Jump to content

വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/വാണമടിക്കാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജസ്റ്റിൻ വാണമടിയേൽ എന്ന ഉപയോക്താവ് തന്നെ അദ്ദേഹത്തിന്റെ ആദ്യമുള്ള ഉപയോക്തൃനാമം നയങ്ങൾക്ക് വിരുദ്ധമായതിനാൽ മാറ്റണമെന്നാവശ്യപ്പെട്ടപ്പോൾ ഏറെ നിർബന്ധങ്ങൾക്കുശേഷം പുതിയ ഒരു ഉപയോക്തൃനാമം എടുക്കുന്നു. എന്നാൽ അദ്ദേഹം തന്നെയാവണം "പുതിയ ഒരു അകൗൺട് തന്നെ എടുത്തു" എന്നവകാശപ്പെട്ടുകൊണ്ട് ഉപയോക്താവ്:വാണമടിക്കാരൻ എന്ന പേരിൽ മറ്റൊരു ഉപയോക്തൃനാമം എടുത്തു. തുടർന്ന് പുതിയ അക്കൌണ്ടിൽ സംവാദം താളുകളിൽ അനാവശ്യമായി ഇടപെടുകയും ചെയ്യുന്നതായി കാണുന്നു. രണ്ടാമത്തെ ഉപയോക്തൃനാമവും അഭികാമ്യമല്ലാത്ത ഉപയോക്തൃനാമമാണ്. അത് സ്ഥിരമായി തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയോ, ആ പേരിൽ മാറ്റം വരുത്തുകയോ ചെയ്യുവാൻ നിർദ്ദേശിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. --Adv.tksujith (സംവാദം) 18:06, 15 ജനുവരി 2013 (UTC)[മറുപടി]

സംവാദം

[തിരുത്തുക]
ഇവിടെയാണ് ചെക്ക് യൂസർ റിക്വസ്റ്റിടേണ്ടത്. റിക്വസ്റ്റിന് ഇവിടെ സമവായമാവുകയാണെങ്കിൽ ചെയ്യാവുന്നതാണ് -- റസിമാൻ ടി വി 08:08, 16 ജനുവരി 2013 (UTC)[മറുപടി]

എന്റെ പേരിൽ പോക്രിത്തരം കളിക്കുന്ന മറ്റവനെ പുറത്താക്കുക. അത് ഞാനല്ല. --ജസ്റ്റിൻ വാണമടിയേൽ (സംവാദം) 13:37, 16 ജനുവരി 2013 (UTC)[മറുപടി]

  • സംവാദം രണ്ട് ഉപയോക്തൃനാമവും താങ്കളുടേതു തന്നെയെന്ന് സംശയിക്കുവാൻ ന്യാമായ കാരണങ്ങളുണ്ട്.
  1. 16:25, 15 ജനുവരി 2013 നാണ് താങ്കളുടെ ആദ്യ ഉപയോക്തൃനാമം അഡ്മിൻമാരുടെ നിർദ്ദേശപ്രകാരവും താങ്കൾ നൽകിയ അപേക്ഷപ്രകാരവും മാറ്റുന്നത്. ഇത് ഇവിടെ [1] കാണുക. അതിനുശേഷം മിനിറ്റുകൾക്കുള്ളിൽ 16:46, 15 ജനുവരി 2013‎ ന് താങ്കൾ രണ്ടാമത്തെ പേരിൽ [2] ഉപയോക്തൃനാമം എടുക്കുന്നു. ആദ്യ ഉപയോക്തൃനാമം നിർബന്ധപൂർവ്വം മാറ്റിച്ചതിലുള്ള ഇച്ഛാഭംഗം മറികടക്കാനാണിത് ചെയ്തതതെന്ന് ന്യായമായും സംശയിക്കാമല്ലോ.
  2. ഇതിനെ ചോദ്യം ചെയ്ത റസിമാനോട് താങ്കൾക്ക് രണ്ടാമത്തെ പേരുമായി ബന്ധമില്ല എന്ന് മാന്യമായി അറിയിക്കുന്നതിനുപകരം "റസിമാൻ എനന പേരിൽ ഒരാൾ മാത്രമാണൊ ഉള്ളെ"--വാണമടിക്കാരൻ (സംവാദം) 14:05, 15 ജനുവരി 2013 (UTC) എന്ന തർക്കുത്തരം പറയുവാനാണ് താങ്കൾ ശ്രമിച്ചത്.
  3. ജനുവരി 15 ന് വളരെ സജീവമായ ചർച്ച നടന്നിരുന്ന സംവാദം:നെർഡ് എന്ന താളിൽ താങ്കൾ 18:43, 15 ജനുവരി 2013-നു ഇപ്രകാരം [3] ഇടപെടുന്നു. തുടർന്ന് രണ്ടാമതുണ്ടാക്കിയ ഐ.‍‍ഡി ഉപയോഗിച്ച് 18:47-നു ഇപ്രകാരം [4] ഇടപെടുന്നു. പിന്നീട് 18:53, നു ഇപ്രകാരവും [5] ഇടപെടുന്നു. ഈ രണ്ട് ഐ.ഡികളും ഒരേ താളിൽ ഒരേ പോലെ ഇടപെട്ടത് തികച്ചും യാദൃശ്ചികം മാത്രം എന്ന് കരുതാൻ ന്യായമില്ല. മാത്രമല്ല, ആ താളിൽ രണ്ട് ഐ.ഡികളും ഏതാണ്ട് സമാനമായ ആശയങ്ങളാണ് മുന്നോട്ട് വെച്ചത്. (അപരമൂർത്തിയെ ഉപയോഗിച്ച് സംവാദം താളിൽ അനുകൂലമായ തീരുമാനങ്ങളുണ്ടാക്കിയെടുക്കാൻ ശ്രമിച്ചത് ഐ.ഡി തടയുന്നതിന് മതിയായ കാരണവുമാണ്). സമാനമായ ഭാഷ മാത്രമല്ല, വരുത്തിയ അക്ഷരത്തെറ്റുകളിലും അവിശ്വസനീയമായ സമാനതയാണുള്ളത് ! --Adv.tksujith (സംവാദം) 16:43, 16 ജനുവരി 2013 (UTC)[മറുപടി]

ഇത് താങ്കളെ പുറത്താക്കുവാൻ നടത്തുന്ന കുറ്റവിചാരണയായി കണക്കാക്കേണ്ടതില്ല. ചെക്ക് യൂസർ റിക്വസ്റ്റ് ഇടുന്നതിനുമുൻപായുള്ള സംവാദം മാത്രമാണ്. താങ്കളുടെ ഇടപെടലുകൾ കണ്ടിട്ട് മിടുക്കനായ ഉപയോക്താവായി മാറുന്നതിനുള്ള സാദ്ധ്യതയുള്ള വ്യക്തിയാണെന്ന് വ്യക്തിപരമായി ഞാൻ വിശ്വസിക്കുന്നു. താങ്കളുടെ ചെയ്തികൾ സ്വയം വെളിപ്പെടുത്തി, പൊതുസ്വീകാര്യമായ പേരുകൾ രണ്ട് ഐ.ഡി കൾക്കും സ്വീകരിക്കുവാൻ സന്നദ്ധതകാട്ടി, സജീവമായി വിക്കിപീഡിയ തിരുത്തലിൽ പങ്കാളിയാകുവാൻ അഭ്യർത്ഥിക്കുന്നു.--Adv.tksujith (സംവാദം) 16:55, 16 ജനുവരി 2013 (UTC)[മറുപടി]

@ജസ്റ്റിൻ: എനിക്ക് താങ്കളുടെ അത്ര അതിബുദ്ധിയില്ലെന്ന് സമ്മതിച്ചു :) എന്റെ കേസുകളുടെ കാര്യമോർത്ത് താങ്കൾ വിഷമിക്കേണ്ട. ഇവിടുത്തെ കാര്യം നോക്കിയാൽ മതി ! --Adv.tksujith (സംവാദം) 17:25, 16 ജനുവരി 2013 (UTC)[മറുപടി]
മാഷെ, താങ്കൾ എന്നെപ്പറ്റി യാതൊരു അവൽമ്ബവുമില്ലാതെ ഇങ്ങനെയൊക്കെ പറഞ്ഞത് കൊണ്ട് പറഞ്ഞ് പോയതാണ്. 17 വയ്സിന്റെ ചില വിവരക്കേട് എന്ന് കരുതുക.--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 17:38, 16 ജനുവരി 2013 (UTC)[മറുപടി]
  • എതിർക്കുന്നു --സുഗീഷ് (സംവാദം) 17:46, 16 ജനുവരി 2013 (UTC)[മറുപടി]
  • സംവാദം ജസ്റ്റിൻ വാണമടിയേൽ എന്ന ഉപയോക്താവിന്റെ തിരുത്തലുകൾ മാത്രമേ ഇവിടെ പലർക്കും അപര മൂത്തിത്വം ആയി തോന്നിയിട്ടുള്ളൂ എന്ന കാര്യത്തെ മുൻ നിർത്തി ഈ നീക്കത്തെ എതിർക്കുന്നു. ഇനി അതല്ല പേരിലാണ് കുഴപ്പമെങ്കിൽ ആ പേര് വിക്കിനയത്തിനോ കീഴ്‌വഴക്കങ്ങൾക്കോ എതിരാണെന്നു എവിടെയെങ്കിലും പരാമർശമുണ്ടോ? എല്ലാവരും സദാചാരപ്പോലീസ് കളിക്കുകയാണ്. ഇങ്ങനെയായിരിക്കും മൈരെ എന്ന വില്ലേജ് ഷേണി ആക്കിമാറ്റിയതിന്റെ പിന്നിലെ ചേതോവികാരവും. --സുഗീഷ് (സംവാദം) 17:46, 16 ജനുവരി 2013 (UTC)--സുഗീഷ് (സംവാദം) 17:46, 16 ജനുവരി 2013 (UTC)[മറുപടി]
സൂഗീഷേട്ടാ, ഈ സദാചാരപ്പോലീസുകാർ കാര്യപ്രസ്ക്തിയുള്ള എന്റെ ജാക്കി വെപ്പ് എന്ന ലേഖനം മായ്ച്ചു കളഞ്ഞു. സംവാദം പോലും നടത്തിയില്ല. ഒന്ന് സഹായിക്കുവോ?--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 17:58, 16 ജനുവരി 2013 (UTC)[മറുപടി]

