വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ടൺകിൻസ്കി നാഷണൽ പാർക്ക്
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: Speedy Keep: ലേഖനത്തിൻ്റെ വിപുലീകരണം പുനർ വിവർത്തനത്തിലൂടെ മാത്രം അല്ല സാധ്യമാകുന്നത്.TheWikiholic (സംവാദം) 04:35, 27 ഒക്ടോബർ 2024 (UTC)[മറുപടി]
- ടൺകിൻസ്കി നാഷണൽ പാർക്ക് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ഇംഗ്ലീഷിലെ ഒരു വലിയ താളിനെ ഒറ്റവരി ലേഖനമാക്കി വിവർത്തനം ചെയ്തിരിക്കുന്നു. പുനർ വിവർത്തനം അനുവദിക്കാനായി താൾ മായ്ക്കണമെന്ന് ആവശ്യപ്പെടുന്നു. Irshadpp (സംവാദം) 17:28, 26 ഒക്ടോബർ 2024 (UTC)[മറുപടി]
ഇത് നല്ല നിലയിൽ വായിക്കാവുന്ന ഒരു ലേഖനമാണ് എന്ന് അഭിപ്രായപ്പെടുന്നു. പുനർ വിവർത്തനം ചെയ്യുന്നതിൽ വിരോധമില്ല. (ഇത് ഇംഗ്ലീഷിലെ ഒരു വലിയ താളിൽനിന്നല്ല , ചെറിയൊരു താളിൽനിന്നാണ് സഖാവേ. Martinkottayam (സംവാദം) 01:39, 27 ഒക്ടോബർ 2024 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.