മൃഗം
ദൃശ്യരൂപം
This article does not cite any sources. Please help improve this article by adding citations to reliable sources. Unsourced material may be challenged and removed. Find sources: "മൃഗം" – news · newspapers · books · scholar · JSTOR (2010 ഒക്ടോബർ) (Learn how and when to remove this message) |
നാലുകാലുകളിൽ നടക്കുന്ന സസ്തനികളാണ് മൃഗങ്ങൾ.
സിംഹം, കടുവ, പുലി, നരി, കുറുനരി തുടങ്ങിയ വനത്തിൽ കഴിയുന്ന മൃഗങ്ങളെ വന്യമൃഗങ്ങൾ എന്ന് പറയുന്നു.
പൂച്ച, പട്ടി, പശു, ആട് തുടങ്ങി മനുഷ്യൻ ഇണക്കിവളർത്തുന്ന മൃഗങ്ങൾ ധാരാളമുണ്ട്.