@സുഗീഷ് മറ്റാരുടെയെങ്കിലും പ്രവ്യൃത്തി അപരമൂർത്തിത്വം പോലെ തോന്നിയിട്ടുണ്ടങ്കിൽ അതും നിർദ്ദേശിക്കാം. നിർദ്ദേശങ്ങൾ കൂടുതലാണും കഴമ്പുണ്ടെന്നും തോന്നിയാൽ മെറ്റവരെ പോകാതെ ഇവിടെത്തന്നെ രണ്ട് പെരെ തിരഞ്ഞെടുക്കാം. --KG (കിരൺ) 17:53, 16 ജനുവരി 2013 (UTC)[മറുപടി]

  • സംവാദം @ കിരൺ, ഇവിടെ ജസ്റ്റിനെ മാത്രം കണ്ട കണ്ണുകളെക്കുറിച്ച് അത്ഭുതമോ അവജ്ഞയോ ഒക്കെ തോന്നുന്നു. എന്നീരുന്നാലും എല്ലാരുംകൂടിയൊന്നു ശ്രമിച്ച് നോക്ക്.. എന്നിട്ടും കിട്ടിയില്ല എങ്കിൽ ഒരു കുറിപ്പ് എന്റെ സംവാദതാളിലോ ഇവിടെയോ ഇട്ടാൽ മതിയാകും. ഞാൻ പറയാം.--സുഗീഷ് (സംവാദം) 17:59, 16 ജനുവരി 2013 (UTC)[മറുപടി]
  • സംവാദം @ ജസ്റ്റിൻ, ഈ കാര്യത്തിൽ ഒരു തീരുമാനം ആകട്ടെ. ജാക്കിക്കും ലേഖനമോ? കൊള്ളാം.. ഇതൊന്നും വിജ്ഞാനമല്ലെന്നു പറഞ്ഞുകളയുമോ?? ഇനി നോട്ടബിലിറ്റി ആണ് പ്രശ്നമെങ്കിൽ എന്തോരം മൂന്നാം കക്ഷി അവലംബം കിടക്കുന്നു.!!!--സുഗീഷ് (സംവാദം) 18:03, 16 ജനുവരി 2013 (UTC)[മറുപടി]

Do u people know why Sugeesh is awesome and different from u? Coz he is super cool and he is for real!! സുഗീഷേട്ടൻ വാഴ്ക വാഴ്ക!!!‌--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 18:22, 16 ജനുവരി 2013 (UTC)[മറുപടി]

  • സംവാദം സുഗീഷേട്ടാ, ജസ്റ്റിൻ അല്ല എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടെങ്കിൽ പിന്നെ ചെക്ക് യൂസർ ഇടുന്നതിൽ എന്താണ് കുഴപ്പം?? പിന്നെ, ജസ്റ്റിനെതിരെ മാത്രം ചെക്ക് യൂസർ ഇടുന്നു എന്ന പ്രശ്നം. ഒരാൾക്ക് വേറെ ആരെയെങ്കിലും അപരമൂർത്തി സംശയമുണ്ടെങ്കിൽ അയാൾക്ക് ചർച്ച തുടങ്ങാനുള്ള അവകാശമുണ്ടല്ലോ. താങ്കൾക്കും അത് ആവാമായിരുന്നില്ലേ? ബാക്കി ഉള്ളവർ അത് ചെയ്യാത്തതിനെ കുറ്റം പറയാതെ സ്വയം അതങ്ങ് ചെയ്താൽ പോരെ?
  • അനുകൂലിക്കുന്നു - Balasankarc (സംവാദം) 18:14, 16 ജനുവരി 2013 (UTC)[മറുപടി]
  • സംവാദംബാലാ, ജസ്റ്റിനെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കാനുള്ള ചേതോവികാരം എന്താണ്? വാണമടി എന്ന പേരാണോ? അതു വിക്കിയിൽ നിരോധിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ താൾ ഒന്നു കാണിച്ചു തരൂ. അങ്ങനെ ഒരു പേരിനു കുഴപ്പമില്ല എങ്കിൽ പിന്നെ ആ പേരിനെ ബ്ലോക്ക് ചെയ്യുന്നതെന്തിന്? രണ്ടാമത്തെ പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഒന്നിലധികം ഉപയോക്തൃനാമം ഉണ്ടാക്കി എന്നതാണ്. അതിലെന്താണ് കുഴപ്പം. ഒരാൾക്ക് എത്ര വേണമെങ്കിലും ഉപയോക്തൃനാമം എടുക്കുന്നതിന് വിക്കിപീഡിയ അനുവാദം നൽകുന്നു എന്നിരിക്കിൽ പിന്നെ വേറൊരു ഉപയോക്തൃനാമത്തിനെന്തു പ്രശ്നം? പക്ഷേ, ഏതെങ്കിലും വിഷയത്തിൽ അഭിപ്രായക്രോഡീകരണത്തിന് വോട്ടെടുപ്പ് നടക്കുമ്പോൾ ഒരാൾ ഒന്നിൽ കൂടുതൽ ഉപയോക്തൃനാമങ്ങളിൽ വോട്ടു ചെയ്യാൻ പാടില്ല എന്ന നിയമം പാലിക്കാം. പക്ഷേ ഇവിടെ വോട്ടെടുപ്പല്ലല്ലോ നടന്നത്! ഒരു ലേഖനത്തിന്റെ /സംവാദതാളിൽ നശീകരണപ്രവർത്തനം നടത്തിയെങ്കിൽ അതു നോക്കാം. പക്ഷേ നശീകരണപ്രവർത്തനങ്ങൾ ആയിട്ട് കണ്ടിട്ടില്ല. പിന്നെ ഭാഷയുടെ കുഴപ്പം അതു പ്രായത്തിന്റേതാകാനേ വഴിയുള്ളൂ.. അതു ക്രമേണ മാറിക്കോളും. അതൊന്നും നോക്കാതെ ഒരാളെ കോർണർ ചെയ്യുന്നതു കാണുമ്പോൾ കഷ്ടം തോന്നുന്നു. ഇതാണോ സമത്വസുന്ദര ജനാധിപത്യം??--സുഗീഷ് (സംവാദം) 18:39, 16 ജനുവരി 2013 (UTC)[മറുപടി]
പ്രായത്തിന്റെ പ്രശ്നമായ ആ ഭാഷ ശരിയാക്കാൻ (ശരിയാക്കിക്കാൻ) വേണ്ടി ഉള്ള പ്രക്രിയ ആയി ഇതിനെ കണ്ടാൽ പോരെ? പിന്നെ നശീകരണപ്രവർത്തനം ഇല്ല എന്നൊക്കെ പറഞ്ഞാൽ സമ്മതിക്കാൻ ഇത്തിരി ബുദ്ധിമുട്ടാ. റസിമാന്റെ സംവാദം താളിന്റെ നാൾവഴി നോക്കൂ.. "I'm your ഉപ്പൂപ്പാ...". ഇത്തരം വർത്തമാനം നശീകരണപ്രവർത്തനം അല്ലേ? "നശീകരണം" വിക്കിയിലെ പേജുകളുടെ കാര്യം മാത്രം ആണോ, വിക്കിയുടെ സംസ്കാരത്തിന്റെ നശീകരണവും ഒരു തരത്തിൽ നശീകരണപ്രവർത്തനം അല്ലേ? എന്തായാലും, എന്റെ അഭിപ്രായം ഞാൻ പറഞ്ഞു, അണ്ണന്റെ അഭിപ്രായം അണ്ണനും പറഞ്ഞു. അതവിടെ തീർന്നു. ഇനി തീരുമാനം കമ്മ്യൂണിറ്റിയുടെയല്ലേ, അത് അങ്ങനെ നടക്കട്ടെ. ഞാൻ വിട്ടു - Balasankarc (സംവാദം) 18:57, 16 ജനുവരി 2013 (UTC)[മറുപടി]

അല്ലെന്ന് തെളിഞ്ഞാൽ ബാലശങ്കരനും വക്കീലും എന്നോട് മാപ്പ് പറയുമൊ? റസിമാനെ, അപ്പൊ താങ്കൾ എനിക്ക് തന്ന പോലത്തെ മുന്നറിയിപ്പ് ഇവർക്കും കൊടുക്കുമൊ? ഇവർ എന്നെ ഇവിടെ ചെയ്തത് വ്യക്തി ഹത്യയാണ്. അതോ ജസ്റ്റിനു മാത്രമാണോ ഈ നിയമങ്ങൾ? --ജസ്റ്റിൻ വാണമടിയേൽ (സംവാദം) 19:10, 16 ജനുവരി 2013 (UTC)[മറുപടി]

