വാഴക്കുളം ഫൊറോന പള്ളി
ദൃശ്യരൂപം
എറണാകുളം ജില്ലയിലെ വാഴക്കുളത്ത് സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് വാഴക്കുളം ഫൊറോന പള്ളി ([[Vazhakulam Forane Church]]) അഥവ സെന്റ് ജോർജ് ഫൊറോന പള്ളി (St: George Forane Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ ഗീവർഗീസിന്റെ (ജോർജ്) നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.
കോതമംഗലം രൂപതയുടെ കീഴിലാണ് വാഴക്കുളം ഫൊറോന പള്ളി.
ചരിത്രം
[തിരുത്തുക]പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]നാഴികക്കല്ലുകൾ
[തിരുത്തുക]പ്രധാന്യം | ദിവസം |
---|---|
ദേവാലയം / കുരിശുപള്ളി | |
പ്രഥമ ദേവാലയ വെഞ്ചിരിപ്പ് | |
ഇടവക സ്ഥാപനം | |
സിമിസ്തേരി | |
വൈദിക മന്ദിരം | |
പുതിയ പള്ളി വെഞ്ചിരിപ്പ് | |
പുതിയ വൈദിക മന്ദിരം |
ഇടവക പള്ളികൾ
[തിരുത്തുക]വാഴക്കുളം ഫൊറോന പള്ളിയുടെ കീഴിൽ ഈ പള്ളിയടക്കം 9 ഇടവക പള്ളികളുണ്ട്.
- വാഴക്കുളം ഫൊറോന പള്ളി
- അയ്‌വന പള്ളി
- ബെത്‌ലേഹം പള്ളി
- ഏനനല്ലൂർ പള്ളി
- കദളിക്കാട് പള്ളി
- കല്ലൂർക്കാട് പള്ളി
- കാവക്കാട് പള്ളി
- നടുക്കര പള്ളി
- വടക്കോട് പള്ളി
ചിത്രശാല
[തിരുത്തുക]-
വാഴക്കുളം പള്ളി
-
വാഴക്കുളം പള്ളിയുടെ മുന്നിലുള്ള മറിയം
-
വാഴക്കുളം പള്ളിയുടെ മുന്നിലുള്ള കൽവിളക്ക്