വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ/പത്തായം 3
പ്രമാണം:Cf-105 1.jpg
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 10:19, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:42, 8 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Cf 105.jpg
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 10:20, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:42, 8 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Chappati-0006.jpg
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 10:24, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:42, 8 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Chicago @ Night from JH.jpg
[തിരുത്തുക]-->
{{EnPic}} ഉപയോഗിക്കുന്ന പ്രമാണം. ഇംഗ്ലീഷ് വിക്കിയീൽ പ്രമാണമില്ല റസിമാൻ ടി വി 10:28, 1 ഫെബ്രുവരി 2010 (UTC)
- ഈ മാറ്റത്തിനുശേഷം ചെയ്തതാണ് - പുതിയ ചിത്രം ചേർത്ത്ട്ടുണ്ട്, നീക്കം ചെയ്യാം --ഷാജി 23:19, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:42, 8 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Cholanaickan.JPG
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 10:31, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:42, 8 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Coa tajikistan.jpg
[തിരുത്തുക]-->
{{EnPic}} ഉപയോഗിക്കുന്ന പ്രമാണം. ഉറവിടമില്ലാത്തതിനാൽ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് മായ്ക്കപ്പെട്ടു റസിമാൻ ടി വി 10:33, 1 ഫെബ്രുവരി 2010 (UTC)
- ലേഖനത്തിൽ ഇതിനു പകരം കോമൺസിലുള്ള ഇതിന്റെ എസ്.വി.ജി. പതിപ്പായ പ്രമാണം:Coat of arms of Tajikistan.svg ഉപയോഗിച്ചു. പൂർണ്ണമായും പകർപ്പാവകാശ പരിധിയിൽ വരുന്നതല്ലെന്ന് തോന്നുന്നു. എന്നിരുന്നാലും മെച്ചപ്പെട്ട പതിപ്പ് കോമൺസിൽ ലഭ്യമായിരിക്കേ ഇത് മായക്കാവുന്നതാണ് --ജുനൈദ് | Junaid (സംവാദം) 03:43, 2 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:42, 8 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Coat of Arms of North Korea.png
[തിരുത്തുക]-->
{{EnPic}} ഉപയോഗിക്കുന്ന പ്രമാണം. ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് മായ്ക്കപ്പെട്ടു. ഇവിടെ ഉപയോഗിക്കണമെങ്കിൽ ഇനി ഉറവിടം കണ്ടെത്തുകയും ന്യായോപയോഗ ഉപപത്തി ചേർക്കുകയും വേണം റസിമാൻ ടി വി 10:34, 1 ഫെബ്രുവരി 2010 (UTC)
- എസ്.വി.ജി. പതിപ്പ് File:Coat of Arms of North Korea.svg കോമൺസിലുണ്ട്. ജിഫും ഉണ്ട് File:North Korea coa.gif. അവിടെ രണ്ടുതവണ മായക്കലിൽ നിന്നും രക്ഷപ്പെട്ട് നിൽക്കുകയാണ്. എന്തായാലും ഇവിടെ നിന്നും മായക്കാവുന്നതാണ്. --ജുനൈദ് | Junaid (സംവാദം) 03:50, 2 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:42, 8 ഫെബ്രുവരി 2010 (UTC) |
പ്രമാണം:CocaCola.gif
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 10:35, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:42, 8 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Cochin Airport2.jpg
[തിരുത്തുക]-->
{{EnPic}} ഉപയോഗിക്കുന്ന പ്രമാണം. ലൈസൻസും ഉറവിടവും ഇല്ലാത്തതിനാൽ അവിടെ മായ്ക്കപ്പെട്ടു റസിമാൻ ടി വി 10:36, 1 ഫെബ്രുവരി 2010 (UTC)
- നീക്കം ചെയ്യാം. --Vssun 11:33, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:42, 8 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Computing Barnstar.png
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 10:37, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:42, 8 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Crop 09.jpg
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 10:40, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:42, 8 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Cuba coa.png
[തിരുത്തുക]-->
{{EnPic}} ഉപയോഗിക്കുന്ന പ്രമാണം. പകർപ്പവകാശ അനുബന്ധമില്ലാത്തതിനാൽ മായ്ക്കപ്പെട്ടു റസിമാൻ ടി വി 10:42, 1 ഫെബ്രുവരി 2010 (UTC)
- കൂടുതൽ മെച്ചപ്പെട്ടതും കോമൺസിലുള്ളതുമായ File:Coat of Arms of Cuba.svg ഉപയോഗിച്ചു. പകർപ്പാവകാശപരിധിയിൽ പെടുന്നതല്ലെങ്കിലും കോമൺസിലുള്ളതിനാൽ മായ്ക്കാം. --ജുനൈദ് | Junaid (സംവാദം) 03:57, 2 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:42, 8 ഫെബ്രുവരി 2010 (UTC) |
പ്രമാണം:DCCurrent.gif
[തിരുത്തുക]-->
{{EnPic}} ഉപയോഗിക്കുന്ന പ്രമാണം. ഇംഗ്ലീഷ് വിക്കിയിൽ നിന്ന് മായ്ക്കപ്പെട്ടു റസിമാൻ ടി വി 10:43, 1 ഫെബ്രുവരി 2010 (UTC)
- എസ്.വി.ജി. പതിപ്പ് നിലവിലുണ്ട്. ലേഖനത്തിൽ അത് ഉപയോഗിച്ചിട്ടുണ്ട്. നീക്കം ചെയ്യാം. --Vssun 11:35, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:42, 8 ഫെബ്രുവരി 2010 (UTC) |
പ്രമാണം:DSC02346.jpg
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 10:44, 1 ഫെബ്രുവരി 2010 (UTC) അപരനെ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. --Vssun 15:27, 8 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:42, 8 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Dilruba.jpg
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 10:48, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:42, 8 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Daw Aung San Suu Kyi.jpg
[തിരുത്തുക]-->
{{EnPic}} ഉപയോഗിക്കുന്ന പ്രമാണം. സ്വതന്ത്രമല്ലാത്തതിനാൽ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് മായ്ക്കപ്പെട്ടു റസിമാൻ ടി വി 10:51, 1 ഫെബ്രുവരി 2010 (UTC)
- നീക്കം ചെയ്യാം. --Vssun 11:38, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:42, 8 ഫെബ്രുവരി 2010 (UTC) |
പ്രമാണം:LucMontan.jpg
[തിരുത്തുക]-->
{{EnPic}} ഉപയോഗിക്കപ്പെട്ടിരിക്കുന്ന പ്രമാണം. ഉറവിടം പകർപ്പാവകാശം എന്നിവ ചേർത്തിട്ടില്ല, ന്യായോപയോഗം അല്ല. ജുനൈദ് | Junaid (സംവാദം) 11:18, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:42, 8 ഫെബ്രുവരി 2010 (UTC) |
പ്രമാണം:CHmohammedKoya.jpg
[തിരുത്തുക]-->
ഉറവിടമനുസരിച്ച് പകർപ്പവകാശ അനുബന്ധം ശരിയല്ല റസിമാൻ ടി വി 10:22, 1 ഫെബ്രുവരി 2010 (UTC)
- യോജിച്ച പകർപ്പവകാശാനുബന്ധവും ന്യായോപയോഗ ഉപപത്തിയും ചേർത്തിട്ടുണ്ട്. --Vssun 15:10, 8 ഫെബ്രുവരി 2010 (UTC)
- കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികയ്ക്കും ന്യായോപയോഗം ചേർത്തു -- റസിമാൻ ടി വി 16:18, 8 ഫെബ്രുവരി 2010 (UTC)
തീരുമാനം: ചിത്രം നിലനിർത്തുന്നു -- Vssun 06:23, 9 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Doomsday clock.svg
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 11:55, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: ചിത്രം നീക്കം ചെയ്തു -- Vssun 06:23, 9 ഫെബ്രുവരി 2010 (UTC) |
പ്രമാണം:DslrAndLenses.jpg
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല. റസിമാൻ ടി വി 11:56, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: ചിത്രം നീക്കം ചെയ്തു -- Vssun 06:24, 9 ഫെബ്രുവരി 2010 (UTC) |
പ്രമാണം:EVM carried on elephant.jpg
[തിരുത്തുക]-->
{{EnPic}} ഉപയോഗിക്കുന്ന പ്രമാണം. അസാധുവായ ഫെയർ യൂസ് റേഷണൽ എന്ന കാരണത്താൽ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് മായ്ക്കപ്പെട്ടു റസിമാൻ ടി വി 11:57, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: ചിത്രം നീക്കം ചെയ്തു -- Vssun 06:24, 9 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Fingerprint.jpg
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 12:06, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: ചിത്രം നീക്കം ചെയ്തു -- Vssun 06:53, 9 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Fingerprint parts.jpg
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 12:07, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: ചിത്രം നീക്കം ചെയ്തു -- Vssun 06:53, 9 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Flowrate.jpg
[തിരുത്തുക]-->
ഉറവിടം സ്വതന്ത്രമാണെന്ന് നൽകിയിട്ടില്ല റസിമാൻ ടി വി 12:08, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: ചിത്രം നീക്കം ചെയ്തു -- Vssun 06:53, 9 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Fossilmammoth.jpg
[തിരുത്തുക]-->
{{EnPic}} ഉപയോഗിക്കുന്ന പ്രമാണം. താളുകളിൽ ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് മായ്ക്കപ്പെട്ടു. ഇവിടെ ന്യായോപയോഗസാധ്യതയുണ്ടെന്ന് കരുതുന്നില്ല റസിമാൻ ടി വി 12:10, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: ചിത്രം നീക്കം ചെയ്തു -- Vssun 06:53, 9 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Foxbat.jpg
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 12:10, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: ചിത്രം നീക്കം ചെയ്തു -- Vssun 06:53, 9 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Grama pathram.jpg
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 12:13, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: ചിത്രം നീക്കം ചെയ്തു -- Vssun 06:53, 9 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Grfinger-free 941.png
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 12:14, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: ചിത്രം നീക്കം ചെയ്തു -- Vssun 06:53, 9 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Gundert Statue.JPG
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 12:15, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: ചിത്രം നീക്കം ചെയ്തു -- Vssun 06:53, 9 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Hemmingway.jpg
[തിരുത്തുക]-->
{{EnPic}} ഉപയോഗിക്കുന്ന പ്രമാണം. താളുകളിൽ ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ അവിടെനിന്ന് മായ്ച്ചു റസിമാൻ ടി വി 12:18, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: ചിത്രം നീക്കം ചെയ്തു -- Vssun 06:53, 9 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Punchout3.jpg
[തിരുത്തുക]-->
ചിത്രം പകർപ്പവകാശമുള്ള വീഡിയോയിൽ നിന്നുള്ളതാണ്. മൈക്ക് ടൈസന്റെ താളിൽ ഉപയോഗിക്കാനാവില്ലെന്ന കാരണത്താൽ ഇംഗ്ലീഷ് വിക്കിപീഡീയയിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. Vssun 14:18, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: ചിത്രം നീക്കം ചെയ്തു -- Vssun 06:53, 9 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Einstein001.jpg
[തിരുത്തുക]-->
ഏതോ വെബ്സൈറ്റിൽ നിന്ന് പകർത്തിയ ചിത്രം. ഏതെന്നുപോലും വ്യക്തമാക്കിയിട്ടില്ല റസിമാൻ ടി വി 09:40, 2 ഫെബ്രുവരി 2010 (UTC)
തീരുമാനം: ചിത്രം നീക്കം ചെയ്തു -- Vssun 06:53, 9 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Apu Pather1.jpg
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 16:24, 28 ജനുവരി 2010 (UTC)
- ഇതിന്റെ ഉപയോഗം ന്യായീകരിക്കത്തക്കതാണ്. ഉറവിടം ലഭിക്കുകയാണെങ്കിൽ ന്യായോപയോഗ ഉപപത്തിയോടെ നിലനിർത്താം. --Vssun 07:45, 6 ഫെബ്രുവരി 2010 (UTC)
- ഉറവിടമടക്കം വിവരങ്ങൾ ചേർത്തിട്ടുണ്ട്. --Vssun 06:22, 9 ഫെബ്രുവരി 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun 11:20, 10 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Chandragupta mauryan empire.gif
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 10:24, 1 ഫെബ്രുവരി 2010 (UTC)
- പൊതുസഞ്ചയത്തിലുള്ള പ്രമാണം:Chandragupta mauryan empire.GIF എന്നതിനെ മലയാളീകരിച്ചതാണ്, പക്ഷെ ആ ഉപയോക്താവ് പർപ്പാവകാശം ചേർത്തിട്ടില്ല, ഇതും പൊതുസഞ്ചയത്തിൽ തന്നെ വരുമോ? --ജുനൈദ് | Junaid (സംവാദം) 03:33, 2 ഫെബ്രുവരി 2010 (UTC)
- ഇല്ല പൊതുസഞ്ചയത്തിലുള്ള പ്രമാണങ്ങൾക്ക് മാറ്റം വരുത്തിയതിനു ശേഷം ഏത് അനുമതിയിൽ വേണമെങ്കിലും പ്രസിദ്ധീകരിക്കാൻ അവകാശമുണ്ട്. --Vssun 15:12, 8 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 11:22, 10 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Eknayanar.jpg
[തിരുത്തുക]-->
ഉറവിടമനുസരിച്ച് പകർപ്പവകാശ അനുബന്ധം തെറ്റാണ് റസിമാൻ ടി വി 12:00, 1 ഫെബ്രുവരി 2010 (UTC)
- വിവരങ്ങൾ ചേർത്തിട്ടുണ്ട്. നിലനിർത്താൻ യോഗ്യമായെന്ന് കരുതുന്നു. --Vssun 06:25, 9 ഫെബ്രുവരി 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun 12:28, 10 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Encod select 1.gif
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല. ഉപയോഗിക്കണമെങ്കിൽ ഫയർഫോക്സ് ലോഗോ മറയ്ക്കുകയും വേണം റസിമാൻ ടി വി 12:05, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 06:41, 11 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Gundert Handwriting.jpg