  • സംവാദം പ്രിയ ജസ്റ്റിൻ, നിയമങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്. നിയമങ്ങളുടെ കുരുക്ക് പക്ഷേ സ്വയം എടുത്തണിയുന്നതും. ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ആകെത്തുകയാണ് നിയമങ്ങളായി വരുന്നത്. താങ്കൾ ആദ്യ ഉപയോക്തൃനാമം എടുത്തപ്പോഴേ അതിലെ അപകാത താങ്കളോട് ചൂണ്ടിക്കാട്ടിയിരുന്നു. ആ നിയമം താങ്കൾ മനസ്സിരുത്തി വായിച്ചിരുന്നുവെങ്കിൽ ഇത്രയും സമയം നമുക്കാർക്കും നഷ്ടപ്പെടുമായിരുന്നില്ല. "വാണമടി" എന്ന വാക്ക് അശ്ലീലമാണ് എന്ന അഭിപ്രായമൊന്നും വ്യക്തിപരമായി എനിക്കില്ല. പക്ഷേ വിക്കിപീഡിയയുടെ ഉപയോക്തൃനാമത്തെ കുറിച്ചുള്ള വ്യവസ്ഥകൾ ഇങ്ങനെ പറയുന്നു:
  • പിന്തിരിപ്പൻ ലക്ഷ്യങ്ങളോടെയുള്ളവ: ഒത്തൊരുമയോടെയുള്ള തിരുത്തലുകൾക്കു തടസ്സമുണ്ടാക്കുന്നവയോ അസാധ്യമാക്കുന്നവയോ ആയ നാമങ്ങൾ.
  • ദ്രോഹം ലക്ഷ്യം വച്ചുള്ളവ: കുത്തിത്തിരിപ്പുണ്ടാക്കാൻ ലക്ഷ്യം വച്ചുള്ളതോ, വ്യക്ത്യാക്രമണത്തിനെന്നു മനസ്സിലാക്കാൻ കഴിയുന്നവയോ അല്ലെങ്കിൽ വിക്കിപീഡിയയെ മോശമായി പ്രതിനിധീകരിക്കുന്നവയോ ആയ ഉപയോക്തൃനാമങ്ങൾ

താങ്കൾ സ്വീകരിച്ചിരിക്കുന്ന മൂന്ന് ഉപോയോക്തൃനാമങ്ങളിലേതെങ്കിലും ഉപയോഗിച്ച് തുടങ്ങുന്ന/തിരുത്തുന്ന ഒരു താളുമായി സഹകരിക്കാൻ വിക്കിസമൂഹത്തിലെ ചിലർക്കെങ്കിലും - പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ തുടങ്ങിയവരിൽ ചിലർക്കെങ്കിലും - വിഷമമുണ്ടായേക്കാം. അതവരുടെ കുഴപ്പം എന്ന് പറഞ്ഞ് കൈകഴുകാൻ മുകളിൽ ഉദ്ധരിച്ച ആദ്യ നിയമം അനുവദിക്കുന്നില്ല. അത് ഒത്തൊരുമയോടെയുള്ള തിരുത്തലുകൾക്കു തടസ്സമുണ്ടാക്കുന്നവയോ അസാധ്യമാക്കുന്നവയോ ആണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇതെന്റെ മനസ്സിലാക്കലിന്റെ കുഴപ്പമായേക്കാം.

കൂടാതെ താങ്കളുടെ പേരുകൾ "വിക്കിപീഡിയയെ മോശമായി പ്രതിനിധീകരിക്കുന്നത്" തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. താങ്കൾ മനസ്സിലാക്കുന്ന കപടസദാചാരത്തിന്റെ വ്യക്താക്കളായ മലയാളികൾക്ക് വിക്കിപീഡിയയ്കെതിരായ ഒരു ആയുധം എറിഞ്ഞ് കൊടുക്കുന്നതും കൂടി ആകുമെന്ന് തന്നെയാണ് അതിനെക്കുറിച്ചും എന്റെ ധാരണ. (അതും തെറ്റാകാം.)

താങ്കൾക്ക് ഇവിടം ഇഷ്ടപ്പെട്ടുവെന്ന് തന്നെ കരുതുന്നു. വക്കിപീഡിയയുടെ ഉന്നതമായ സംസ്കാരത്തെ സ്വാംശീകരിക്കുന്നിടത്തോളം ഇവിടുത്തെ നിയമങ്ങളൊന്നും താങ്കളെ വരിഞ്ഞുമുറുക്കില്ല. സജീവമായി വിക്കിപീഡിയയെ വളർത്തുന്നതിന് ഈ സമയം ഉപയോഗിക്കാമായിരുന്നു എന്ന് ആശിച്ചുകൊണ്ട് ആശംസകളോടെ --Adv.tksujith (സംവാദം) 19:54, 16 ജനുവരി 2013 (UTC)[മറുപടി]

  • സംവാദം വക്കീലേ, ഉപയൊക്തൃനാമനയം എന്ന വിഭാഗത്തിൽ നിന്നും താങ്കൾ ഇവിടെ ചൂണ്ടിക്കാണിച്ചിരിക്കുന്നവ രണ്ടെണ്ണം മാത്രമല്ല ബാക്കി മൂന്നെണ്ണം കൂടിയുണ്ട്.
  1. തെറ്റിദ്ധാരണാജനകങ്ങളായ നാമങ്ങൾ: വ്യംഗ്യമായോ അല്ലാതെയോ, ഉപയോക്താവിനെ കുറിച്ച് “ശരി“യല്ലാത്ത കാര്യങ്ങൾ നൽകുന്നയിനം നാമങ്ങൾ (ശരി തെറ്റുകൾ സമൂഹം തീരുമാനിക്കും). ഉദാ: വളച്ചൊടിക്കപ്പെട്ട സത്യങ്ങളെ പ്രതിനിധീകരിക്കുന്നയിനം, മേധാവിത്വ സ്വഭാവമുള്ളവ, അല്ലെങ്കിൽ വ്യക്തിയല്ലിതൊരു കൂട്ടമാളുകളാണെന്നു ധ്വനിപ്പിക്കുന്നവ. ജസ്റ്റിൻ വാണമടിയേൽ എന്ന പേര് ഈ വിഷയത്തിൽ എങ്ങനെ കാണുന്നു?
  2. പ്രചരണാർത്ഥമുള്ള പേരുകൾ: എന്തെങ്കിലും വ്യാപാരലക്ഷ്യത്തോടെയോ മറ്റു പരസ്യർത്ഥമോ സൃഷ്ടിക്കുന്ന നാമങ്ങൾ ജസ്റ്റിൻ വാണമടിയേൽ എന്നത് ഏതെങ്കിലും വ്യാപാരം ലക്ഷ്യം വച്ചുള്ളതാണോ?
  3. വിക്കിപീഡിയ ഉപയോഗാനുമതി നൽകുന്നില്ലാത്തവ: വിക്കി, പീഡിയ, പീഡിക, പീടിക തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നതോ വിക്കിപീഡിയ എന്ന നാമവുമായി ഏതെങ്കിലും തരത്തിൽ സാദൃശ്യം തോന്നാവുന്നതോ ആയ ഉപയോക്തൃനാമങ്ങൾ ഇവിടെ അനുവദിക്കുന്നില്ല. ജസ്റ്റിൻ വാണമടിയേൽ എന്ന പേര് വിക്കി, പീഡിയ, പീഡിക തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നുണ്ടോ? അതല്ല വിക്കിപീഡിയ എന്ന നാമവുമായി ഏതെങ്കിലും തരത്തിൽ സാദൃശം തോന്നാവുന്നതോ ആണോ??
വിക്കിസമൂഹത്തിലെ ചിലർക്കെങ്കിലും - പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ തുടങ്ങിയവരിൽ ചിലർക്കെങ്കിലും - വിഷമമുണ്ടായേക്കാം. അതവരുടെ കുഴപ്പം എന്ന് പറഞ്ഞ് കൈകഴുകാൻ മുകളിൽ ഉദ്ധരിച്ച ആദ്യ നിയമം അനുവദിക്കുന്നില്ല. എന്തുകൊണ്ട് അനുവദിക്കുന്നില്ല?
ഇതെന്റെ മനസ്സിലാക്കലിന്റെ കുഴപ്പമായേക്കാം :)
കൂടാതെ താങ്കളുടെ പേരുകൾ "വിക്കിപീഡിയയെ മോശമായി പ്രതിനിധീകരിക്കുന്നത്" തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. താങ്കൾ മനസ്സിലാക്കുന്ന കപടസദാചാരത്തിന്റെ വ്യക്താക്കളായ മലയാളികൾക്ക് വിക്കിപീഡിയയ്കെതിരായ ഒരു ആയുധം എറിഞ്ഞ് കൊടുക്കുന്നതും കൂടി ആകുമെന്ന് തന്നെയാണ് അതിനെക്കുറിച്ചും എന്റെ ധാരണ. (അതും തെറ്റാകാം.) കപട സദാചാരം!!!
വക്കിപീഡിയയുടെ ഉന്നതമായ സംസ്കാരത്തെ സ്വാംശീകരിക്കുന്നിടത്തോളം ഇവിടുത്തെ നിയമങ്ങളൊന്നും താങ്കളെ വരിഞ്ഞുമുറുക്കില്ല. വിക്കിപീഡിയയുടെ ഉന്നതമായ സംസ്കാരം ?
താങ്കളുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ ഇത്രയും വിവാദങ്ങൾക്കൊന്നും നിൽക്കാതെ ജസ്റ്റിൻ എന്ന മനോഹരമായ പേര് സ്വീകരിച്ച് ഈ ചർച്ചകളിൽ നിന്നും പിൻമാറുമായിരന്നു. സജീവമായി വിക്കിപീഡിയയെ വളർത്തുന്നതിന് ഈ സമയം ഉപയോഗിക്കുകയും ചെയ്യുമായിരുന്നു. 9:36 മുതൽ 1:24 വരെ താങ്കൾ വിക്കിപീഡിയയെ എത്ര വളർത്തി എന്ന ചോദ്യത്തിന് എന്തേലും മറുപടിയുണ്ടോ?
ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 20:58, 16 ജനുവരി 2013 (UTC)[മറുപടി]

