Jump to content

സോച്ചി ദേശീയോദ്യാനം

Coordinates: 43°03′00″N 39°47′00″E / 43.05°N 39.7833°E / 43.05; 39.7833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sochi National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sochi National Park
Russian: Сочинский
(Also: Sochinsky)
European Bison, in Sochi NP
Map showing the location of Sochi National Park
Map showing the location of Sochi National Park
Location of Park
LocationKrasnodar Krai
Nearest citySochi
Coordinates43°03′00″N 39°47′00″E / 43.05°N 39.7833°E / 43.05; 39.7833
Area193,737 ഹെക്ടർ (478,730 ഏക്കർ)*
Established1983 (1983)
Governing bodyMinistry of Natural Resources and Environment (Russia)
Websitehttp://sochinp.ru/

തെക്കൻ റഷ്യയിലെ, സോച്ചി നഗരത്തിനു സമീപത്ത് പടിഞ്ഞാറൻ കോക്കസസിലാണ് സോച്ചി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. [1] 1985 മേയ് 5 ന് സ്ഥാപിതമായ ഈ ദേശീയോദ്യാനം റഷ്യയിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ ദേശീയോദ്യാനമാണ്. [2]

പേർഷ്യൻ ലെപ്പേഡുകളുടെ രണ്ടാം വരവ്

[തിരുത്തുക]

2009ൽ സോച്ചി ദേശീയോദ്യാനത്തിൽ സ്ഥാപിച്ച കേന്ദ്രത്തിൽ തുർക്കുമെനിസ്ഥാനിൽ നിന്നും കൊണ്ടുവന്നിട്ടുള്ള രണ്ട് ആൺ ലെപ്പേഡുകളെ എത്തിച്ചു. 2010 മേയിൽ ഇറാനിൽ നിന്നും രണ്ട് പെൺ ലെപ്പേഡുകളേയും കൊണ്ടുവന്നു. അവയുടെ അടുത്ത തലമുറകളെ കോക്കസസ് ജൈവമണ്ഡല സംരക്ഷിതപ്രദേശത്ത് കൊണ്ടവരും. [3][4][5]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Sochinsky National Park
  2. "Main Page". Official Website - Sochi National Park. Sochi National Park. Archived from the original on 2016-04-22. Retrieved 17 April 2016.
  3. WWF (2009) Flying Turkmen leopards to bring species back to Caucasus. WWF, 23 September 2009
  4. Sochi.Live (2010) Sochi welcomes leopards from Iran Archived 2014-03-01 at the Wayback Machine. Organizing Committee of the XXII Olympic Winter Games and XI Paralympic Winter Games of 2014 in Sochi, 4 May 2010
  5. Druzhinin, A. (2010). Iranian leopards make themselves at home in Russia's Sochi. RIA Novosti, 6 May 2010


"https://ml.wikipedia.org/w/index.php?title=സോച്ചി_ദേശീയോദ്യാനം&oldid=4301874" എന്ന താളിൽനിന്ന് ശേഖരിച്ചത്