ഷന്താർ ഐലന്റ്സ് ദേശീയോദ്യാനം
Shantar Islands National Park | |
---|---|
Russian: Шантарские острова | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Khabarovsk Krai |
Nearest city | Chumikan |
Coordinates | 55°00′N 137°30′E / 55.000°N 137.500°E |
Area | 515,500 ഹെക്ടർ (1,273,828 ഏക്കർ; 5,155 കി.m2; 1,990 ച മൈ) (274,484 hectares of which is marine) |
Established | 2013 |
Governing body | FGBU "Shantar Islands" |
റഷ്യയുടെ ഏറ്റവും കിഴക്കു ഭാഗത്തുള്ളതും ഒഖോട്സ്ക്ക് കടലിൽ ഖബറോവ്സ്ക്ക് ക്രായ് യുടെ തീരത്തിനടുത്തായി സ്ഥിതിചെയ്യുന്നതും ഇപ്പോൾ ആൾത്താമസമില്ലാത്ത 15 ദ്വീപുകളുടെ സമൂഹമായ ഷന്താർ ദ്വീപുകളുടെ സമുദ്രഭാഗങ്ങളും കരഭാഗങ്ങളും ഉൾപ്പെടുന്നതാണ് ഷന്താർ ഐലന്റ്സ് ദേശീയോദ്യാനം (Russian: Шантарские острова (национальный парк)). ഈ ദേശീയോദ്യാനം ആദ്യകാലത്ത് സ്റ്റേറ്റ് നാച്ചർ റിസർവ്വ് ആയിരുന്നു. വംശനാശഭീഷണിയുള്ള സ്പീഷീസുകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക, ശാസ്ത്രീയമായ പഠനത്തേയും ജൈവവിനോദസഞ്ചാരത്തേയും പ്രോൽസാഹിപ്പിക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളോടെയാണ് 2013 ഈ ദേശീയോദ്യാനത്തെ ഫെഡറൽ നാഷനൽ പാർക്ക് ആയി പുനഃസ്ഥാപനം നടത്തിയത്. ഖബറോവ്സ്ക്ക് ക്രായിലെ തുഗുറോ- ചുമികാൻസ്ക്കി ജില്ലയിലാണ് ഷന്താർ ദ്വീപുകൾ സ്ഥിതിചെയ്യുന്നത്. ഈ ദേശീയോദ്യാനത്തിനു മേൽനോട്ടം വഹിക്കുന്നത് റഷ്യൻ മിനിസ്ട്രി ഓഫ് നാച്യറൽ റിസോഴ്സസ് ആണ്. [1]
ജീവികൾ
[തിരുത്തുക]-
Blakiston's fish owl,
the largest species of owl -
Steller's sea eagle
-
Bowhead whale showing head
-
Bowhead whale tail-slapping
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Official Decree Creating Shantar Islands National Park" (in റഷ്യൻ). Russian Federation. Archived from the original on 2014-09-04. Retrieved January 10, 2016.