@സുഗീഷ്, മുകളിലെത്തെ എന്റെ കമന്റിൽ ഒരു ഭാഗം ഞാൻ നീക്കിയിട്ടുണ്ട്. ജസ്റ്റിനെ വ്യക്തിപരമായി പരമാർശിക്കുന്നതായതുകൊണ്ടാണ് അങ്ങനെ ചെയ്തിട്ടുള്ളത്. അറിയാതെ സംഭവിച്ചതാണത്. അത് താങ്കളും ക്വോട്ട് ചെയ്ത് ഉപയോഗിച്ചിരിക്കുന്നു. ദയവായി അവസാനത്തെ ആ ഭാഗം മാത്രം ഒഴിവാക്കുമല്ലോ. --Adv.tksujith (സംവാദം) 02:03, 17 ജനുവരി 2013 (UTC)[മറുപടി]

@സുഗീഷ് നിരോധിച്ചിട്ടില്ലെന്നതു നേര്,പക്ഷേ അത് അത്ര ആശാസ്യമായ ഒരു നാമമാണോ?പ്രകടമായും ശ്ലീലമല്ലാത്ത ഒന്ന്,ദുരുദ്ദേശത്തോടെയുള്ളത് എന്നും സംശയിക്കാം.വിദ്യാർത്ഥികളോടൊപ്പം സമീപകാലമാറ്റങ്ങൾ നോക്കാൻ വയ്യ എന്ന നില വന്നിട്ടുണ്ട്. നിയമപ്രകാരവും അത് അശ്ലീലപദം തന്നെ. ബിനു (സംവാദം) 06:41, 17 ജനുവരി 2013 (UTC)[മറുപടി]

  • അനുകൂലിക്കുന്നു ബിനുവിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.PrasanthR 07:44, 17 ജനുവരി 2013 (UTC)
  • എതിർക്കുന്നു പുതുതായി വരുന്ന ഉപയോക്താക്കളെ വിരട്ടിയോടിക്കാനുള്ള ഒരു പ്രവണത ഇവിടെ കാണുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണോ ഈ sock puppet witch hunt ? Though I don't agree with some of Justin's edits, I suggest you guys stop picking on him on account of the user name. People!!! Stop dwelling on such minor things move on with your lives. Thank you -- Sahir 08:02, 17 ജനുവരി 2013 (UTC)[മറുപടി]

ചെറിയ കാര്യം! അദ്ദേഹത്തെ ഓടിക്കാനല്ല,കുട്ടികളൊക്കെ വിക്കി എന്നു കേട്ടാൽ ഓടാതിരിക്കാനാണ് ഇതു ചെയ്യുന്നത്.sock puppet witch hunt- ഏതു ഹന്റ്? --ബിനു (സംവാദം) 08:21, 17 ജനുവരി 2013 (UTC)[മറുപടി]

  • സംവാദംഇങ്ങനെ ഒരു വാക്ക് കേട്ടാൽ ഓടുന്ന തരം കുട്ടികൾക്ക് ആ വാക്കിന്റെ അർത്ഥം അറിയാൻ വഴിയില്ലല്ലോ. . --Sahir 08:36, 17 ജനുവരി 2013 (UTC)[മറുപടി]
  • സംവാദം കൂടാതെ വിക്കിപ്പീടിയ പോലുള്ള പൊതുസംരംഭങ്ങളാവുമ്പോൾ പുതിയ പുതിയ ഉപയോക്താക്കൾ വന്ന്കൊണ്ടിരിക്കും. അവരോടൊക്കെ ഇങ്ങനെ hostility display ചെയ്തുകൊണ്ടിരിന്നിട്ട് ഒരു കാര്യവുമില്ല. Change is inevitable in life my friend, don't try to fight against it --Sahir 08:47, 17 ജനുവരി 2013 (UTC)[മറുപടി]

കുട്ടികൾ തനിയെ ഓടുമെന്നല്ല പറഞ്ഞത്,അവർക്ക് മാതാപിതാക്കൾ വിക്കിവിലക്ക് ഏർപ്പെടുത്തും അത്രതന്നെ! ഇതിൽ കപടസദാചാരത്തിന്റെയോ ഇഷ്ടമുള്ള ഉപയോക്തൃനാമം സ്വീകരിക്കാനുള്ള അവകാശത്തിന്റെയൊ പ്രശ്നമല്ല ഉള്ളത്. ബിനു (സംവാദം) 08:53, 17 ജനുവരി 2013 (UTC)[മറുപടി]

  • സംവാദം പൊതുസംരഭങ്ങളിൽ എന്തുമാകാമെന്ന് ചിന്തിക്കുന്നത് അല്പം കടന്നകൈയ്യല്ലേ? മാറ്റമാകാം അതു പതുക്കെ. അസഹിഷ്ണുത കൊണ്ടൊന്നുമല്ല കുട്ടികളെ വിക്കിയ്ക്കൊപ്പം കൂട്ടാൻ ശ്രമിക്കുന്ന എനിക്ക് ഇതുപോലുള്ളവയുണ്ടാക്കുന്ന ബുദ്ധിമുട്ടു പറഞ്ഞെന്നേയുള്ളൂ.-ബിനു (സംവാദം) 09:02, 17 ജനുവരി 2013 (UTC)[മറുപടി]
കുട്ടികൾ ഇത് വായിക്കട്ടെ. ദിനം തോറും കേരളത്തിൽ എത്ര കുട്ടികളെയാ പീഡോഫൈൽസ് ഇരയാക്കുന്നത്? കുട്ടികൾ ബോധവാന്മാരകാൻ വിക്കിയെ പോലെ ഒരു നല്ല മാധ്യമമല്ലെ ഭേദം.

ഉദാ: പണ്ട് ഞാൻ ആറിൽ പഠിക്കുമ്പൊ അപ്പനോട് "അപ്പനും അമ്മച്ചിയും എങ്ങെനാ എന്നെ ഒണ്ടാക്കിയേ??"ന്ന് ചോദിച്ചു. അപ്പനെന്നെ ബെൽറ്റ് വെച്ച് തല്ലി (അമേരിക്കയിലാരുന്നെ അയാളെ കോടതി കയറ്റിച്ചേനെ ഞാൻ). അവസാനം സോപാനം ബസ്സിലെ കിളിയാണ് പറഞ്ഞു തന്നത്, അതും വളരെ ട്രോമാറ്റിക് ആയ രീതിയിൽ. കിളിയുടെ അടുത്ത് നിന്ന് അറിയുന്നതിനേക്കാൾ നല്ലതല്ലെ വിക്കി? --ജസ്റ്റിൻ വാണമടിയേൽ (സംവാദം) 13:40, 17 ജനുവരി 2013 (UTC)[മറുപടി]


  • സംവാദം പൊതുസംരഭങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത് അല്പം കടന്നകൈയ്യല്ലേ ? Daredevil Duckling എന്ന ഉപയോക്താവിനെ ഓടിക്കാൻ ശ്രമിച്ചതും നേരത്തെ കണ്ടതാണ്. ഇതൊന്നും ശരിയല്ല കേട്ടോ --Sahir 09:50, 17 ജനുവരി 2013 (UTC)[മറുപടി]
ഇത് യൂസറെ ഓടിക്കാൻ നോക്കുന്നതായൊന്നും കരുതേണ്ടതില്ല. ഇങ്ങനെ ഒരു സംശയം ഉയർന്നുവന്ന സ്ഥിതിക്ക് രണ്ടും വേറേവേറെ ആളുകളാണെന്ന് തെളിയിച്ചാൽ സംശയത്തിന് അവസാനമാവുന്നതല്ലേ ജസ്റ്റിനും നല്ലത്? -- റസിമാൻ ടി വി 10:14, 17 ജനുവരി 2013 (UTC)[മറുപടി]
  • സംവാദം പൊതുസംരഭങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത് അല്പം കടന്നകൈയ്യല്ലേ - ഇല്ലാത്തതും പറയാത്തതും ചെയ്യാത്തതുമായ കാര്യങ്ങൾ എതിർവാദമക്കുന്നതാണ് കടന്നകൈ. ഉപയോക്തൃനാമത്തിന്റെ ശ്ലീലാശ്ലീലവിവേചനം എന്റെ വ്യക്തിപരമായ പ്രശ്നമൊന്നുമല്ല.വിക്കി സന്ദർശിക്കുന്നവർക്ക്,വിക്കിയിലേക്ക് കുട്ടികളെക്കൂടി കൂട്ടണം എന്നാഗ്രഹിക്കുന്നവർക്ക് അതു പ്രശ്നമായേക്കും എന്നു കാണാൻ ദിവ്യദൃഷ്ടി ഒന്നും വേണ്ട.

