ലി | SN | 1 മേയ് 1960 | സാംഗ്‌ലി | പുണെ | 8,578 | 25,83,524 | 2.67% | 301.18 | 24.5 | 62.41 | 957 | 10 | District website |
29 | സതാറ | ST | 1 മേയ് 1960 | സതാറ | പുണെ | 10,484 | 27,96,906 | 2.89% | 266.77 | 14.2 | 78.52 | 995 | 11 | District website Archived 2014-05-16 at the Wayback Machine |
30 | സിന്ധുദുർഗ് | SI | 1 മെയ് 1981 | ഓറോസ് | കൊങ്കൺ | 5,207 | 8,68,825 | 0.9% | 166.86 | 9.5 | 80.3 | 1,079 | 8 | District website |
31 | സോലാപൂർ | SO | 1 മേയ് 1960 | സോലാപൂർ | Pune | 14,845 | 38,49,543 | 3.97% | 259.32 | 31.8 | 71.2 | 935 | 11 | District website |
32 | താനെ | TH | 1 മെയ് 1960 | താനെ | കൊങ്കൺ | 9,558 | 81,31,849 | 8.39% | 850.71 | 72.58 | 80.67 | 858 | 15 | District website |
33 | വാർധ | WR | 1 മെയ് 1960 | വാർധ | നാഗ്‌പൂർ | 6,310 | 12,30,640 | 1.27% | 195.03 | 25.17 | 80.5 | 936 | 8 | District website |
34 | വാഷിം | WS | 1 ജൂലൈ 1998 | വാഷിം | അമ്രാവതി | 5,150 | 10,20,216 | 1.05% | 275.98 | 17.49 | 74.02 | 939 | 6 | District website |
35 | യവത്‌മാൽ | YTL | 1 മെയ് 1960 | യവത്‌മാൽ | അമ്രാവതി | 13,584 | 20,77,144 | 2.14% | 152.93 | 18.6 | 57.96 | 951 | 16 | District website Archived 2020-08-13 at the Wayback Machine |
36 | പാൽഘാർ | PL | 1 ആഗസ്ത് 2014 | പാൽഘാർ | കൊങ്കൺ | 5,344 | 29,90,116 (2011) |
3.09% (2011) |
562 | 50 | 80 | 900 | 8 | [http:// District website] |
Maharashtra | - | - | - | - | - | 3,07,713 | 96,878,627 | - | 314.42 | 42.43 | 77.27 | 922 | - | - |
ഇതും കാണുക
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- Census of India Archived 2015-04-25 at the Wayback Machine