ലാന്റ് ഓഫ് ലെപ്പാഡ് ദേശീയോദ്യാനം
ദൃശ്യരൂപം
ലാന്റ് ഓഫ് ലെപ്പാഡ് ദേശീയോദ്യാനം | |
---|---|
Russian: национа́льный парк «Земля́ леопа́рда» | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Coordinates | 43°00′N 131°25′E / 43.000°N 131.417°E |
Area | 2,799 കി.m2 (3.013×1010 sq ft) |
Established | ഏപ്രിൽ 2012 |
Website | http://leopard-land.ru/ |
ലാന്റ് ഓഫ് ലെപ്പാഡ് (Russian: национа́льный парк «Земля́ леопа́рда») എന്നത് റഷ്യയിലെ പ്രൈമോർസ്ക്കി ക്രായ് ൽ 262,000 ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചിരിക്കുന്ന ദേശീയോദ്യാനമാണ്. [1] കെഡ്രോവായ പാഡ് റിസർവ്വ്, ബോർസോവ്യ് ഫെഡറൽ വൈൽഡ്ലൈഫ് റെഫ്യൂജി, ചൈനയുമായുള്ള അതിർത്തിയിലൂടെയുള്ള പുതുതായുള്ള ഭൂപ്രദേശം എന്നിവ ലയിപ്പിച്ചത്തിനെത്തുടർന്ന്, 2012 ഏപ്രിലിലാണ് ഇത് സ്ഥാപിതമാകുന്നത്. 2012ലെ റിപ്പോർട്ടുകൾ അനുസരിച്ച് ജപ്പാൻ കടലിനും ചൈനയിലെ ജിലിൻ പ്രവിശ്യയ്ക്കും ഇടയിൽ ഡബ്ല്യു. ഡബ്ല്യു. എഫ് [1] ലോകത്തിലെ ഏറ്റവും വിരളമായി കാണപ്പെടുന്ന പൂച്ചവർഗ്ഗത്തിൽപ്പെടുന്ന ജീവിയായ അമുർ പുള്ളിപ്പുലികൾ ഈ മേഖലയിൽ വംശനാശം നേരിടുകയാണ്. ഈ കാടുകളിൽ 30ൽക്കുറിവ് അമുർ പുള്ളിപ്പുലികളേ അവശേഷിക്കുന്നുള്ളൂ. [2] ഈ ദേശിയോദ്യാനത്തിൽ അവയുടെ ആവാസവ്യവസ്ഥയുടെ ഏകദേശം 60% ഉൾപ്പെടുന്നു. [1]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Land of the Leopard National Park is established". World Wildlife Fund. 10 April 2012. Archived from the original on 2017-05-03. Retrieved 11 April 2016.
- ↑ "Russia declares 'Land of the Leopard' National Park". Phys.org. Retrieved 13 April 2016.