ഓടിക്കാൻ ശ്രമിച്ചു ,അസഹിഷ്ണുത,കപടസദാചാരം തുടങ്ങിയ വാദങ്ങളുയർത്തുന്നവരോട് ഇതുപോലുള്ള കാര്യങ്ങളുണ്ടാക്കുന്നക്ക് ബുദ്ധിമുട്ട് അറിയിക്കുന്നതേയുള്ളു. Daredevil Duckling എന്ന ഉപയോക്താവിനെ ഓടിക്കാൻ ശ്രമിച്ചതും നേരത്തെ കണ്ടതാണ് - അങ്ങേയറ്റം പ്രകോപനപരമായ പ്രവർത്തികൾ ചെയ്തിട്ടും ഇവിടെയെല്ലാവരും അദ്ദേഹത്തോട് സഹിഷ്ണുതയോടെയും മാന്യമായുമാണ് പ്രതികരിച്ചത്.അരൂപിയായി നിന്ന് കല്ലെറിയുക എന്നത് ചിലരുടെ ഒരു ശീലമാണ്.വെളിച്ചം പരക്കേണ്ടിടത്ത് ഇരുളിനുപരക്കാനുമിടമുണ്ട്.ഒന്നു മാത്രം പറയാം ഈ ചുവരെഴുത്ത് ചുവരിനെ ദുർബലമാക്കും, വിക്കിയിൽ നിന്ന് ആളുകളെ ഓടിക്കാനേ ഇതു ഉപകരിക്കൂ-ബിനു (സംവാദം) 11:18, 17 ജനുവരി 2013 (UTC)[മറുപടി]

ഇവിടേക്കു വരുന്ന പുത്തൻ ആൾക്കാരെ ഓടിക്കാനാ ഇത് സഹായിക്കൂ. ഇത്രയുമൊക്കൊ സംസാരിക്കുന്ന സമയത്ത് അയാളോട് സംസാരിച്ച് പ്രശ്നം പരികരിക്കാവുന്നതല്ലൊ. മുകളിൽ നോകിയിറ്റ് വലിയ പാതകം ഒന്നും കാണണില്ല. വീണ്ടും ശല്യം ഉണ്ടോന്ന് നോക്കുക. പിന്നെ ജയിലിലാക്കാം. നന്ദിയോറ്റെ ഒരു പുതിയ ആൾ. —ഈ തിരുത്തൽ നടത്തിയത് Arunmenon (സം‌വാദംസംഭാവനകൾ)

അയ്യോ എന്റെ പേരിലുള പ്രശ്നം കണ്ടു പറയുവാ. ഞാൻ ജസ്റ്റിനല്ല. വെറുതെ വന്നു കണ്ട് പ്രശ്നം ഉണ്ടാക്കിതാ. ഈ പേരിലുള്ള അശ്ലീലത കാണുച്ചു തരിക എന്നതാണ് എന്റെ ലക്ഷ്യം. എന്റെ ഈ പേരു ഉടൻ മായ്ക്കുക. ഒരു പരാതിയും ഇല്ല്. എലാർക്കും ബുധിമുട്ടുണ്ടാടാക്കിയതിൽ ക്ഷമിക്കുക. ദയവുണ്ടായി ജസ്റ്റിനെ വെറിതെ വിടണം. --വാണമടിക്കാരൻ (സംവാദം) 12:34, 17 ജനുവരി 2013 (UTC)[മറുപടി]

റസിമാനെ, ഈ മോൻ ഇവിടെയുള്ള ഏതോ മാന്യന്റെ മറ്റൊരു മുഖാണ്. പിടിക്കണം. പുറത്താക്കണം രണ്ടിനേം--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 13:40, 17 ജനുവരി 2013 (UTC)[മറുപടി]

ആളു ഞാൻ തന്നെയാ. നിന്നെക്കാൾ മാന്യനുമാണ്. എന്നെ പിടിക്കാൻ വരണ്ട. ഞാനാ വാണമടിക്കാരൻ സൃഷ്ടിച്ചത്. ഇനി അതിന്റെ പേരിൽ തർക്കം വേണ്ട. ഉദ്ദേശം നല്ലതാരുന്നു. മോശം ആളെ പുറത്താക്കുക എന്നതായിരുന്നു ഉദേശം. ഇനി ഇതിന്റെ പേരിൽ ഞാൻ എന്താണാവോ വേണ്ടേ. വേണമെങ്കിൽ പാസ്വേഡും വെളിച്ചത്താക്കാം.--പാപ്പൂട്ടി (സംവാദം) 15:45, 17 ജനുവരി 2013 (UTC)[മറുപടി]

  • എതിർക്കുന്നു ശക്തമായി എതിർക്കുന്നു.

ശുപാർശ

[തിരുത്തുക]

മലയാളഭാഷ മറ്റു ഉപയോക്താക്കൾക്ക് വ്യക്തമാകുന്ന രീതിയിലും സരളമായ ഭാഷയിൽ സംവദിക്കുന്നതും വിക്കിപീഡിയ:മര്യാദകളിൽ വരുന്നതാണ്. ജസ്റ്റിൻ വാണമടിയേലിനെതിരെ വ്യക്തിഹത്യ നടത്തിയ ഉപയോക്തക്കൾക്ക് സംവാദം താളിൽ താക്കീത് നൽകണമെന്ന് ശുപാർശ ചെയ്യുന്നു. (അഡ്മിൽ മറച്ചവ/ഡിലീറ്റ് ചെയ്തവ ഇദ്ദേഹത്തിന്റെ മാത്രമല്ലെന്നും, വളരെ പരിചിതരായവരാണെന്നും ഓർക്കുക, ഇത്തരത്തിൽ പരസ്യമായി മര്യാദ ലംഘിക്കാമെങ്കിൽ, ഉപയോക്തൃനാമകരണ നയത്തിലിലില്ലാത്ത ഒന്നിനെച്ചൊല്ലിയായിരുന്നില്ല മറിച്ച് പരിചിതരായ ഉപയോക്താക്കൾക്കെതിരെ നടപടിക്രമങ്ങൾ എന്തുകൊണ്ട് നടന്നില്ല, പുതുമുഖങ്ങലെ ഒരു കാരണം പറഞ്ഞു കടിച്ചുകുടയരുത്) (യുദ്ധം ഒഴിവാക്കി മറച്ചതിന് കിരണിനു അഭിവന്ദനം) (അവ:അഡ്മിനുകൾക്ക് ഈ നീക്കം കാണാം സംവാദം:ബൂകാകീ)

അസഭ്യ ഉപയോക്തൃനാമമാണോ പ്രശ്നം.

അ/സഭ്യം എന്ത് എന്ന് വ്യക്തമാക്കുക?

മനസ്സിലാക്കിയതെന്തെന്നാൽ വാണമടി അസഭ്യമാണ് എന്ന സമർത്ഥിക്കൽ. പറി, കുണ്ണ എന്ന വാക്കിന് ലിംഗത്തിലേക്കും പൂറ് യോനിയിലേക്കുമാണ് തിരിച്ചുവിടലുള്ളത്. സ്വയംഭോഗം എന്ന ലേഖനത്തിലെ ലിവിങ്ങ് വേർഡ്(മലയാളത്തിൽ പുതിയ തലമുറയുടെ വ്യതിചലനമായി വ്യാഖ്യാനിക്കാതിരിക്കുക) ആയി വാണമടി പരിഗണിക്കുക.

തുടങ്ങിയവ

[തിരുത്തുക]
  • തേങ്ങാപ്പാൽ
  • സ്കെയറി_മൂവി
  • 21_ജംപ്_സ്ട്രീറ്റ്
  • ഹൾക്ക്_(ചിത്രകഥ)
  • ബൂകാകീ
  • ജാക്കി_വെപ്പ്
  • കൈപ്പണി

ജസ്റ്റിൻ വാണമടിയേൽ എന്ന ഉപയോക്താവിനു നേരേയുള്ള ചെക്ക് യൂസർ എത്രയും വേഗം നീക്കം ചെയ്യുക, ഏകപക്ഷീയമായ ഒന്നാണത്. --എഴുത്തുകാരി സംവാദം 16:43, 17 ജനുവരി 2013 (UTC)[മറുപടി]

പിന്തിരിപ്പൻ ലക്ഷ്യങ്ങളോടെയുള്ളവ
[തിരുത്തുക]
  • ഒത്തൊരുമയോടെയുള്ള തിരുത്തലുകൾക്കു തടസ്സമുണ്ടാക്കുന്നുവോ ? ഇല്ല.
  • ഒത്തൊരുമയോടെയുള്ള തിരുത്തലുകൾക്കു അസാധ്യമാക്കുന്നോ ? ഇല്ല.
ദ്രോഹം ലക്ഷ്യം വച്ചുള്ളവ
[തിരുത്തുക]

കുത്തിത്തിരിപ്പുണ്ടാക്കാൻ ലക്ഷ്യം വെച്ചോ ? ഇല്ല. വ്യക്ത്യാക്രമണത്തിനായി ഉപയോഗിച്ചോ ? ഇല്ല.

