റഹീം സ്റ്റെർലിങ്
Personal information | |||
---|---|---|---|
Full name | Raheem Shaquille Sterling[1] | ||
Date of birth | [2] | 8 ഡിസംബർ 1994||
Place of birth | Kingston, Jamaica[3] | ||
Height | 1.72 മീ (5 അടി 7+1⁄2 ഇഞ്ച്)[4] | ||
Position(s) | Winger / Attacking Midfielder / Striker | ||
Club information | |||
Current team | മാഞ്ചസ്റ്റർ സിറ്റി എഫ്.സി. | ||
Number | 7 | ||
Youth career | |||
2003–2010 | ക്വീൻസ് പാർക്ക് റേഞ്ചേർസ് എഫ്.സി. | ||
2010–2012 | ലിവർപൂൾ എഫ്.സി. | ||
Senior career* | |||
Years | Team | Apps | (Gls) |
2012–2015 | ലിവർപൂൾ എഫ്.സി. | 95 | (18) |
2015– | മാഞ്ചസ്റ്റർ സിറ്റി എഫ്.സി. | 28 | (6) |
National team‡ | |||
2009–2010 | England U16 | 9 | (1) |
2010–2011 | England U17 | 13 | (3) |
2012 | England U19 | 1 | (0) |
2012– | England U21 | 8 | (3) |
2012– | England | 20 | (2) |
*Club domestic league appearances and goals, correct as of 00:53, 4 April 2016 (UTC) ‡ National team caps and goals, correct as of 00:53, 4 April 2016 (UTC) |
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിനുവേണ്ടിയും കളിക്കുന്ന ഒരു മധ്യനിര ഇംഗ്ലീഷ് ഫുട്ബോൾ കളിക്കാരൻ ആണ് റഹീം സ്റ്റെർലിങ് (ജനനം: ഡിസംബർ 8, 1994). 2014 -ൽ യൂറോപ്പിലെ സ്പോർട്സ് പത്രപ്രവർത്തകർ അടങ്ങിയ ഒരു പാനൽ സ്റ്റർലിങ്ങിനെ ഗോൾഡൻ ബോയ് പുരസ്‌കാര ജേതാവായി തിരഞ്ഞെടുത്തു. 2015 -ൽ സോക്കറെക്സ് നടത്തിയ ഒരു പഠനം പ്രകാരം, 49 ദശലക്ഷം പൗണ്ട് മൂല്യത്തോടെ, യൂറോപ്പിലെ ഏറ്റവും വിലപിടിപ്പുള്ള യുവ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
ജമൈക്കയിൽ ജനിച്ച സ്റ്റെർലിങ്, തന്റെ ഏഴാമത്തെ വയസ്സിലാണ് ലണ്ടനിലേക്ക് താമസം മാറ്റിയത്. ക്വീൻസ് പാർക്ക് റേഞ്ചേർസിനുവേണ്ടി കളിച്ചുകൊണ്ടു കരിയർ തുടങ്ങിയ സ്റ്റെർലിങ് 2010 -ൽ ലിവർപൂളുമായി കരാറിൽ ഏർപ്പെട്ടു. ജൂലൈ 2015 -ൽ, ഒരു പുതിയ കരാറിനെച്ചൊല്ലിയുള്ള നീണ്ട തർക്കത്തിന് ശേഷം, 49 ദശലക്ഷം പൗണ്ടിന് മാഞ്ചസ്റ്റർ സിറ്റിയുമായി കരാറിലെത്തി. ഒരു ഇംഗ്ലീഷ് കളിക്കാരന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ട്രാൻസ്ഫർ ഫീ ആണിത്.
അണ്ടർ -16, അണ്ടർ -17, അണ്ടർ -21 തലങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചശേഷം, നവംബർ 2012 -ൽ ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടി കളത്തിലിറങ്ങിയ സ്റ്റെർലിങ് 2014 ഫിഫ ലോകകപ്പിലും കളിച്ചു.
കേളി ശൈലി
[തിരുത്തുക]വിങ്ങർ, അറ്റാക്കിങ് മിഡ്ഫീൽഡർ അഥവാ സ്‌ട്രൈക്കർ എന്നീ സ്ഥാനങ്ങളിൽ ആണ് കളിക്കുന്നത് എങ്കിലും, ഒരു വിങ്ങറായി കളിക്കാനാണ് കൂടുതൽ ഇഷ്ടം. വേഗത, ഡ്രബ്ലിങ് മികവ് എന്നിവയിൽ പ്രഗല്ഭനായ സ്റ്റർലിങ്ങിനെ അലക്സിസ് സാഞ്ചെസുമായി മുൻ മാനേജർ ബ്രെണ്ടൻ റോജർസ് താരതമ്യം ചെയ്തിരുന്നു. കുറിയ ശരീരമാണ് ഉള്ളത് എങ്കിലും, അസാമാന്യമായ ശാരീരികശേഷി സ്റ്റർലിങ്ങിനു ഉണ്ട്. നവംബർ 2014, മുൻ ബാഴ്സിലോണ മധ്യനിര കളിക്കാരൻ ആയിരുന്ന ചവി സ്റ്റെർലിങ് ബാഴ്സിലോണ ടീമിൽ കളിക്കാൻ യോഗ്യനാണ് എന്ന് അഭിപ്രായപ്പെട്ടു.
സ്ഥിതിവിവരക്കണക്ക്
[തിരുത്തുക]ക്ലബ്ബ്
[തിരുത്തുക]- പുതുക്കിയത്: match played 20 March 2016.
