മീഡിയം മെഷീൻ ഗൺ
ദൃശ്യരൂപം
വായു നിയന്ത്രിത, ബെൽറ്റ് ഫെഡ് യന്ത്രത്തോക്കാണ് മീഡിയം മെഷീൻ ഗൺ അഥവാ എം.എം.ജി. തോക്കിൽ നിറക്കുന്ന കാട്രിഡ്ജ് മാലയിലെ വെടിയുണ്ടകൾ തീരുന്നത് വരെ വെടിവെക്കുവാൻ തക്കവണ്ണം തനിയെ പ്രവർത്തിക്കുന്നതരത്തിലാണ് ഇവയുടെ പ്രവർത്തനം. പൊതുവെ ഒരു ബൈപ്പോഡിന്റെയോ ട്രൈപ്പോഡിന്റെയോ സഹായത്തോടെ മുൻവശം ഉറപ്പിച്ചുനിർത്തിയാണ് എം.എം.ജിയിൽ നിന്ന് വെടിയുതിർക്കുന്നത്.