തികച്ചും അസ്വീകാര്യമാണോ ഈ നാമം? ലൈഗിക ചുവയുള്ള ലേഖനങ്ങളെഴുതാൻ (ആയിരുന്നില്ല) ഉപയോക്താവിന് ലൈഗിക ചുവയുള്ള ഉപയോക്തൃനാമം സ്വീകരിക്കുന്നത് നയങ്ങൾക്കെതിനാണോ ? ഉദ്ദേശ്യമതായിരുന്നെങ്കിൽ ആ ശുദ്ധിയെ ചോദ്യം ചെയ്യാൻ കഴിയുമോ ?

--എഴുത്തുകാരി സംവാദം 17:11, 17 ജനുവരി 2013 (UTC)[മറുപടി]

ജസ്റ്റിന് പറയാനുള്ളത്

[തിരുത്തുക]

@ Ezhuttukari

എന്റെ പൊന്നു ചേച്ചി, എന്റത്ര ക്രൂശിക്കപ്പെട്ട ഒരു യൂസർ ഇവിടെ ഉണ്ടാവില്ല. ആദ്യം പേർ മാറ്റാൻ പറഞ്ഞ് കിരണും സ്ംഘവും ഭീഷണിപ്പെടുത്തി. അത് പോലെ ചെയ്തു.


പിറ്റെ ദിവസം എഡിറ്റ് ചെയത് കൊണ്ടിരിക്കുമ്പൊ ഏതോ ഒരു റോജപ്പൻ എന്നെ ബ്ലോക്ക് ചെയ്തു. അനൂപ് മാഷ് വന്ന് രക്ഷിച്ചു.

പിന്നേം റീനെയിം ചെയ്യിച്ചു.


പിന്നെ ഏതോ ഒരു ചെറ്റ എന്റെ വീട്ട്പേർ വച്ച് നെയിം ഉണ്ടാക്കി എന്റെ അപ്പൂപ്പന് (ദിവംഗതനായ പാപ്പച്ചൻ) പറഞ്ഞു. ആ കുറ്റം എന്റെ തലയിൽ തന്നെ കെട്ടി വച്ച് എന്നെ കടിച്ചു കീറി.


പിന്നെ വക്കീലിന്റെ വക ഇവിടെ ജസ്റ്റിൻ നായാട്ട് ആരംഭിച്ചു. പ്രതികരിച്ച എന്റ്റെ വാക്കുകൾ മയക്കുകയും റസിമാൻ എന്നെ മുന്നറിയിപ്പ് തന്ന് വിരട്ടുകയും ചെയ്തു.

ഇതെല്ലാം സഹിച്ച് ഞാൻ വിക്കിയെ പോഷിപ്പിക്കുകയായിരുന്നു ഒരു വശത്ത്.


എനിക്ക് നീതി ലഭിക്കണം

--ജസ്റ്റിൻ വാണമടിയേൽ (സംവാദം) 17:04, 17 ജനുവരി 2013 (UTC)[മറുപടി]

--Sahir 17:11, 17 ജനുവരി 2013 (UTC)[മറുപടി]
  • സംവാദം തുടർചർച്ചകളിൽ നിന്ന് വ്യക്തമായതനുസരിച്ച് ഈ വിഷയത്തിലെ ചെക്ക് യൂസർ അനുകൂല നിലപാട് ഞാൻ പിൻവലിക്കുന്നു. അതേസമയം ബിനു പറഞ്ഞ വസ്തുതകളെ കണക്കിലെടുത്ത് ഒരു തീരുമാനത്തിലെത്തണം എന്നും അഭ്യർഥിക്കുന്നു. നവാഗതർക്ക് ഇവിടെ ലഭിക്കുന്ന സ്വീകരണം അത്ര ഊഷ്മളമല്ല എന്ന് തന്നെയാണ് വ്യക്തിപരമായി എന്റെയും അഭിപ്രായം. ---ജിതിൻ- (സംവാദം) 17:38, 17 ജനുവരി 2013 (UTC)[മറുപടി]

പിൻവലിക്കുന്നു

[തിരുത്തുക]

പാപ്പൂട്ടി എന്ന ഉപയോക്താവിന്റെ വെളിപ്പെടുത്തൽ ശരിയാണെന്ന് വിശ്വസിച്ചുകൊണ്ട്, അതിന്റെ അടിസ്ഥാനത്തിൽ മുകളിലിട്ടിരുന്ന ജസ്റ്റിൻ വാണമടിയേൽ എന്ന ഉപയോക്താവും വാണമടിക്കാരൻ എന്ന ഉപയോക്താവും ഒന്നാണോ എന്ന് പരിശോധിക്കണമെന്ന അപേക്ഷ പിൻവലിക്കുന്നു.

മുകളിൽ ഉദ്ധരണിയായി ചേർത്തിട്ടുള്ള ഉപയോക്തൃനാമനയം പ്രകാരം ഉത്തമവിശ്വാസത്തോടെയും ബോദ്ധ്യത്തോടെയുമാണ് ഇത്തരത്തിൽ ഒരു റിക്വസ്റ്റ് ഇട്ടത്. "പുതിയ ഉപയോക്താക്കളെ കടിച്ചുകുടയരുതെന്നും" മറ്റുമുള്ള നയത്തിന്റെ ബലത്തിൽ മാത്രം "വിക്കിപീഡിയയെ സമൂഹമദ്ധ്യത്തിൽ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ/അതിലേക്ക് അറിഞ്ഞോ അറിയാതെയോ നയിക്കുന്ന ഇടപെടലുകളെ" അംഗീകരിക്കാനാവില്ല എന്ന ബോദ്ധ്യമാണ് ഇക്കാര്യത്തിൽ എനിക്കുള്ളത്. മറിച്ച് തെളിയിക്കുന്ന പക്ഷം തീർച്ചയായും അംഗീകരിക്കാൻ തയ്യാറാണ്.

ആരുടെയും ലേഖനങ്ങളെ സംബന്ധിച്ച യാതൊരു ചർച്ചയും ഇവിടെ നടന്നിട്ടില്ല. അതേസമയം ഉയോക്തൃനാമനയത്തിന് വിരുദ്ധമായ പേരുകൾ സ്വീകരിക്കുന്നത് സമീപകാല മാറ്റങ്ങളിലും തിരുത്തൽ നാൾവഴികളിലും പ്രതിഫലിക്കുമെന്നും (അവ പലപ്പോഴും വിവരങ്ങൾക്ക് കടപ്പാട് രേഖപ്പെടുത്താനും മറ്റുമായി പരസ്യമായി പൊതുജനം ഉപയോഗിക്കുന്നതാണെന്ന് ശ്രദ്ധിക്കുക) അത് വിക്കിപീഡിയയ്ക്ക് പൊതുമദ്ധ്യത്തിൽ ദോഷം ചെയ്യും എന്നതുമായിരുന്നു ഈ പ്രക്രിയ തെരഞ്ഞെടുക്കാനുണ്ടായ കാരണം.

കിരൺ മുകളിൽ സൂചിപ്പിച്ചതുപോലെ, ഈ പ്രക്രിയ ചെക്ക് യൂസറിലേക്ക് പോകാതെ, ഇവിടെ തന്നെ അവസാനിപ്പിക്കാൻ കഴിയും എന്ന് ഉറപ്പുണ്ടായിരുന്നു. പാപ്പൂട്ടിയുടെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി അന്വേഷിക്കാനും തുടർ നടപടികൾ ആവശ്യമങ്കിൽ സ്വീകരിക്കുവാനും കാര്യനിർവ്വാഹകർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഇപ്പോൾ നടന്നിരിക്കുന്ന വെളിപ്പെടുത്തൽ ശരിയെങ്കിൽ അത് മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ ശക്തിയും വിജയവുമാണ് തെളിയിക്കുന്നത്.

രണ്ടും ഒരു ഉപയോക്താവാണോ എന്ന് സംശയം തീർക്കുന്നതിനുവേണ്ടി മാത്രമാണ് ഈ പ്രക്രിയ നിലവിലുള്ളത്. ഇത്തരമൊരു പ്രക്രിയയിലേക്ക് സമൂഹത്തെ നയിച്ചതിൽ ജസ്റ്റിൻ വാണമടിയേലിന്റെ പങ്ക് നിസ്സാരമല്ല. എങ്കിലും അദ്ദേഹത്തിനോ മറ്റേതെങ്കിലും ഉപയോക്താക്കൾക്കോ ഈ പ്രക്രിയവഴി ഏതെങ്കിലും ബുദ്ധിമുട്ടുകളോ വിഷമങ്ങളോ എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു. --Adv.tksujith (സംവാദം) 17:45, 17 ജനുവരി 2013 (UTC)[മറുപടി]

Its a test. A test to determine how strong we are. How we face problems. How we correct them. Let's see how we overcome it. How we evolve. I feel the wiki community is strong enough to correct aberrations and move forward.

