Jump to content

വിക്കിപീഡിയ:യന്ത്രങ്ങൾ/അംഗീകാരത്തിനുള്ള അപേക്ഷകