ലാർജ് ഇന്ത്യൻ സിവെറ്റ്
ദൃശ്യരൂപം
Large Indian civet | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | V. zibetha
|
Binomial name | |
Viverra zibetha | |
Large Indian civet range |
തെക്കും തെക്കുകിഴക്കൻ ഏഷ്യയിലേയും സ്വദേശിയായ ഒരു വെരുക് സ്പീഷീസാണ് ലാർജ് ഇന്ത്യൻ സിവെറ്റ് (Viverra zibetha). ഐ.യു.സി.എൻ. റെഡ് ലിസ്റ്റിലെ ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങളിൽപ്പെട്ടവയാണ് ഇത്. വിഭജിത പ്രദേശങ്ങൾ, പ്രത്യേകിച്ചും ചൈനയിലും, മറ്റും മാംസത്തിന്റെ വ്യാപാരത്തിനായി കെണി ഉപയോഗിച്ചു ഭീമമായി വേട്ടയാടപ്പെടുന്നതിനാൽ ഇതിൻറെ ആഗോള ജനസംഖ്യ പ്രധാനമായും കുറയുന്നതായി കരുതപ്പെടുന്നു.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Timmins, R.J.; Duckworth, J.W.; Chutipong, W.; Ghimirey, Y.; Willcox, D.H.A.; Rahman, H.; Long, B.; Choudhury, A. (2016). "Viverra zibetha". The IUCN Red List of Threatened Species. 2016. IUCN: e.T41709A45220429. doi:10.2305/IUCN.UK.2016-1.RLTS.T41709A45220429.en. Retrieved 29 October 2018.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help)
പുറം കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Viverra zibetha എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.