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 12:15, 1 ഫെബ്രുവരി 2010 (UTC)
- ഇത് പൊതുസഞ്ചയത്തിൽ വരുന്നതായിരിക്കണം. സ്രോതസ്സ് http://www.hermann-gundert-gesellschaft.de/en_biblio.html ആയേക്കാം.--പ്രവീൺ:സംവാദം 02:05, 2 ഫെബ്രുവരി 2010 (UTC)
- {{PD-art}} ചേർത്തിട്ടുണ്ട്. കൈപ്പടക്ക് മറ്റെന്തെങ്കിലും ലൈസൻസുണ്ടോ? --Vssun 06:42, 9 ഫെബ്രുവരി 2010 (UTC)
- ഇത് പൊതുസഞ്ചയത്തിൽ വരുന്നതായിരിക്കണം. സ്രോതസ്സ് http://www.hermann-gundert-gesellschaft.de/en_biblio.html ആയേക്കാം.--പ്രവീൺ:സംവാദം 02:05, 2 ഫെബ്രുവരി 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun 06:41, 11 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Aravindan.JPG
[തിരുത്തുക]-->
ഉറവിടം, അനുമതി എന്നിവയില്ല Vssun 11:31, 2 ഫെബ്രുവരി 2010 (UTC)
- നേരത്തേ നിലവിലുണ്ടായിരുന്ന ചിത്രത്തിന്റെ ഉറവിടം ലഭ്യമല്ലാത്തതിനാൽ, മറ്റൊരു ചിത്രം ഉറവിടവും ന്യായോപയോഗ ഉപപത്തിയും അടക്കം ഉൾപ്പെടുത്തി. പഴയ ചിത്രം നീക്കം ചെയ്തിട്ടുണ്ട്. --Vssun 12:37, 10 ഫെബ്രുവരി 2010 (UTC)
തീരുമാനം: പഴയ പതിപ്പ് നീക്കം ചെയ്തു -- Vssun 06:42, 11 ഫെബ്രുവരി 2010 (UTC) |
പ്രമാണം:T.K.M.M College.jpg
[തിരുത്തുക]-->
തെറ്റായ അനുമതി. ഉറവിടത്തിൽ അനുമതി വ്യക്തമാക്കാത്തതിനാൽ പകർപ്പവകാശമുള്ള ചിത്രമായി കരുതാം. സ്ഥാപനം നിലനിൽക്കുന്നതിനാൽ ന്യായോപയോഗം സാധ്യമല്ല്. Vssun 08:56, 3 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 06:38, 11 ഫെബ്രുവരി 2010 (UTC) |
പ്രമാണം:A scene from the great dictator.png
[തിരുത്തുക]-->
ഈ ചിത്രം ന്യായോപയോഗമേ സാധിക്കുകയുള്ളൂ. കോമൺസിൽ സ്വതന്ത്രചിത്രം നിലവിലുണ്ട്. Vssun 10:52, 3 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 06:38, 11 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Gdwithchimps.jpg
[തിരുത്തുക]-->
{{EnPic}} ഉപയോഗിക്കുന്ന ചിത്രം, പകർപ്പാവകാശം ഉറവിടം എന്നിവയില്ല ജുനൈദ് | Junaid (സംവാദം) 10:53, 1 ഫെബ്രുവരി 2010 (UTC)
- ന്യായോപയോഗമേ ഉണ്ടാകാനിടയുള്ളു. അത് ഇംഗ്ലീഷ് ലേഖനത്തിൽ നിന്ന് നേരിട്ട് ചേർത്തിട്ടുണ്ട്.--പ്രവീൺ:സംവാദം 13:24, 1 ഫെബ്രുവരി 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- ജുനൈദ് | Junaid (സംവാദം) 03:27, 2 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Cottontoptamarin gd.jpg ഇങ്ങനെ ഒരു ചിത്രവും ന്യായോപയോഗപ്രകാരം ഉപയോഗിക്കുന്നുണ്ട്. തിരിച്ചറിയുന്നതിനായി ഒരു ചിത്രം മാത്രമേ ന്യായോപയോഗരീതിയിൽ ആവശ്യമുള്ളൂ. അതുകൊണ്ട് ഏതെങ്കിലും ഒരു ചിത്രം നീക്കം ചെയ്യണം. --Vssun 06:19, 2 ഫെബ്രുവരി 2010 (UTC)
- അദ്ദേഹം ജന്തുക്കളോട് പെരുമാറുന്നതിന്റെ ചിത്രമല്ലേ? --ജുനൈദ് | Junaid (സംവാദം) 10:02, 4 ഫെബ്രുവരി 2010 (UTC)
രണ്ടു ചിത്രങ്ങളിലും ജന്തുക്കളോടു പെരുമാറുന്ന രംഗമല്ലേ? രണ്ടും സമാനസ്വഭാവമുള്ളതും. --Vssun 15:30, 8 ഫെബ്രുവരി 2010 (UTC)
- അപ്പോൾ രണ്ടിലൊന്നിനെ മായ്ക്കേണ്ടി വരും --ജുനൈദ് | Junaid (സംവാദം) 03:59, 11 ഫെബ്രുവരി 2010 (UTC)
ഈ ചിത്രം കൂടുതൽ നന്നായി തോന്നുന്നു.. മറ്റേ ചിത്രത്തെ മായ്ച്ചാലോ?--Vssun 06:22, 11 ഫെബ്രുവരി 2010 (UTC)
മായ്ച്ചു. --Vssun 05:10, 14 ഫെബ്രുവരി 2010 (UTC)
പ്രമാണം:Herman Gundert.jpg
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 12:17, 1 ഫെബ്രുവരി 2010 (UTC)
- ഇത് പൊതുസഞ്ചയത്തിൽ സ്വയം വരും--പ്രവീൺ:സംവാദം 02:09, 2 ഫെബ്രുവരി 2010 (UTC)
- ഉറവിടം കുഴപ്പമില്ല. ചിത്രകാരൻ ആര്? ഏത് വർഷം പ്രസിദ്ധീകരിച്ചത്? --Vssun 06:46, 9 ഫെബ്രുവരി 2010 (UTC)
ചിത്രം ഇംഗ്ലീഷിലുണ്ട്. അല്ലെങ്കിൽ ഈ ചിത്രം ചേർക്കാം.--തച്ചന്റെ മകൻ 06:25, 12 ഫെബ്രുവരി 2010 (UTC)
- ഇംഗ്ലീഷിലും ഉറവിടം ചേർത്തിട്ടില്ല. കോമൺസ് ചിത്രം പകരം ഉപയോഗിച്ചു. ചിത്രം നീക്കാം എന്നു കരുതുന്നു. --Vssun 11:47, 12 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 05:06, 14 ഫെബ്രുവരി 2010 (UTC) |
പ്രമാണം:250px-Kocheril tharavaadu.jpg
[തിരുത്തുക]-->
ഈ വീട് ഇപ്പോഴും നിലവിലുണ്ടെങ്കിൽ ന്യായോപയോഗം സാധ്യമല്ല Vssun 11:17, 6 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 04:29, 14 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Bhagavathy.jpg
[തിരുത്തുക]-->
ഉറവിടം നൽകിയിട്ടില്ല. വിക്കിപീഡിയയിൽ ഉപയോഗിക്കാനാകാത്ത അനുമതി Vssun 11:19, 6 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 04:29, 14 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Bharathan c.jpg
[തിരുത്തുക]-->
ഉറവിടമില്ല. ഉപയോഗിക്കാനാകാത്ത അനുമതി Vssun 11:20, 6 ഫെബ്രുവരി 2010 (UTC)
- ഞായോപയോഗം പറ്റില്ലേ? ഇതാണ് ഉറവിടം--തച്ചന്റെ മകൻ 06:12, 12 ഫെബ്രുവരി 2010 (UTC)
തീരുമാനം: ന്യായോപയോഗ ഉപപത്തി ചേർത്ത് നിലനിർത്തുന്നു -- Vssun 04:29, 14 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Cherukunnu.jpg
[തിരുത്തുക]-->
ഉറവിടം അനുമതി എന്നിവയില്ല Vssun 11:21, 6 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 05:06, 14 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Talakaveri3.jpg
[തിരുത്തുക]-->
ഉറവിടം, അനുമതി എന്നിവയില്ല Vssun 14:45, 8 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 16:39, 14 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Akbar kakkattil.JPG
[തിരുത്തുക]-->
ഇപ്പോൾ നൽകിയിരിക്കുന്ന അനുമതി രചയിതാവിന് മാത്രമേ നൽകാനാകൂ --Vssun 15:51, 8 ജനുവരി 2010 (UTC)
അജിത്തിന്റെ അനുമതി ഉണ്ട്. എങ്ങനെ ഇവിടെ അറിയിക്കണം? — ഈ തിരുത്തൽ നടത്തിയത് Jomesh (സംവാദം • സംഭാവനകൾ) 16:36, 12 ജനുവരി 2010 (UTC)
- വിക്കിപീഡിയ:അന്വേഷണങ്ങളുടെ സമ്മതപത്രം ഇവിടെ പറഞ്ഞിരിക്കുന്ന പ്രകാരം വിക്കിമീഡിയയിലേക്ക് (permissions-ml@wikimedia.org) ഇ മെയിൽ അയക്കുക. --Vssun 05:54, 13 ജനുവരി 2010 (UTC)
- ഇവിടെയും തുടർനടപടിയില്ലാത്തതിനാൽ നീക്കം ചെയ്യാം എന്നു കരുതുന്നു. --Vssun 14:02, 28 ജനുവരി 2010 (UTC)
അല്പം തിരക്കിലായിപ്പോയി, അജിത്തിന്റെ മെയിൽ ഉടൻ അയപ്പിക്കാം - --Jomesh 03:30, 29 ജനുവരി 2010 (UTC)
- ഓടീആർഎസ് ക്യൂവിൽ ഇതിന്റെ മെയിൽ ഇതുവരെ കണ്ടില്ല. നീക്കാമെന്നു തോന്നുന്നു --Jyothis 14:40, 15 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 14:14, 16 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Butterfly anatomy.gif