Club | Season | League | FA Cup | League Cup | Europe | Total | ||||||
---|---|---|---|---|---|---|---|---|---|---|---|---|
Division | Apps | Goals | Apps | Goals | Apps | Goals | Apps | Goals | Apps | Goals | ||
Liverpool | 2011–12[5] | Premier League | 3 | 0 | 0 | 0 | 0 | 0 | — | 3 | 0 | |
2012–13[6] | Premier League | 24 | 2 | 1 | 0 | 1 | 0 | 10[a] | 0 | 36 | 2 | |
2013–14[7] | Premier League | 33 | 9 | 3 | 0 | 2 | 1 | — | 38 | 10 | ||
2014–15[8] | Premier League | 35 | 7 | 5 | 1 | 4 | 3 | 8[b] | 0 | 52 | 11 | |
Total | 95 | 18 | 9 | 1 | 7 | 4 | 18 | 0 | 129 | 23 | ||
Manchester City | 2015–16[9] | Premier League | 28 | 6 | 2 | 1 | 4 | 1 | 8[c] | 3 | 42 | 11 |
Career total | 123 | 24 | 11 | 2 | 11 | 5 | 26 | 3 | 171 | 34 |
അന്താരാഷ്ട്ര പ്രകടനം
[തിരുത്തുക]ദേശീയ ടീം | വർഷം | മത്സരം | ഗോളുകൾ |
---|---|---|---|
ഇംഗ്ലണ്ട് | 2012 | 1 | 0 |
2014 | 12 | 0 | |
2015 | 7 | 2 | |
Total | 20 | 2 |
അന്താരാഷ്ട്ര ഗോളുകൾ
[തിരുത്തുക]- നവംബർ 17, 2015 -ൽ മത്സരം വരെ. ഇംഗ്ലണ്ടിന്റെ സ്കോർനില ആദ്യം, സ്റ്റർലിങ്ങിന്റെ ഗോളിന് ശേഷമുള്ള നില സ്കോർ കോളത്തിൽ നൽകിയിരിക്കുന്നു.[10]
No. | Date | Venue | Cap | Opponent | Score | Result | Competition | Ref |
---|---|---|---|---|---|---|---|---|
1 | 27 March 2015 | വെംബ്ലി സ്റ്റേഡിയം, ലണ്ടൻ, ഇംഗ്ലണ്ട് | 14 | ലിത്വാനിയ | 3–0 | 4–0 | UEFA Euro 2016 qualification | [11] |
2 | 9 October 2015 | വെംബ്ലി സ്റ്റേഡിയം, ലണ്ടൻ, ഇംഗ്ലണ്ട് | 18 | എസ്റ്റോണിയ | 2–0 | 2–0 | UEFA Euro 2016 qualification | [12] |
നേട്ടങ്ങൾ
[തിരുത്തുക]മാഞ്ചസ്റ്റർ സിറ്റി
Individual
[തിരുത്തുക]- യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട ടീം: 2015[14]
- ലിവർപൂൾ യങ് പ്ലേയർ ഓഫ് ദ ഇയർ അവാർഡ് (2): 2013–14, 2014–15[15][16]
- ഗോൾഡൻ ബോയ് അവാർഡ്: 2014[17]
References
[തിരുത്തുക]- ↑ "Premier League clubs submit squad lists". Premier League. 2 September 2011. Retrieved 3 September 2011.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Raheem Sterling". Barry Hugman's Footballers. Retrieved 4 April 2016.
- ↑ "Raheem Sterling". Liverpool F.C. Archived from the original on 2016-03-03. Retrieved 4 April 2016.
- ↑ "Raheem Sterling". Chelsea F.C.
- ↑ "Games played by Raheem Sterling in 2011/2012". Soccerbase. Centurycomm. Retrieved 7 December 2014.
- ↑ "Games played by Raheem Sterling in 2012/2013". Soccerbase. Centurycomm. Retrieved 7 December 2014.
- ↑ "Games played by Raheem Sterling in 2013/2014". Soccerbase. Centurycomm. Retrieved 7 December 2014.
- ↑ "Games played by Raheem Sterling in 2014/2015". Soccerbase. Centurycomm. Retrieved 15 July 2015.
- ↑ "Games played by Raheem Sterling in 2015/2016". Soccerbase. Centurycomm. Retrieved 4 April 2016.
- ↑ Raheem .html റഹീം സ്റ്റെർലിങ് at National-Football-Teams.com
- ↑ McNulty, Phil (27 March 2015). "England 4–0 Lithuania". BBC Sport. Retrieved 4 April 2016.
- ↑ McNulty, Phil (9 October 2015). "England 2–0 Estonia". BBC Sport. Retrieved 4 April 2016.
- ↑ "R. Sterling" Archived 2016-04-29 at the Wayback Machine.. Soccerway. Perform Group. Retrieved 8 April 2016.
- ↑ "Champions League team of the group stage". UEFA. 15 December 2015.
- ↑ "Suarez bags treble at awards dinner". Liverpool F.C. 6 May 2014. Retrieved 7 May 2014.
- ↑ "Phil wins four prizes at Players' Awards". Liverpool F.C. 19 May 2015. Retrieved 19 May 2015.
- ↑ "Raheem Sterling named Europe's Golden Boy after excellent year at Liverpool FC". Liverpool Echo. 20 December 2014. Retrieved 20 December 2014.