Jump to content

ലോറ ലിന്നെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോറ ലിന്നെ
ജനനം
Laura Leggett Linney

(1964-02-05) ഫെബ്രുവരി 5, 1964  (60 വയസ്സ്)
വിദ്യാഭ്യാസംNorthwestern University
Brown University (BA)
Juilliard School (GrDip)
തൊഴിൽ
  • Actress
  • singer
സജീവ കാലം1990–present
ജീവിതപങ്കാളി(കൾ)
(m. 1995; div. 2000)

Marc Schauer
(m. 2009)
കുട്ടികൾ1
മാതാപിതാക്ക(ൾ)Romulus Linney
ബന്ധുക്കൾRomulus Zachariah Linney
(great-great-grandfather)

ഒരു അമേരിക്കൻ നടിയും ഗായികയുമായ ലോറാ ലെഗെറ്റ് ലിന്നെ (ജനനം: ഫെബ്രുവരി 5, 1964) രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകളും നാല് പ്രൈം ടൈം എമ്മി അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മൂന്ന് അക്കാഡമി അവാർഡുകളും നാല് ടോണി അവാർഡുകളും നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

1990-ൽ ബ്രോഡ്വേ അരങ്ങേറ്റം പൂർത്തിയാക്കിയതിനുശേഷം, 2002-ലെ ദി ക്രൂസിബിൾ, എന്ന ചിത്രത്തിലെ അഭിനയത്തിന് ടോണി അവാർഡിനുള്ള നാമനിർദ്ദേശം സ്വീകരിച്ചു. സൈറ്റ് അൺസീൻ (2004), ടൈം സ്റ്റാൻഡ്സ് സ്റ്റിൽ (2010), ദി ലിറ്റിൽ ഫോക്സെസ് (2017) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു . വൈൽഡ് ഐറിസ് (2001) എന്ന ടെലിവിഷൻ ചിത്രത്തിനുള്ള ആദ്യ എമ്മി അവാർഡും ലഭിച്ചതിനെ തുടർന്ന് ഫ്രാസിയർ (2003-04), മിനി ജോൺ ആഡംസ് (2008) എന്നിവയ്ക്ക് സിറ്റ്കോം വിജയികളായി. 2010–13-ൽ ഷോടൈം സീരീസിൽ ദ ബിഗ് സി എന്ന ചിത്രത്തിൽ അഭിനയിച്ചു. 2013-ൽ അവർ നാലാം എമ്മി കിരീടം നേടി. ഇപ്പോൾ നെറ്റ്ഫിക്സ് സീരീസ് ഓസാർക്കിൽ അഭിനയിക്കുന്നു.

ലിന്നെ അംഗീകാരമുള്ള ഒരു ചലച്ചിത്ര നടിയായായി മാറിയിരുന്നു. ലോറെൻസോസ് ഓയിൽ (1992) എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. യു കാൻ കൗണ്ട് ഓൺ മീ (2000), കിൻസി (2004), ദി സാവേജെസ് (2007) എന്നിവയ്ക്ക് അക്കാഡമി അവാർഡുകൾ ലഭിച്ചു. പ്രൈമൽ ഫീയർ (1996), ദി ട്രൂമാൻ ഷോ (1998), മിസ്റ്റിക് റിവർ (2003), ലൗവ് ആക്ട്വലി (2003), ദി സ്ക്വിഡ് ആന്റ് ദി വേൽ (2005), ദി നാനി ഡയറിസ് (2007), സള്ളി (2016), ടീനേജ് മുട്ടൻറ് നിൻജ ടർട്ടൈൽസ്: ഔട്ട് ഓഫ് ഷാഡോസ് (2016) എന്നിവയിലും അഭിനയിച്ചു.

ആദ്യകാല ജീവിതം

[തിരുത്തുക]

ലിന്നേ മൻഹാട്ടനിൽ ജനിച്ചു. അമ്മ മിറിയം ആൻഡേഴ്സൻ "ആൻ" പെഴ്സ് (née ലെഗെറ്റ്) സ്മാരക സ്ലോൺ കേറ്ററിംഗ് കാൻസർ സെന്ററിലെ ഒരു നഴ്സായിരുന്നു. പിതാവ് റോമുലസ് സക്കറിയ ലിന്നി IV (1930-2011) നാടകകൃത്തും പ്രൊഫസ്സറുമായിരുന്നു.[1][2][3][4]

