ഉള്ളടക്കത്തിലേക്ക് പോവുക

വടക്കൻ ഡക്കോട്ട

Coordinates: 47°30′N 100°30′W / 47.5°N 100.5°W / 47.5; -100.5
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വടക്കേ ഡക്കോട്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മദ്ധ്യ പടിഞ്ഞാറൻ-പടിഞ്ഞാറൻ പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് വടക്കൻ ഡക്കോട്ട. വിസ്തീർണ്ണ്ണത്തിൽ 19-ആം സ്ഥാനത്തും ജനസംഖ്യയിൽ എന്നാൽ പിറകിൽ നിന്ന് മൂന്നാം സ്ഥാനത്തുമുള്ള സംസ്ഥാനമാണിത്. 1889 നവംബർ 2-ന് 39-ആം സംസ്ഥാനമായി യൂണിയന്റെ ഭാഗമായി.

മിസോറി നദി സംസ്ഥാനത്തിലൂടെ ഒഴുകുന്നു. മലകൾ നിറഞ്ഞ പടിഞ്ഞാറൻ പ്രദേശത്ത് ലിഗ്നൈറ്റ് കൽക്കരിയുടേയും പെട്രോളിയത്തിന്റെയും നിക്ഷേപമുണ്ട്. കിഴക്ക് ഭാഗത്തു കൂടി ഒഴുകുന്ന ചുവന്ന നദി ആ പ്രദേശത്തെ ഫലഭൂവിഷ്ടമാക്കുന്നു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിലെ പ്രധാന ഘടകം ഏറെ കാലമായി കൃഷി തന്നെയാണ്.

വടക്കൻ ഡക്കോട്ടയുടെ തലസ്ഥാനം ബിസ്മാർക്കാണ്. ഫാർഗോയാണ് ഏറ്റവും വലിയ നഗരം.

Preceded by യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1889 നവംബർ 2ന് പ്രവേശനം നൽകി (39ആം)
Succeeded by

47°30′N 100°30′W / 47.5°N 100.5°W / 47.5; -100.5

"https://ml.wikipedia.org/w/index.php?title=വടക്കൻ_ഡക്കോട്ട&oldid=2382126" എന്ന താളിൽനിന്ന് ശേഖരിച്ചത്