ചിത്തം ചലിപ്പതിനു ഹേതു മുതിർന്നു നിൽക്കേ നെഞ്ചിൽ കുലുക്കമില്ലാത്തവനാണ് ധീരൻ. --Vinayaraj (സംവാദം) 17:49, 17 ജനുവരി 2013 (UTC)[മറുപടി]

അപ്രഖ്യാപിത കറണ്ടുകട്ട് ആയതിനാൽ എനിക്ക് മറുപടി നൽകാൻ സാധിച്ചില്ല എന്ന ഒരു ചെറിയ വിഷമമുണ്ട്. ഈ ചർച്ച അവസാനിപ്പിച്ചതിനാലും എന്റെ കമന്റുകൾ ഇവിടെ കുറിക്കുന്നു. വേണ്ട എന്നുള്ളവർക്ക് നീക്കം ചെയ്യാം..
@വക്കീലേ, ആ വരി ഞാൻ മായ്ക്കില്ല. കാരണം ഒരാളെ വ്യക്തിപരമായിത്തന്നെ ആക്രമിച്ചതിനാൽ. ഇനി താങ്കൾക്ക് അതു നീക്കം ചെയ്യണം എന്നു നിർബന്ധമാണെങ്കിൽ കാര്യനിർവാഹകരോട് അതു നീക്കം ചെയ്യാൻ ആവശ്യപ്പെടാം.
@ബിനുമാഷ്, നിരോധിച്ചതല്ല എന്നു ഉറപ്പുണ്ടെങ്കിൽപ്പിന്നെ എന്തര് പ്രശ്നം? നമ്മൾ നിരന്തരം ഉപയോഗിക്കുന്ന ഓരോ വസ്തുക്കളൂടേയും പേരുകൾ കേരളത്തിൽ തെക്കൂന്നു വടക്കോട്ട് ഓരോ സ്ഥലത്തും പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? തെക്ക് പറയുന്ന ഒരു കാര്യം വടക്ക് ചെല്ലുമ്പോൾ അല്ലെങ്കിൽ മദ്ധ്യകേരളത്തിൽ ചിലപ്പോൾ തെറിയാകാം. അതുപോലെ അവിടങ്ങളിലെ വിഷയങ്ങൾ തിരിച്ചും. ഇനി ഈ വാക്ക് വാണമടി ഏതു നിയമത്തിലാ നിരോധിച്ചിട്ടുള്ളത്?
കുട്ടികൾ തനിയെ ഓടുമെന്നല്ല പറഞ്ഞത്,അവർക്ക് മാതാപിതാക്കൾ വിക്കിവിലക്ക് ഏർപ്പെടുത്തും അത്രതന്നെ! വിക്കിയിൽ നിന്നും അകറ്റി സീരിയലു കാണിക്കുമായിരിക്കും. അങ്ങനെയുള്ള മാതാപിതാക്കളെ ആരും ഒന്നും പറയുന്നില്ല എന്നതിൽ സന്തോഷിക്കുന്നു. :)
എന്തരായാലും അവസാനം ജസ്റ്റിനും വാണമടിക്കാരനും ആ അംഗത്വം താൻ തന്നെ സൃഷ്ടിച്ചതാണെന്ന് അവകാശവാദവുമായി പാപ്പൂട്ടിയും എത്തിയതിനാൽ സംഭവം കലക്കി... പക്ഷേ ഒരു സംശയം ഇത്രയും നേരം ജസ്റ്റിൻ എന്ന ഉപയോക്താവിനെ തേജോവധം ചെയ്ത നടപടിയെ എങ്ങനെ ന്യായീകരിക്കുന്നു?
@ബിനു മാഷെ, Daredevil Duckling എന്ന ഉപയോക്താവിനെ ഓടിക്കാൻ ശ്രമിച്ചതും നേരത്തെ കണ്ടതാണ് - അങ്ങേയറ്റം പ്രകോപനപരമായ പ്രവർത്തികൾ ചെയ്തിട്ടും ഇവിടെയെല്ലാവരും അദ്ദേഹത്തോട് സഹിഷ്ണുതയോടെയും മാന്യമായുമാണ് പ്രതികരിച്ചത്. അതിനു ആർക്കു ഇവിടെ ചങ്കുറപ്പില്ലായിരുന്നു. മാത്രവുമല്ല പലരും അത്തരം തിരുത്തലുകൾ നല്ല രീതിയിൽ ആസ്വദിക്കുകയും ചെയ്തു. ജസ്റ്റിനെ ഒരു കോണിലാക്കി വ്യക്തിഹത്യ നടത്തിയവർ പലവട്ടം ഡക്ലിങിന്റെ ചെയ്തികളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്തു.
എന്നിരുന്നാലും അടിച്ചവനും അടികൊണ്ടവനും രമ്യതയിലായ സ്ഥിതിക്ക് പിടിച്ചുമാറ്റാൻ ചെന്ന ഞാൻ വെറും ??? എന്നു മാത്രം ഇവിടെ കുറിക്കുന്നു. എല്ലാവർക്കും നന്ദി നല്ല നമസ്കാരം.. :P
ഇത്രയും ആയ സ്ഥിതിയ്ക്ക് ഒരു കാര്യം കൂടി, പാപ്പൂട്ടി പറഞ്ഞതുകൊണ്ടു മാത്രം ചർച്ച അവസാനിക്കുന്നുണ്ടോ? കാരണം ജസ്റ്റിൻ വാണമടിയേൽ എന്ന ഉപയോക്താവല്ല വാണമടിക്കാരൻ എന്ന ഉപയോക്താവും പാപ്പൂട്ടി എന്ന ഉപയോക്താവും Daredevil Duckilng എന്ന ഉപയോക്താവും ഒക്കെ ആരാണ് ? ഇത്രയും ആയ സ്ഥിതിയ്ക്ക് അതും കൂടി അറിയേണ്ടുന്ന ആവശ്യമുണ്ട്. --സുഗീഷ് (സംവാദം) 19:06, 18 ജനുവരി 2013 (UTC)[മറുപടി]
ഫേസ്ബുക്കിൽ ഉള്ളത് പോലെ ഇവിടെയും കുറച്ച് വ്യാജൻ കളി കാണും. നിർദോഷമായ കാര്യമാണേൽ ചികയണ്ട. വിട്ടേക്ക് സുഗീഷ് ഭായ് --Sahir 19:26, 18 ജനുവരി 2013 (UTC)[മറുപടി]
അതെങ്ങനെ വിടേണ്ടുന്ന കാര്യമല്ല. എല്ലാവരും അവരവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തണം എന്ന് ആഗ്രഹിക്കാതെ വിക്കിയിൽ തിരുത്താൻ എല്ലാവർക്കും സൗകര്യം നൽകുന്നുണ്ട്. പക്ഷേ ചില ഉപയോക്താക്കളുടെ പ്രവർത്തികൾ സംശയത്തിനിട നൽകുന്നു. ഈ സംവാദം തീർന്നു എന്നു പറയാമെങ്കിലും പാപ്പുട്ടി എന്ന ഉപയോക്താവ് വാണമടിക്കാരൻ എന്ന ഉപയോക്തൃനാമം താൻ തന്നെ സൃഷ്ടിച്ചതാണെന്നും പറഞ്ഞു വന്നതോടു കൂടി ചർച്ച കെട്ടിപ്പറക്കി പരണത്തുവച്ചു. അതുകൊണ്ടുതന്നെ ഇതൊക്കെ ആരാണെന്ന് അറിയാൻ ഒരു ചെറിയ ആഗ്രഹം. മാത്രവുമല്ല. യാതൊരു പ്രകോപനവുമില്ലാത്ത എന്റെ കമന്റ് എന്തിനാണ് റിവർട്ടിയത് എന്നതിന് കൃത്യമായ ഒരു മറുപടി നൽകിയതുമില്ല. അതുകൊണ്ട് ചില ഉപയോക്തൃനാമങ്ങളിൽ എനിക്ക് സംശയങ്ങൾ ഉണ്ട്. അടി രമ്യതയിൽ ആയ സ്ഥിതിയ്ക്ക് ഇതിനൊക്കെ പ്രസക്തിയുണ്ടോ എന്നറിയില്ല. എന്നിരുന്നാലും ഈ പേരുകൾ

"ആർക്കും ആരേയും വിശ്വസിക്കാൻ വയ്യാതായിരിക്കുന്നു" വളരെ ശരി. ഈ ഞാൻ പോലും സുഗീഷ് ഭായിയുടെ സോക്ക് പപ്പറ്റാണെന്ന് എനിക്ക് ബലമായ സംശയമുണ്ട് --Sahir 20:07, 18 ജനുവരി 2013 (UTC)[മറുപടി]


ഇവരൊക്കെ ഷോക്ക് പപ്പറ്റുകളാണെന്ന് ഞാൻ ഇപ്പോഴും സംശയിക്കുന്നു.അതിന്റെ നേരൊന്നു പറഞ്ഞുതര്വോ?-ബിനു (സംവാദം) 06:09, 19 ജനുവരി 2013 (UTC)[മറുപടി]

അവതാരങ്ങൾ ഉണ്ടാകുന്നത്

[തിരുത്തുക]