[തിരുത്തുക]-->
പകർപ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 10:16, 1 ഫെബ്രുവരി 2010 (UTC)
- ചിത്രകാരന്മാർ ആരെങ്കിലും ഇതിന്റെ ഒരു സ്വതന്ത്ര വെർഷൻ അപ്‌ലോഡ് ചെയ്യാൻ താല്പര്യപ്പെടുന്നു. --Vssun 14:50, 8 ഫെബ്രുവരി 2010 (UTC)
- കുറച്ചുസമയം തരൂ ശ്രമിച്ചുനോക്കട്ടെ --ജുനൈദ് | Junaid (സംവാദം) 07:24, 11 ഫെബ്രുവരി 2010 (UTC)
- ഇതിനുപകരം Butterfly parts.svg ഉപയോഗിക്കാമെന്ന് തോന്നുന്നു. ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ളതിന്റെ പകർപ്പാണ്. പൂർണ്ണമായും മലയാളീകരിച്ചിട്ടില്ല. സഹായിക്കുക --ജുനൈദ് | Junaid (സംവാദം) 08:16, 11 ഫെബ്രുവരി 2010 (UTC)
- ഈ ചിത്രത്തിന്റെ ആവശ്യം എന്തായാലും ഇനിയില്ല എന്നു കരുതുന്നു. --Vssun 11:01, 11 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 11:24, 15 ഫെബ്രുവരി 2010 (UTC) |
പ്രമാണം:PDF.png
[തിരുത്തുക]-->
അഡോബി റീഡറിന്റെ താളിലല്ലാതെ ന്യായോപയോഗം സാധിക്കില്ലെന്ന് കരുതുന്നു Vssun 10:32, 4 ഫെബ്രുവരി 2010 (UTC)
- ചിത്രം നിലവിൽ പി.ഡി.എഫ്., അഡോബി റീഡർ താളുകളിലാണുള്ളത്. അഡോബി റീഡറിനെ കൂടാതെ പി.ഡി.എഫിനെ വിവരിക്കാനാവില്ല എന്നതുകൊണ്ടും ലേഖനത്തിൽ അഡോബി റീഡർ വിവരിക്കപ്പെട്ടതുകൊണ്ടും പി.ഡി.എഫ്. എന്ന താളിൽ കൂടി ന്യായോപയോഗം സാധ്യമാണെന്നു കരുതുന്നു. ചിത്രം ഇം. വിക്കിപീഡിയയിൽ പ്രസ്തുത താളിൽ ചേർത്തിട്ടുണ്ട്:PDF--തച്ചന്റെ മകൻ 15:35, 4 ഫെബ്രുവരി 2010 (UTC)
പ്രമാണം:Adobepdfreader7 icon.png മറ്റൊരു ഫയൽ നിലവിലുണ്ട്. അതിന്റെ ഉപയോഗങ്ങൾ ന്യായീകരിക്കത്തക്കതാണ്. PDF.png എന്ന ഐക്കൺ, പി.ഡി.എഫ്. എന്ന താളിൽ വിവരപ്പെട്ടിയിൽ ഉപയോഗിക്കുന്നതിന് യോഗ്യമല്ലെന്ന് വിചാരിക്കുന്നു. --Vssun 06:36, 11 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:46, 18 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Tvchandran.jpg
[തിരുത്തുക]-->
അനുമതി ഒ.ടി.ആർ.എസ്. പ്രകാരം സ്ഥിരീകരിക്കേണ്ടതാണ് Vssun 13:05, 10 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:47, 18 ഫെബ്രുവരി 2010 (UTC) |
പ്രമാണം:അണ്ണാറകണ്ണൻ.jpg
[തിരുത്തുക]-->
അനുമതി ചേർത്തിട്ടില്ല Vssun 06:18, 11 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:47, 18 ഫെബ്രുവരി 2010 (UTC) |
പ്രമാണം:ഷട്പദം.jpg
[തിരുത്തുക]-->
അനുമതി ചേർത്തിട്ടില്ല Vssun 06:18, 11 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:47, 18 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Virat vishwakaram with manu, maya, twasta, shilpi, viswagna.jpg
[തിരുത്തുക]-->
- പ്രമാണം:Virat vishwakaram with manu, maya, twasta, shilpi, viswagna.jpg (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ഉറവിടം പകർപ്പവകാശമുള്ളതാണ്. Vssun 14:37, 8 ഫെബ്രുവരി 2010 (UTC)
ലേഖനത്തിന്റെ സംവാദത്താളിൽ രാജേഷ് എന്ന ഉപയോക്താവ് ചിത്രം നിലനിർത്തുന്നതിനെക്കുറിച്ച് നൽകിയ സംവാദം താഴെ ചേർക്കുന്നു. --Vssun 10:42, 10 ഫെബ്രുവരി 2010 (UTC)
അതുപോലെ manu, maya,shilpi തുടങ്ങിയവരുടെ ചിത്രം ആണു ഞാൻ പ്രദർശിപ്പിച്ചത്, വളരെ പഴയതും വിരളവുമായ ഒരു ചിത്രം ആണിത്.
ഇതിനു യാതൊരു പകർപ്പവകശവും ഇല്ല. ഈ ചിത്രം ഇല്ലാത്ത വിശ്വകർമ്മജർക്കു downlaod ചെയ്യമല്ലോ എന്ന ഉദേശത്തോടെ ആണു
ഞാൻ ഇതു അപ്‌ലോഡ് ചെയ്തത്. എന്തുകൊണ്ടാൻ ഈ ചിത്രം നീക്കം ചെയ്തതു എന്നു മനസിലാവുന്നില്ല. വിശ്വകർമ്മവ് എന്ന താളിൾ പ്രദർശിപ്പിച്ചിരിക്കുന്നതു ഭുവന-വിശ്വകർമ്മവ് എന്ന രൂപം ആണ്. ശരിക്കും ദക്ഷിണേന്ത്യയിൽ വിരാഡ് വിശ്വകർമ്മാവിനെയാണ് സമുദായം ആരാധിക്കുന്നത്. ആ ചിത്രം ആണു ഞാൻ പ്രദര്ശിപ്പിചതും.
വിശ്വസ്തതയോടെ,
രാജേഷ് ആചാരി Rajesh 11:41, 9 ഫെബ്രുവരി 2010 (UTC)
- ചിത്രത്തിന്റെ ഉറവിടമായി നൽകിയിരിക്കുന്ന സൈറ്റിൽ അതിലെ വിവരങ്ങളെല്ലാം അവർക്ക് പകർപ്പവകാശമുള്ളതാണെന്നാണ് നൽകിയിരിക്കുന്നത്. അത് ശരിയാണോ തെറ്റാണോ എന്നുള്ളതല്ല ഇവിടെ കാര്യം. ചിത്രത്തിന് പകർപ്പവകാശം ഇല്ലാതിരിക്കണമെങ്കിൽ ഇന്ത്യയിൽ അത് 60 വർഷം കഴിഞ്ഞിരിക്കണം അല്ലെങ്കിൽ അതിന്റെ രചയിതാവ് പകർപ്പവകാശമുക്തമായി പ്രസിദ്ധീകരിച്ചിരിക്കണം. പകർപ്പവകാശമുള്ള ചിത്രങ്ങൾ വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ സാധിക്കുകയില്ല. അതുകൊണ്ടാണ് ചിത്രം നീക്കം ചെയ്യാൻ നിർദ്ദേശിച്ചത്. --Vssun 10:47, 10 ഫെബ്രുവരി 2010 (UTC)
- 60 വർഷം എന്നത് രചയിതാവിന്റെ മരണത്തിനു ശേഷമാണ്. --Vssun 10:59, 10 ഫെബ്രുവരി 2010 (UTC)
ഈ കൃതി 1931-ലേതാണ്. മരണവർഷം അറിയാത്ത വ്യക്തികളുടെ കൃതികളുടെ പകർപ്പവകാശം പ്രസിദ്ധീകരണവർഷം വെച്ചല്ലേ കണക്കാക്കേണ്ടത്? --തച്ചന്റെ മകൻ 15:47, 11 ഫെബ്രുവരി 2010 (UTC)
- കോമൺസിൽ നിന്നും പകർത്തിയത് താഴെ..
“ | The general rule is that copyright lasts for 60 years. In the case of original literary, dramatic, musical and artistic works the 60-year period is counted from the year following the death of the author. In the case of cinematograph films, sound recordings, photographs, posthumous publications, anonymous and pseudonymous publications, works of government and works of international organisations, the 60-year period is counted from the date of publication. | ” |
- ഇതനുസരിച്ച് അങ്ങനെ വ്യവസ്ഥയുള്ളതായി കാണുന്നില്ല. ഇതിന്റെ രചയിതാവിനെ അനോണിമസ്/സ്യൂഡോണിമസ് എന്ന വകുപ്പിൽ പെടുത്താമോ? --Vssun 04:46, 14 ഫെബ്രുവരി 2010 (UTC)
- ഈ താളിൽ പറയുന്ന സിദ്ധലിംഗസ്വാമിയാണോ ഇതിന്റെ രചയിതാവ്? --Vssun 04:54, 14 ഫെബ്രുവരി 2010 (UTC)
- http://www.spectrumtour.com/tourisminindia/city-stopovers/mysore-india.html ഒരു ലിങ്ക് കൂടി --Vssun 04:56, 14 ഫെബ്രുവരി 2010 (UTC)
- ഗൂഗിൾ പുസ്തകക്കണ്ണി --Vssun 05:01, 14 ഫെബ്രുവരി 2010 (UTC)
Hi, sorry for writing in English. For works from India to be hosted on Wikipedia as public domain images they must be public domain both in India and the United States:
1) India (compare Template:PD-India): Assuming this painting was first published in India in 1931 (per inscription) and that it is not a posthumous work, then, according to The Indian Copyright Act, 1957, Chapter V Section 25, it enters the public domain 60 years after the author's death. So unfortunately, unless there is knowledge about the author's death year there is no evidence the image qualifies.
