രേഖാംശം 1 കിഴക്ക്
ദൃശ്യരൂപം
ഗ്രീൻവിച്ചിന് കിഴക്ക് ഒരു ഡിഗ്രിയിലുള്ള രേഖാംശരേഖയാണ് രേഖാംശം 1 കിഴക്ക് അഥവാ മെറീഡിയൻ 1 ° ഈസ്റ്റ് എന്ന് അറിയപ്പെടുന്നത്. ഉത്തര ധ്രുവത്തിൽ നിന്ന് തുടങ്ങി ആർട്ടിക് സമുദ്രം, അറ്റ്ലാന്റിക് മഹാസമുദ്രം, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ സമുദ്രം, അന്റാർട്ടിക്ക എന്നിവയിലൂടെ കടന്ന് ഇത് ദക്ഷിണ ധ്രുവത്തിൽ അവസാനിക്കുന്നു . [1]
ഒന്നാം കിഴക്കൻ മെറിഡിയൻ, 179 ആം പടിഞ്ഞാറൻ മെറിഡിയനുമായി കൂടിചേർന്ന് ഒരു വലിയ വൃത്തമായി മാറുന്നു.
ഒരു ധ്രുവം മുതൽ എതിർ ധ്രുവം വരെ
[തിരുത്തുക]ഉത്തരധ്രുവത്തിൽ നിന്ന് ആരംഭിച്ച് ദക്ഷിണ ധ്രുവത്തിൽ, പര്യവസാനിക്കുന്ന രേഖാംശം 1 കിഴക്ക് കടന്നുപോകുന്നത്:
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "GPS coordinates of 1st meridian east. Latitude: 90.0000 Longitude: 1.0000". Latitude (in ഇംഗ്ലീഷ്). Retrieved March 15, 2019.