Jump to content

ലഹുഗള കിടുലന ദേശീയോദ്യാനം

Coordinates: 6°53′N 81°40′E / 6.883°N 81.667°E / 6.883; 81.667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലഹുഗള കിടുലന ദേശീയോദ്യാനം
Map showing the location of ലഹുഗള കിടുലന ദേശീയോദ്യാനം
Map showing the location of ലഹുഗള കിടുലന ദേശീയോദ്യാനം
Lahugala Kitulana National Park
LocationEastern province, Sri Lanka
Nearest cityPottuvil
Coordinates6°53′N 81°40′E / 6.883°N 81.667°E / 6.883; 81.667
Area1,554 ha
EstablishedOctober 31, 1980
Governing bodyDepartment of Wildlife Conservation

ശ്രീലങ്കയിലെ ഏറ്റവും ചെറിയ ദേശീയോദ്യാനങ്ങളിലൊന്നാണ് ലഹുഗള കിടുലന ദേശീയോദ്യാനം. വളരെ ചെറിയ വിസ്തൃതിയിലാണെങ്കിലും ശ്രീലങ്കൻ ആനകളുടെയും ശ്രീലങ്കൻ പക്ഷികളുടെയും പ്രധാന ആവാസവ്യവസ്ഥയാണ് ഈ ദേശീയോദ്യാനം. ഹെഡ ഒയ നദിയിലേക്ക് ജലം ഒഴുക്കുന്ന ലഹുഗള, കിടുലന, സെങ്കമുവ എന്നീ അണക്കെട്ടുകൾ ഈ ദേശീയോദ്യാനത്തിലാണ്. 1966 ജൂലായ് 1 ന് ഇത് ഒരു വന്യജീവിസങ്കേതമായാണ് നിർമ്മിച്ചത്. 1980 ഒക്ടോബർ 31 ന് ഇത് ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. കൊളമ്പോയിൽനിന്ന് 318 കിലോമീറ്റർ അകലെയാണ് ലഹുഗള കിടുലന ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.

പക്ഷികൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]
  • ശ്രീലങ്കയിലെ സംരക്ഷിത പ്രദേശങ്ങൾ