2) United States (compare Template:PD-1996): if the work was public domain in India before 1 January 1996, then it is public domain in the United States. Unfortunately, because we can't be sure it is public domain in India then we can't be sure it's public domain in the United States either. (Note: Indian works published before 1923 are usually in the public domain in the United States, compare http://copyright.cornell.edu/resources/publicdomain.cfm)
So, the painting is not free unless information on the death date of the author can be found. Regards Hekerui 09:36, 14 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 14:49, 19 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Gayu2.gif
[തിരുത്തുക]-->
deleted from english wiki Anoopan| അനൂപൻ 12:27, 12 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 14:50, 19 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Gujral(2).jpg
[തിരുത്തുക]-->
ചിത്രം ഇംഗ്ലീഷ് വിക്കിയിൽ നിന്നു നീക്കം ചെയ്തു Anoopan| അനൂപൻ 12:30, 12 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 14:50, 19 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Gyandendar-royaldress.jpg
[തിരുത്തുക]-->
ചിത്രം ഇംഗ്ലീഷ് വിക്കിയിൽ നിന്നു നീക്കം ചെയ്തു Anoopan| അനൂപൻ 12:33, 12 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 14:53, 19 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Gslv1.jpg
[തിരുത്തുക]-->
ചിത്രം ഇംഗ്ലീഷ് വിക്കിയിൽ നിന്നു നീക്കം ചെയ്തു Anoopan| അനൂപൻ 12:34, 12 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:49, 19 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Gslv-first-stage.jpg
[തിരുത്തുക]-->
ചിത്രം ഇംഗ്ലീഷ് വിക്കിയിൽ നിന്നു നീക്കം ചെയ്തു Anoopan| അനൂപൻ 12:35, 12 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:49, 19 ഫെബ്രുവരി 2010 (UTC) |
പ്രമാണം:പേരക്ക.JPG
[തിരുത്തുക]-->
ഉറവിടം, അനുമതി എന്നിവ ചേർത്തിട്ടില്ല Vssun 16:55, 14 ഫെബ്രുവരി 2010 (UTC)
- വിവരങ്ങൾ ചേർത്തിട്ടുണ്ട്.--അഭി 17:16, 15 ഫെബ്രുവരി 2010 (UTC)
- സെൽഫ്-സിസിഎ ഉപയോഗിക്കുന്നതല്ലേ? നല്ലത് --ജുനൈദ് | Junaid (സംവാദം) 03:41, 20 ഫെബ്രുവരി 2010 (UTC)
തീരുമാനം: സെൽഫ് ആക്കി. ചിത്രം നിലനിർത്തുന്നു -- Vssun 07:05, 20 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Nibblesfat.jpg
[തിരുത്തുക]-->
ഉറവിടം, പകർപ്പാവകാശവിവരങ്ങൾ എന്നിവ ചേർത്തിട്ടില്ല Vssun 15:15, 17 ഫെബ്രുവരി 2010 (UTC)
തീരുമാനം: വിവരങ്ങൾ ആയതിനാൽ നിലനിർത്തുന്നു -- Vssun 07:19, 20 ഫെബ്രുവരി 2010 (UTC) |
പ്രമാണം:PDVD 038.JPG
[തിരുത്തുക]-->
ഉറവിടം ചേർത്തിട്ടില്ല, തെറ്റായ അനുമതി Vssun 15:17, 17 ഫെബ്രുവരി 2010 (UTC)
തീരുമാനം: വിവരങ്ങൾ ആയതിനാൽ നിലനിർത്തുന്നു -- Vssun 07:27, 20 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Spike and tyke.jpg
[തിരുത്തുക]-->
ഉറവിടം ചേർത്തിട്ടില്ല, തെറ്റായ അനുമതി Vssun 15:17, 17 ഫെബ്രുവരി 2010 (UTC)
തീരുമാനം: വിവരങ്ങൾ ആയതിനാൽ നിലനിർത്തുന്നു -- Vssun 07:27, 20 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Ladri3.jpg
[തിരുത്തുക]-->
ന്യായോപയോഗ ഉപപത്തി ചേർക്കണം Vssun 14:40, 19 ഫെബ്രുവരി 2010 (UTC)
തീരുമാനം: വിവരങ്ങൾ ആയതിനാൽ നിലനിർത്തുന്നു -- Vssun 07:28, 20 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Yakshi1.jpg
[തിരുത്തുക]-->
അനുമതി യോഗ്യമല്ല. ഉറവിടത്തിൽ അനുമതി വ്യക്തമല്ല Vssun 04:09, 14 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 07:37, 21 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Amnesty Logo.gif
[തിരുത്തുക]-->
ഉറവിടമില്ല Vssun 16:56, 14 ഫെബ്രുവരി 2010 (UTC)
- ലോഗോ ആംനസ്റ്റിയുടെ സൈറ്റിലും ഒക്കെയുണ്ട്. പക്ഷെ അവിടെയൊക്കെ പശ്ചാത്തലം മഞ്ഞയാണ് -- റസിമാൻ ടി വി 07:38, 20 ഫെബ്രുവരി 2010 (UTC)
തീരുമാനം: ഈ ചിത്രം നീക്കം ചെയ്തു. പകരം വിവരങ്ങളോടെ മറ്റൊരു എസ്.വി.ജി. പതിപ്പ് ഉപയോഗിക്കുന്നു -- Vssun 07:38, 21 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Bodhanam.jpg
[തിരുത്തുക]-->
അനുമതി യോഗ്യമല്ല. ഉറവിടമില്ല Vssun 16:56, 14 ഫെബ്രുവരി 2010 (UTC)
തീരുമാനം: ഉറവിടം ചേർത്ത് മറ്റൊരു ചിത്രം പകരം വച്ചിട്ടുണ്ട്. പകർപ്പവകാശവിവരങ്ങൾ ചേർത്തു. പഴയ ചിത്രം നീക്കി -- Vssun 07:48, 21 ഫെബ്രുവരി 2010 (UTC) |
പ്രമാണം:മിഴാവ്-കുഞ്ചൻ നമ്പ്യാർ.JPG
[തിരുത്തുക]-->
ഉറവിടമില്ല Vssun 16:57, 14 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 07:53, 21 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Number-താത്കാലികം.jpg
[തിരുത്തുക]-->
ഉറവിടം, അനുമതി എന്നിവയില്ല Vssun 17:00, 14 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 07:53, 21 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Paliyam coppor 4 plate.jpg
[തിരുത്തുക]-->
ഉറവിടമില്ല Vssun 17:00, 14 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 07:53, 21 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Paliyam coppor3 plate.jpg
[തിരുത്തുക]-->
ഉറവിടമില്ല Vssun 17:01, 14 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 07:53, 21 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Pappaya Fruit.JPG
[തിരുത്തുക]-->
ഉറവിടം, അനുമതി എന്നിവയില്ല Vssun 17:02, 14 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 07:53, 21 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Param veer chakra.gif
[തിരുത്തുക]-->
ഉറവിടം, അനുമതി എന്നിവയില്ല Vssun 17:02, 14 ഫെബ്രുവരി 2010 (UTC)