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
Linney at the Chicago International Film Festival, 2007
Film
Year Title Role Notes
1992 ലോറെൻസോസ് ഓയിൽ Young Teacher
1993 Dave Randi
Searching for Bobby Fischer School Teacher
1994 Simple Twist of Fate, AA Simple Twist of Fate Nancy Lambert Newland
1995 Congo Dr. Karen Ross
1996 പ്രൈമൽ ഫീയർ Janet Venable
1997 Absolute Power Kate Whitney
1998 ദി ട്രൂമാൻ ഷോ Meryl Burbank/Hannah Gill
1999 Lush Rachel Van Dyke
2000 യു കാൻ കൗണ്ട് ഓൺ മീ Samantha "Sammy" Prescott
The House of Mirth Bertha Dorset
Maze Callie
2002 The Laramie Project Sherry Johnson
The Mothman Prophecies Officer Connie Mills
2003 The Life of David Gale Constance Harraway
മിസ്റ്റിക് റിവർ Annabeth Markum
ലൗവ് ആക്ട്വലി Sarah
2004 P.S. Louise Harrington
കിൻസി Clara McMillen
2005 ദി സ്ക്വിഡ് ആന്റ് ദി വേൽ Joan Berkman
The Exorcism of Emily Rose Erin Bruner
2006 Driving Lessons Laura Marshall
Jindabyne Claire
The Hottest State Jesse
Man of the Year Eleanor Green
2007 ദി സാവേജെസ് Wendy Savage
Breach Kate Burroughs
ദി നാനി ഡയറിസ് Mrs. X
2008 The Other Man Lisa
2009 The City of Your Final Destination Caroline
2010 Sympathy for Delicious Nina Hogue
Morning Dr. Goodman
2011 The Details Lila
Arthur Christmas North Pole Computer (voice)
2012 Hyde Park on Hudson Margaret Suckley
2013 The Fifth Estate Sarah Shaw
2015 Mr. Holmes Mrs. Munro
2016 Genius Louise Saunders
ടീനേജ് മുട്ടൻറ് നിൻജ ടർട്ടൈൽസ്: ഔട്ട് ഓഫ് ഷാഡോസ് Rebecca Vincent
സള്ളി Lorraine Sullenberger
Nocturnal Animals Anne Sutton Cameo
2017 The Dinner Claire Lohman
Television
Year Title Role Notes
1993 Class of '61 Lily Magraw TV movie
1993 Blind Spot Phoebe TV movie
1993 Tales of the City Mary Ann Singleton Miniseries: 7 episodes
1994 Law & Order Martha Bowen Episode: "Blue Bamboo"
1998 More Tales of the City Mary Ann Singleton Miniseries: 6 episodes
1999 Love Letters Melisa Gardner Cobb TV movie
2000 Running Mates Lauren Hartman TV movie
2001 Further Tales of the City Mary Ann Singleton Miniseries: 3 episodes
2001 Wild Iris Iris Bravard TV movie
2002 King of the Hill Marlene (voice) Episode: "Dang Ol' Love"
2003–2004 Frasier Mindy / Charlotte 6 episodes
2006 American Dad! Doctor Gupta (voice) Episode: "Roger 'n' Me"
2008 John Adams Abigail Adams Miniseries: 7 episodes
2010–2013 The Big C Cathy Jamison 40 episodes; also executive producer
2016 Inside Amy Schumer Herself Episode: "Brave"
2017 Red Nose Day Actually Sarah Television short film[a]
2017 Last Week Tonight with John Oliver Florence Harding Segment: "Harding"
2017–present Ozark Wendy Byrde 20 episodes
2017 Sink Sank Sunk Mitzi Mills TV movie
2018 BoJack Horseman Herself (voice) Episode: "The Dog Days Are Over"
2018 Tales of the City Mary Ann Singleton Miniseries: In production
Year Title Role Dates Notes
1990–1992 Six Degrees of Separation Tess Nov 8, 1990 – Jan 5, 1992
Understudy
1992 Sight Unseen Grete
1992–1993 The Seagull Nina Nov 29, 1992 – Jan 10, 1993
1994 Hedda Gabler Thea Elvsted Jul 10 – Aug 7, 1994
1995–1996 Holiday Linda Seton Dec 3, 1995 – Jan 14, 1996
1998 Honour Claudia Apr 26 – Jun 14, 1998
2000 Uncle Vanya Yelena Andreyevna Apr 30 – Jun 11, 2000
2002 The Crucible Elizabeth Proctor Mar 7 – Jun 9, 2002
2004 Sight Unseen Patricia May 25 – Jul 25, 2004
2008 Les liaisons dangereuses La Marquise de Merteuil May 1 – Jul 6, 2008
2010–2011 Time Stands Still Sarah Goodwin Jan 28, 2010 – Jan 30, 2011
2017 The Little Foxes Regina Giddens / Birdie Hubbard Apr 19 – Jul 2, 2017
2018 My Name Is Lucy Barton Lucy Barton Jun 2 – Jun 24, 2018 Bridge Theatre

അവാർഡുകളും നോമിനേഷനുകളും

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Laura Linney Biography (1964–)". Filmreference.com. Retrieved April 25, 2010.
  2. "Laura Linney Biography – Yahoo! Movies". Movies.yahoo.com. Retrieved April 25, 2010.
  3. Stated on Inside the Actors Studio, 2009
  4. Cloninger Boggs, Mary Olivia (1981). The indubitable Busbees and their kin. M.O.C. Boggs. p. 105.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. Not featured in original UK broadcast
"https://ml.wikipedia.org/w/index.php?title=ലോറ_ലിന്നെ&oldid=4101106" എന്ന താളിൽനിന്ന് ശേഖരിച്ചത്