@സുഗീഷ് പിന്നെ എല്ലാരും

  • ഡെവിളവറുകൾ വിക്കിയെ സേവിക്കുന്നത് മിക്കവരും കൈയും കെട്ടി നോക്കിനിന്നു എന്നതു നേര്(ദോഷം പറയരുതല്ലോ ചിലരൊക്കെ കൂടെ കൂടി!) -. പക്ഷേ ഡെവിളിന്റെ സേവനം വേണ്ടത്ര ശ്ലാഘിക്കപ്പെട്ടില്ല എന്നു ഖേദിക്കുന്നവരുണ്ട് ,തീർച്ച
  • ഡെവിൾ സോക്കാണോ ചാക്കാണോ എന്നു സംശയിക്കുന്നവർക്ക് നൽകാൻ ഒരു മറുപടിയെ ഉള്ളൂ,താൻ തിരുവനന്തപുരത്തുകാരനാണ് മൂന്നുവർഷം മുൻപുവരെ ഇംഗ്ലീഷ് വിക്കിയെ സേവിക്കുകയായിരുന്നു എന്നൊക്കെ വെളിപ്പെടുത്തുകയുണ്ടായല്ലോ മൂപ്പർ - മനസ്സിലായില്ലേ| പലതും പറഞ്ഞകൂട്ടത്തിൽ അദ്ദേഹം സത്യവും പറഞ്ഞിട്ടുണ്ടാകും,ആർക്കറിയാം.ഇനി സംശയം തോന്നുന്നെങ്കിൽ വിക്കി മലയാളത്തിലെ സംവാദ വിവാദങ്ങളുടെ നാൾവഴി നോക്കിയാൽ മതി!
  • ഇനി ഈ പുതിയ അവതാരങ്ങളുടെ ഉദ്ദേശ ശുദ്ധിയെക്കുറിച്ച് ,ആരും സംശയിക്കേണ്ട ഇവിടം ശുദ്ധമാക്കുക എന്ന എത്രയും നിഷ്കളങ്കമായ ഉദ്ദേശമേ അവർക്കുള്ളു-ഒരുപാടു പേർ സന്ദർശിച്ച് വിക്കി അശുദ്ധമാകരുതല്ലോ.
  • പിന്നെ ഒരുകാര്യം ദയവായി ആരും ഇപ്പോഴിവർക്ക് ശല്യമുണ്ടാക്കരുത് ,പദ്ധതി ആസൂത്രണഘട്ടത്തിലാണ് പൂർത്തിയാകുമ്പോൾ , എല്ലാത്തിന്റെയും കാര്യത്തിൽ ഒരു തീരുമാനമാകും.
  • ഇനി ഒരു മണ്ടൻ ചോദ്യം,അല്ല മാഷേ ആരാണ് ഈ അവതരങ്ങളൊക്കെ?,അരൂപികളായി നിന്ന് വിക്കിയെ സേവിക്കുന്ന ഈ വന്ദ്യപുരുഷന്മാർ ആരെന്ന ചോദ്യം ചോദിക്കാമോ എന്നറിയില്ല.ലോകോപകരാർത്ഥം പുതിയ അവതാരമെടുത്ത വല്ല സോക്കോ മറ്റോ ആണോ?
  • ഉത്തരം പറയാൻ പലർക്കുമാകും ,പക്ഷേ അവലംബമില്ല . ഇനി അവലംബമാണു വേണ്ടത്.

ആരാണിവരൊക്കെ?പാവകളിക്കാരോ മറ്റോ ആണോ? അവലംബസഹിതം ഒരു ഉത്തരം തരാൻ ആർക്കെങ്കിലുമാകുമോ ബിനു (സംവാദം) 10:51, 19 ജനുവരി 2013 (UTC)[മറുപടി]

@ബിനുമാഷ്, ഡെളിവറ് വിക്കിയെ സേവിക്കുന്നത് കണ്ട് കോൾമയിരുകൊണ്ടവർ തന്നെയാണ് ഒരുത്തനെ കെട്ടിയിട്ട് തല്ലിയത്. പിന്നെ ഡവിളിന്റെ സേവനം? അതിനു മുണ്ടാതെ ഇരുന്നവർ ജസ്റ്റിൻ വാണമടിയേൽ എന്ന ഉപയോക്താവിനെ എന്തിനു കരുവാക്കി? ചില കാര്യങ്ങൾ.... അതു നല്ലതായാലോ ചീത്തയായാലോ അത് അയാൾ ചെയ്തു എന്ന ഒറ്റക്കാരണത്താൽ ഡവിളിനെ ശ്ലാഖിക്കുകയും മറ്റേയാളെ പേരിന്റെ പേരിൽ (ഇതുവരെ നയമായി വന്നിട്ടില്ല എന്നു ഞാൻ പറയുന്നു. വിയോജിക്കുന്നവർക്ക് അതാകാം) ക്രൂശിച്ചതും എന്തിന്?

ഈ പേരുകണ്ടാൽ കുട്ടികൾ ഓടി ഒളിക്കും, അവരെ മാതാപിതാക്കൾ വിക്കിവിലക്ക് നൽകും എന്നതൊക്കെ ശുദ്ധ മണ്ടത്തരം എന്നേ പറയേണ്ടൂ. ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും ചാനലുകളിലും പത്രത്തിലുമൊക്കെ വരുന്നതേക്കാൾ എന്തു കൊണ്ടും ഭേദമായ അവസ്ഥയിലാണ് മലയാളം പോലെയുള്ള വിക്കി സംരംഭങ്ങളിലെ ചില ലേഖനങ്ങൾ എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ഒരു കാര്യം കൂടി, ഇന്റർനെറ്റ് എന്നത് കടലിനോളം താഴ്ചയിലും ശൂന്യാകാശത്തോളം ഉയരത്തിലും വിസ്തൃതമായ രീതിയിൽ ലോകത്തുള്ള മിക്കവാറും കാര്യങ്ങളുടെ ഒരു സംഭരണിയാണ്. അതിൽ നമ്മൾ എന്തു തേടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നമുക്ക് അവ ലഭ്യമാകുന്നത്.

പുതിയ അവതാരങ്ങൾ. വിക്കിപീഡിയ എന്നത് സ്വതന്ത്രമാണ് സൗജന്യമാണ് അതിൽ ആർക്കും വരാം പോകാം. എന്നിരുന്നാലും ദുരുദ്ദേശപരമായ തിരുത്തലുകൾ അത് എന്ത് പ്രത്യയശാസ്ത്രത്തിന്റെ പിൻബലത്തിലായാലും എല്ലാവരും ചേർന്ന് തടയുകതന്നെ വേണം. അല്ലാതെ അവൻ നമ്മൾ ഉദ്ദേശിക്കുന്നത് ചെയ്യുന്നുണ്ട് എന്നു കരുതി മിണ്ടാതെ എല്ലാ പ്രോത്സാഹനവും നൽകി പരിപോഷിപ്പിക്കേണ്ടുന്ന ആവശ്യമൊന്നുമില്ല.

ബിനുമാഷ് അവസാനം പറഞ്ഞുവച്ചതുപോലെ ഉത്തരം പറയാൻ പലർക്കുമാകും. പക്ഷേ ആരും പറയുന്നില്ല. അവലംബസഹിതം ഉത്തരം നൽകാൻ ആർക്കെങ്കിലും കഴിയുമോ എന്നതാണ് എന്റെ ചോദ്യം. അതുകൊണ്ടുതന്നെയാണ് പൂട്ടിക്കെട്ടി പരണത്തുവച്ച ഈ സംവാദം വീണ്ടുമെടുത്ത് അലക്കാൻ തീരുമാനിച്ചത്.

ഞാൻ മുകളിൽ പരാമർശിച്ചിരിക്കുന്ന മൂന്ന് ഉപയോക്തൃനാമങ്ങൾ.. അത് ആരുടെ / ആരുടേയൊക്കെ സോക്ക് എന്നതറിയാൻ ചെക്ക്‌യൂസർ റിക്വസ്റ്റ് ഇടാൻ താത്പര്യമുള്ള കാര്യനിർവാഹകരോ സിസോപ്പുകളോ മുന്നോട്ട് വരണം എന്ന് അഭ്യർത്ഥിക്കുന്നു.--സുഗീഷ് (സംവാദം) 18:03, 19 ജനുവരി 2013 (UTC)--സുഗീഷ് (സംവാദം) 18:03, 19 ജനുവരി 2013 (UTC)[മറുപടി]

@Kjbinukj "ഇനി ഈ പുതിയ അവതാരങ്ങളുടെ ഉദ്ദേശ ശുദ്ധിയെക്കുറിച്ച് ,ആരും സംശയിക്കേണ്ട ഇവിടം ശുദ്ധമാക്കുക എന്ന എത്രയും നിഷ്കളങ്കമായ ഉദ്ദേശമേ അവർക്കുള്ളു-ഒരുപാടു പേർ സന്ദർശിച്ച് വിക്കി അശുദ്ധമാകരുതല്ലോ." ങ്ങേ ? പുതിയ ഉപയോക്താക്കൾ disruptive edit നടത്തി ഇവിടെ നിന്ന് ആൾക്കാരെ ഓടിക്കുന്നു എന്നോ ? ഞാൻ ഇവിടെ പുതിയ ആളാണ്. ഞാൻ ഇവിടെ എന്ത് disruptive edit നടത്തി എന്ന് വ്യക്തമാക്കിയാൽ കൊള്ളാം. ഒന്ന് രണ്ട് ഉദാഹരണങ്ങൾ കാണിച്ചുതന്നാൽ അതിലും നന്ന് --സാഹിർ 15:02, 20 ജനുവരി 2013 (UTC)[മറുപടി]

എന്തായി സാറന്മാരെ!! വല്ലതും സംഭവിക്കുമോ?--സുഗീഷ് (സംവാദം) 16:05, 26 ജനുവരി 2013 (UTC)[മറുപടി]