ഉറവിടം: http://armedforces.nic.in/airforce/afkargil/airpvc.htm , അനുമതി - ന്യായോപയോഗവുമാവാം--പ്രവീൺ:സംവാദം 01:52, 16 ഫെബ്രുവരി 2010 (UTC)
തീരുമാനം: വിവരങ്ങൾ ചേർത്തു നിലനിർത്തുന്നു -- Vssun 07:57, 21 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Swahamposter.jpg
[തിരുത്തുക]-->
ന്യായോപയോഗത്തിന് പറ്റാത്ത ഉയർന്ന റസല്യൂഷൻ Vssun 17:07, 14 ഫെബ്രുവരി 2010 (UTC)
- കുറച്ചിട്ടുണ്ട് -- റസിമാൻ ടി വി 09:38, 15 ഫെബ്രുവരി 2010 (UTC)
പക്ഷേ ഉപയോഗിക്കാൻ പറ്റിയ ലേഖനമൊന്നും നിലവിലില്ല :( --Vssun 11:35, 15 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 08:02, 21 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Tharisappalli coppor plate3.jpg
[തിരുത്തുക]-->
ഉറവിടമില്ല Vssun 17:08, 14 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 08:02, 21 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Thirvambady Town.jpg
[തിരുത്തുക]-->
ഉറവിടമില്ല Vssun 17:08, 14 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 08:02, 21 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Kashmir treaty.jpg
[തിരുത്തുക]-->
ഉറവിടം ഇംഗ്ലീഷ് വിക്കി. അസാധുവായ ന്യായോപയോഗം മൂലം ഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്തു. Vssun 12:00, 15 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 04:45, 22 ഫെബ്രുവരി 2010 (UTC) |
പ്രമാണം:HGWells.jpg
[തിരുത്തുക]-->
ഉറവിടമില്ല Vssun 04:48, 22 ഫെബ്രുവരി 2010 (UTC)
തീരുമാനം: കോമൺസ് ചിത്രത്തിന്റെ പകർപ്പ് - നീക്കം ചെയ്തു -- റസിമാൻ ടി വി 06:54, 22 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Mani.jpg
[തിരുത്തുക]-->
ഉറവിടം നൽകുക/അനുമതി ഒ.ടി.ആർ.എസ്. പ്രകാരം സ്ഥിരീകരിക്കണം Vssun 14:32, 16 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 05:21, 23 ഫെബ്രുവരി 2010 (UTC) |
ശ്രദ്ധിക്കുക:ഈ പേരിൽ ഇപ്പോഴുള്ളത്, കോമൺസിൽ നിന്നുള്ള ചിത്രമാണ്. --Vssun 05:22, 23 ഫെബ്രുവരി 2010 (UTC)
പ്രമാണം:Tarkovsky v kresle.jpg
[തിരുത്തുക]-->
ന്യായോപയോഗ ഉപപത്തി ചേർത്തിട്ടില്ല Vssun 15:16, 17 ഫെബ്രുവരി 2010 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ നിന്ന് അതുപോലെ ഇങ്ങോട്ടിട്ടിട്ടുണ്ട് -- റസിമാൻ ടി വി 07:24, 20 ഫെബ്രുവരി 2010 (UTC)
തീരുമാനം: പകർപ്പവകാശഫലകവും ചേർത്തു. നിലനിർത്തുന്നു -- Vssun 07:10, 24 ഫെബ്രുവരി 2010 (UTC) |
പ്രമാണം:രാമതുളസി.JPG
[തിരുത്തുക]-->
അസാധുവായ അനുമതി. ഫ്ലിക്കറിൽ നിക്ഷിപ്തപകർപ്പവകാശത്തോടെ പ്രസിദ്ധീകരിച്ചത്[1]. അപ്ലോഡർക്ക് നിർദ്ദേശം നൽകിയിട്ട് രണ്ടാഴ്ച്ചയിലധികമായി[2][.-തച്ചന്റെ മകൻ 05:45, 3 ഫെബ്രുവരി 2010 (UTC)
- ഫ്ലിക്കറിൽ അപ്‌ലോഡ് ചെയ്തയാൾ തന്നെയല്ലേ അതിനുശേഷം ഇവിടെയും സ്വതന്ത്രമാക്കി പ്രസിദ്ധീകരിച്ചത്? ആദ്യത്തെ പ്രസിദ്ധീകരണത്തിൽ പറഞ്ഞിരിക്കുന്നത് ഇതിന്റെ പകർപ്പവകാശം പൂർണ്ണമായി എന്നിൽ നിക്ഷിപ്തമാണെന്നാണ്. രണ്ടാമത്തേതിൽ പറഞ്ഞിരിക്കുന്നത് ഇത് സ്വതന്ത്രമാക്കിത്തന്നിരിക്കുന്നു എന്നും. പകർപ്പവകാശമുണ്ട് എന്നുള്ള ക്ലെയിം പിന്നീട് പകർപ്പവകാശമില്ല എന്ന് പറയുന്നതോടെ അസാധുവാകില്ലേ (തിരിച്ച് ചെയ്യാനാകില്ലെങ്കിലും). ഇന്ന് ഞാൻ ഒരു ചിത്രമെടുത്ത് അതിന്റെ പകർപ്പവകാശം എനിക്കാണ് എന്ന് പറയുകയാണെങ്കിൽ നാളെ അത് സ്വതന്ത്രമാക്കി വിടാൻ എനിക്ക് അവകാശമുണ്ടെന്ന് കരുതുന്നു. അങ്ങനെ വരുമ്പോൾ ഫ്ലിക്കറിലെ ലൈസൻസ് അസാധുവാകുന്നു. ഇനി വിക്കിയിൽ ചേർത്ത ശേഷമാണ് ഫ്ലിക്കറിലേക്കിട്ടത് എന്നുണ്ടെങ്കിൽ ഫ്ലിക്കർ ലൈസൻസ് താനേ അസാധുവാണ്. -- റസിമാൻ ടി വി 07:22, 4 ഫെബ്രുവരി 2010 (UTC)
ഇവിടെനിന്ന്:
“ | Currently a lot of Flickr images are uploaded to the Commons. As Flickr allows the uploaders to change their licensing at any time, images must be confirmed to have a copyright status acceptable on Commons. | ” |
വിക്കിപീഡിയയിൽ ഇതുമായി ബന്ധപ്പെട്ട താൾ എവിടെയെന്നറിയില്ല.--തച്ചന്റെ മകൻ 14:32, 4 ഫെബ്രുവരി 2010 (UTC)
- റസിമാന്റെ അഭിപ്രായത്തോട് യോജിക്കുന്നു. തച്ചന്റെ മകൻ മുകളിൽ പറഞ്ഞത്, ഫ്ലിക്കറിലുള്ള ചിത്രം മറ്റൊരാൾ ഇവിടേക്ക് കൊണ്ടുവന്ന് അപ്‌ലോഡ് ചെയ്യുമ്പോൾ മാത്രമേ ബാധകമാകുകയുള്ളൂ. Vssun 15:48, 10 ഫെബ്രുവരി 2010 (UTC)
- ഫ്ലിക്കർ അപ്ലോഡറെ സ്വന്തം അനുമതി മാറ്റാൻ അനുവദിക്കുന്നതിനാൽ അവിടെയുള്ള ചിത്രങ്ങൾക്ക് നിർബന്ധമായും കോമൺസിൽ സ്വീകാര്യമായ പകർപ്പവകാശമായിരിക്കണം എന്നുമാത്രമാണ് മേലെനിന്ന് മനസ്സിലാകുന്നത്. ആർ അപ്‌ലോഡി എന്നത് ഇവിടെ പ്രശ്നമാക്കുന്നേയില്ലല്ലോ. താങ്കളുടെ വ്യാഖ്യാനം എവിടെനിന്നുള്ളതാണെന്ന് അറിയാൻ ആഗ്രഹം.--തച്ചന്റെ മകൻ 18:31, 10 ഫെബ്രുവരി 2010 (UTC)
- വ്യാഖ്യാനം മറ്റെവിടെ നിന്നുമല്ല. മുകളിൽ കൊടുത്ത വാചകത്തിൽ നിന്നുമുള്ളത് തന്നെയാണ്. Currently a lot of Flickr images are uploaded to the Commons എന്നത് ഫ്ലിക്കർ ഉറവിടമാക്കി നിരവധി ചിത്രങ്ങൾ കോമൺസിൽ ചേർക്കപ്പെടുന്നുണ്ട് എന്നാണെന്ന് വിചാരിക്കുന്നു. ഒരാൾ ഒരു ചിത്രം എടുത്ത് ഫ്ലിക്കറിൽ സ്വതന്ത്രലൈസൻസിൽ അപ്‌ലോഡ് ചെയ്യുന്നു. അത് മറ്റൊരാൾ കോമൺസിലേക്ക് ഫ്ലിക്കർ ഉറവിടമാക്കി നീക്കി എന്നുകരുതുക. തുടർന്ന് ഫ്ലിക്കർ ഉപയോക്താവ് അതിന്റെ ലൈസൻസ് മാറ്റാൻ സാധ്യതയുള്ളതുകൊണ്ടാണ് അങ്ങനെ നൽകിയിരിക്കുന്നത് എന്നു കരുതുന്നു. --Vssun 05:16, 11 ഫെബ്രുവരി 2010 (UTC)
ഒരാൾ മറ്റൊരാൾ എന്ന് ഇന്റർനെറ്റിൽ എങ്ങനെ നിർവചിക്കാം? ഫ്ലിക്കറിൽ അനുമതി മാറ്റാവുന്ന നിലയ്ക്ക് അവിടെ മാറ്റേണ്ടത് അവകാശിയുടെ ഉത്തരവാദിത്തമല്ലേ? ചള്ളിയാൻ സ്വന്തം ചിത്രം അപ്‌ലോഡിയത് നോക്കൂ.--തച്ചന്റെ മകൻ 15:55, 11 ഫെബ്രുവരി 2010 (UTC)
- ഞാനെടുത്ത ചിത്രം എന്നരീതിയിൽ സ്വതന്ത്രമാക്കി ചിത്രം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യുമ്പോൾ, അത് അതേ ആൾ തന്നെ മറ്റൊരിടത്ത് മുൻപ് എങ്ങനെ ഉപയോഗിക്കാൻ കൊടുത്തു എന്നത് പ്രസക്തമല്ല. എന്നാൽ മറ്റൊരു ഉറവിടത്തെ ആശ്രയിച്ച് മാത്രം ചേർക്കപ്പെടുന്ന ചിത്രങ്ങൾ ഉറവിടത്തിലെ പകർപ്പവകാശ/അനുമതി വ്യവസ്ഥകൾ പാലിക്കേണ്ടി വരും. ഇനി ചെയ്യാൻ കഴിയുന്ന ഒരു കാര്യം ഫ്ലിക്കർ ഉപയോക്താവിന് ഒരു സന്ദേശം ഇട്ട് ഇത് അയാൾ തന്നെ ചെയ്തതാണെന്ന് ഉറപ്പുവരുത്തുക എന്നതാണ്. അവിടെ ലൈസൻസ് മാറ്റാൻ ആ ഉപയോക്താവിന് ബാധ്യതയില്ലെന്ന് കരുതുന്നു. --Vssun 03:09, 12 ഫെബ്രുവരി 2010 (UTC)
- ചിത്രങ്ങൾ നിലനിർത്താൻ തീരുമാനമാക്കട്ടെ? --Vssun 15:46, 18 ഫെബ്രുവരി 2010 (UTC)
- ഈ സംശയത്തിന് കൃത്യമായ ഉത്തരം ആഗ്രഹിക്കുന്നു. സുനിൽ അന്വേഷിക്കാമോ? എനിക്ക് ഇംഗ്ലീഷ് വിക്കിയിൽ പരിചയമില്ല.--തച്ചന്റെ മകൻ 17:44, 18 ഫെബ്രുവരി 2010 (UTC)
- കോമൺസിലെ ഒരു പുലിയായ ഹെക്കറൂയി ഇവിടെത്തന്ന മറുപടി കണ്ടുകാണുമെന്നു കരുതുന്നു. കോപ്പിറൈറ്റ് പ്രശ്നങ്ങൾക്ക് ഞാൻ പൊതുവേ ഇങ്ങേരോടാണ് സംശയം തീർക്കാറുള്ളത്.--Vssun 14:12, 19 ഫെബ്രുവരി 2010 (UTC)
- ഇതും ഒന്ന് നോക്കിയേക്കൂ. ഫ്ലിക്കറിലും ഇവിടെയും ഒരേ വ്യക്തിയാണ് ചിത്രം അപ്‌ലോഡ് ചെയ്തതെന്നിരിക്കെ പ്രശ്നമില്ലെന്നാണ് മനസ്സിലാക്കുന്നത്. -- റസിമാൻ ടി വി 16:58, 19 ഫെബ്രുവരി 2010 (UTC)
- കോമൺസിലെ ഒരു പുലിയായ ഹെക്കറൂയി ഇവിടെത്തന്ന മറുപടി കണ്ടുകാണുമെന്നു കരുതുന്നു. കോപ്പിറൈറ്റ് പ്രശ്നങ്ങൾക്ക് ഞാൻ പൊതുവേ ഇങ്ങേരോടാണ് സംശയം തീർക്കാറുള്ളത്.--Vssun 14:12, 19 ഫെബ്രുവരി 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun 15:01, 26 ഫെബ്രുവരി 2010 (UTC) |
പ്രമാണം:കൃഷ്ണ തുളസി.JPG
[തിരുത്തുക]-->
അസാധുവായ അനുമതി[3] തച്ചന്റെ മകൻ 06:08, 3 ഫെബ്രുവരി 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun 15:01, 26 ഫെബ്രുവരി 2010 (UTC) |
പ്രമാണം:കറ്റാർവാഴകൾ.JPG
[തിരുത്തുക]-->
അസാധുവായ അനുമതി [4] തച്ചന്റെ മകൻ 06:16, 3 ഫെബ്രുവരി 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun 15:03, 26 ഫെബ്രുവരി 2010 (UTC) |
പ്രമാണം:മഞ്ഞപ്പാപ്പാത്തി.jpg
[തിരുത്തുക]-->
അസാധുവായ അനുമതി. ഫ്ലിക്കർ - തച്ചന്റെ മകൻ 06:19, 3 ഫെബ്രുവരി 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun 15:03, 26 ഫെബ്രുവരി 2010 (UTC) |
പ്രമാണം:ValapattanamRiver.JPG
[തിരുത്തുക]-->
അസാധുവായ അനുമതിപത്രം ഫ്ലിക്കർ - തച്ചന്റെ മകൻ 06:32, 3 ഫെബ്രുവരി 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun 15:03, 26 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Screenshot-5.1-two-Karthika.PNG
[തിരുത്തുക]-->
അസാധുവായ അനുമതി Vssun 17:02, 14 ഫെബ്രുവരി 2010 (UTC)
- അനുമതിപത്രം മാറ്റിയിട്ടുണ്ട്. --ജേക്കബ് 19:38, 14 ഫെബ്രുവരി 2010 (UTC)
വിൻഡോസ് ഘടകങ്ങൾ ഉള്ളതുകൊണ്ട് ഇപ്പോഴത്തെ അനുമതിയും പറ്റില്ല. --Vssun 08:18, 15 ഫെബ്രുവരി 2010 (UTC)
- അതു മനസ്സിലായില്ലല്ലോ.. നാം ഒരു സാധനം വാങ്ങിച്ചാൽ അതിന്റെ ഫോട്ടോ അത് വിൽക്കുന്നവരുടെ പകർപ്പവകാശമാണെന്ന് നിയമമുണ്ടോ? പ്രസ്തുത ഫോട്ടൊ വിൽക്കുന്നവരുടെ ബ്രാൻഡിനെ ദുരുപയോഗം ചെയ്യുന്നതായുള്ള സാഹചര്യമൊഴിച്ചാൽ.. നാം കാശുകൊടുത്തു വാങ്ങിച്ച വിൻഡോസിന്റെ സ്ക്രീൻഷോട്ട് എടുത്ത് പ്രസിദ്ധീകരിക്കുന്നതും പാഠപുസ്തകങ്ങളിലാക്കി വിൽക്കുന്നതും ഒരിക്കലും പകർപ്പവകാശലംഘനമാകുമെന്ന് എനിക്കറിവില്ല. രജിസ്റ്റേർഡ് ട്രേഡ്മാർക്കുകൾ പ്രസ്തുത ചിത്രത്തിലുണ്ടെങ്കിൽ പ്രസ്തുത ട്രേഡ്മാർക്കുകൾ അതാതു കമ്പനിയുടേതാണ് എന്ന് സൂചിപ്പിക്കണം എന്നു മാത്രം. വിക്കിപീഡിയ സ്ക്രീൻഷോട്ട് എടുക്കുമ്പോൾ വിക്കിപീഡിയ ലോഗൊ ഉണ്ടെങ്കിൽ വിക്കിപീഡിയ ലോഗോ പകർപ്പവകാശം ഉൾപ്പെടുത്തേണ്ടത് ആയതിനാലാണ്.--ജേക്കബ് 16:39, 19 ഫെബ്രുവരി 2010 (UTC)
വിൻഡോസ് ഉപയോഗിക്കാനുള്ള അവകാശം മാത്രമേ പണം കൊടുത്തു വാങ്ങിയിട്ടുള്ളു. സ്ക്രീൻഷോട്ടെടുത്ത് വിതരണം ചെയ്യുന്നത് അനുമതിയിൽ പെടുമെന്നു തോന്നുന്നില്ല. ഇവിടെ ഐ.ഇ. പൂർണ്ണമായും മൈക്രോസോഫ്റ്റിന്റെ കുത്തക ലൈസൻസിലുള്ള ഒരു പ്രൊഡക്റ്റ് അല്ലേ. മൂന്നാം കക്ഷി ഫ്രീസോഫ്റ്റ്‌വേറുകൾ മാത്രമേ വിൻഡോസ് ഉപയോഗിച്ച് സ്ക്രീൻഷോട്ടെടുത്താൽ പ്രശ്നമില്ലാതെ വരികയൊള്ളു എന്നാണ് തോന്നുന്നത്.--പ്രവീൺ:സംവാദം 17:33, 19 ഫെബ്രുവരി 2010 (UTC)
- commons:Commons:Screenshots കൂടി കാണുക. --Vssun 07:12, 20 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:06, 26 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Screenshot-5.1-two.PNG
[തിരുത്തുക]-->
അസാധുവായ അനുമതി Vssun 17:03, 14 ഫെബ്രുവരി 2010 (UTC)
- അനുമതിപത്രം മാറ്റിയിട്ടുണ്ട്. --ജേക്കബ് 19:39, 14 ഫെബ്രുവരി 2010 (UTC)
വിൻഡോസ് ഘടകങ്ങൾ ഉള്ളതുകൊണ്ട് ഇപ്പോഴത്തെ അനുമതിയും പറ്റില്ല.--Vssun 08:19, 15 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:06, 26 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Screenshot-5.1.PNG
[തിരുത്തുക]-->
അസാധുവായ് അനുമതി Vssun 17:04, 14 ഫെബ്രുവരി 2010 (UTC)
- അനുമതിപത്രം മാറ്റിയിട്ടുണ്ട്. --ജേക്കബ് 19:39, 14 ഫെബ്രുവരി 2010 (UTC)
വിൻഡോസ് ഘടകങ്ങൾ ഉള്ളതുകൊണ്ട് ഇപ്പോഴത്തെ അനുമതിയും പറ്റില്ല.--Vssun 08:19, 15 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:06, 26 ഫെബ്രുവരി 2010 (UTC) |
പ്രമാണം:XiphophorusLogoSVG.svg
[തിരുത്തുക]-->
ഓഗ് എന്ന താളിൽ ഉപയോഗിക്കാൻ ന്യായോപയോഗ ഉപപത്തി ചേർത്തിട്ടില്ല Vssun 14:20, 16 ഫെബ്രുവരി 2010 (UTC)
- ഒരു ചെറിയ കളി കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിയിലെ ചിത്രത്തിൽ ലോഗോയുടെ ഓണർ നൽകിയതായി പറയുന്ന ഈമെയിലും ഒന്ന് ശ്രദ്ധിക്കുക -- റസിമാൻ ടി വി 07:34, 20 ഫെബ്രുവരി 2010 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ കൊടുത്തിരിക്കുന്ന ഇമെയിൽ വിവരം പ്രായോഗികമല്ലെന്നു കരുതുന്നു. അങ്ങനെ ഒരു ഇമെയിൽ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഒ.ടി.ആർ.എസ്. വഴി സ്ഥിരീകരിക്കപ്പെടേണ്ടതാണെന്ന് കരുതുന്നു.
- ലോഗോ ഒരു സ്ഥാപനത്തിന്റേതാണ്. അതിന്റെ വെബ്‌സൈറ്റ് പകർപ്പവകാശമുള്ളതുമാണ്. നമ്മുടെ ലേഖനത്തിൽ "Xiph.Org ഫൗണ്ടേഷനാണ് ഇതിനെ പരിപാലിക്കുന്നത്. " എന്ന ഒരു പരാമർശം മാത്രമേ സ്ഥാപനത്തിനെക്കുറിച്ചുള്ളൂ.
ന്യായോപയോഗം സാധ്യമല്ലെന്നുതന്നെ കരുതുന്നു. --Vssun 04:43, 22 ഫെബ്രുവരി 2010 (UTC)
- കമ്പനിക്കും കോഡെക്കിനും ഒരേ ലോഗോ ആണോ? സൈറ്റിൽ വേറെ ലോഗോയൊന്നുമില്ലല്ലോ. അങ്ങനെയാണെങ്കിൽ ന്യായോപയോഗം പറ്റില്ലേ? -- റസിമാൻ ടി വി 07:05, 22 ഫെബ്രുവരി 2010 (UTC)
സ്ഥാപനത്തിന്റെ ലോഗോ, സ്ഥാപനത്തിന്റെ താളിൽ ഉപയോഗിക്കുന്നതു മാത്രമല്ലേ ന്യായോപയോഗം വരികയുള്ളൂ? --Vssun 07:07, 24 ഫെബ്രുവരി 2010 (UT
- കോഡെകിനും ഇതേ ലോഗോ ആണ് ഉപയോഗിച്ചു കാണുന്നത്. അതാണ് ഇങ്ങനെ പറഞ്ഞത്. ക്സിഫിനും ഓഗിനും ഒരേ ലോഗോ ആണെന്നാണ് എനിക്ക് തോന്നുന്നത് -- റസിമാൻ ടി വി 07:39, 24 ഫെബ്രുവരി 2010 (UTC)
എങ്കിൽ --Vssun 11:04, 24 ഫെബ്രുവരി 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun 15:06, 26 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Veli-statue8.jpg
[തിരുത്തുക]-->
ഉറവിടത്തിൽ അനുമതി വ്യക്തമല്ല Vssun 14:05, 19 ഫെബ്രുവരി 2010 (UTC)
- ബ്ലോഗിലെ കമന്റ് കണ്ടിട്ട് പൊതുസഞ്ചയം പോലുണ്ട് -- റസിമാൻ ടി വി 07:25, 20 ഫെബ്രുവരി 2010 (UTC)
ഇത്തരം കമന്റ് കണക്കിലെടുക്കാൻ സാധിക്കില്ലെന്നുതന്നെ വിചാരിക്കുന്നു. ഒന്നുകിൽ ഉറവിടത്തിൽ ഏത് അനുമതിയാണ് നൽകുന്നതെന്ന് വ്യക്തമായി നൽകണം. അല്ലെങ്കിൽ പ്രസ്തുത ബ്ലോഗറെക്കൊണ്ട് ഒ.ടി.ആർ.എസ്. മെയിൽ അയപ്പിക്കണം. --Vssun 07:12, 24 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:11, 26 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Gslv-second-stage.jpg
[തിരുത്തുക]-->
ഉറവിടം വ്യക്തമല്ല Vssun 15:43, 19 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:13, 26 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Gslv-third-stage.jpg
[തിരുത്തുക]-->
ഉറവിടം വ്യക്തമല്ല Vssun 15:43, 19 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 15:13, 26 ഫെബ്രുവരി 2010 (UTC) |
പ്രമാണം:KKarunakaran.jpg
[തിരുത്തുക]-->
ഉപയോഗിക്കാത്ത ന്യായോപയോഗചിത്രം Vssun 17:42, 20 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 08:08, 27 ഫെബ്രുവരി 2010 (UTC) |
പ്രമാണം:Malampuzha-palakkad.jpg
[തിരുത്തുക]-->
ഇംഗ്ലീഷ് വിക്കിയിൽ ഉറവിടം നൽകിയിട്ടില്ല Vssun 07:30, 21 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 08:35, 28 ഫെബ്രുവരി 2010 (UTC) |
പ്രമാണം:കലീലയും ദിംനയും.jpg
[തിരുത്തുക]-->
ന്യായോപയോഗ ഉപപത്തി ചേർക്കുക Vssun 14:31, 26 ഫെബ്രുവരി 2010 (UTC)
ആവശ്യമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. നന്ദി. --Irshadpp 19:54, 27 ഫെബ്രുവരി 2010 (UTC)
തീരുമാനം: നിലനിർത്തുന്നു -- Vssun 08:21, 28 ഫെബ്രുവരി 2010 (UTC) |
പ്രമാണം:പി.ഭാസ്കരൻ.jpg
[തിരുത്തുക]-->
ദയവായി FUR ചേർക്കുക Vssun 13:15, 21 ഫെബ്രുവരി 2010 (UTC)
- സോഴ്സ് ഏതാണെന്ന് ഓർക്കുന്നില്ല. മിക്കവാറും ഏതെങ്കിലും പത്രവാർത്തയിൽ നിന്നെടുത്തതാകാനാണ് സാധ്യത :(. എങ്കിലും മരിച്ച വ്യക്തിയുടെ ചിത്രത്തിന്റെ ന്യായോപയോഗം തെറ്റില്ലന്നാണ് തോന്നുന്നത്--പ്രവീൺ:സംവാദം 14:02, 21 ഫെബ്രുവരി 2010 (UTC)
ഉറവിടം അറിയില്ലെങ്കിൽ ഉറവിടമടക്കം മറ്റേതെങ്കിലും ചിത്രം കയറ്റി, ഇത് നീക്കുന്നതല്ലേ നല്ലത്? --Vssun 14:31, 21 ഫെബ്രുവരി 2010 (UTC)
തീരുമാനം: ഉറവിടമടക്കം മറ്റൊരു ചിത്രം ചേർത്തിട്ടുണ്ട്. ചിത്രം നിലനിർത്തുന്നു -- Vssun 07:38, 1 മാർച്ച് 2010 (UTC) |
പ്രമാണം:Five Point Someone-What not to do at IIT.jpg
[തിരുത്തുക]-->
ഉറവിടമില്ല Vssun 15:07, 22 ഫെബ്രുവരി 2010 (UTC)
തീരുമാനം: വിവരങ്ങൾ ചേർത്ത് നിലനിർത്തുന്നു -- Vssun 07:44, 1 മാർച്ച് 2010 (UTC) |
പ്രമാണം:Veli-statue1.jpg
[തിരുത്തുക]-->
ഉറവിടത്തിൽ അനുമതി വ്യക്തമല്ല Vssun 15:09, 26 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 13:49, 5 മാർച്ച് 2010 (UTC) |
പ്രമാണം:Veli-statue2.jpg
[തിരുത്തുക]-->
ഉറവിടത്തിൽ അനുമതി വ്യക്തമല്ല Vssun 15:10, 26 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 13:49, 5 മാർച്ച് 2010 (UTC) |
പ്രമാണം:Veli-statue3.jpg
[തിരുത്തുക]-->
ഉറവിടത്തിൽ അനുമതി വ്യക്തമല്ല Vssun 15:10, 26 ഫെബ്രുവരി 2010 (UTC)
തീരുമാനം: നീക്കം ചെയ്തു -- Vssun 13:49, 5 മാർച്ച് 2010 (UTC) |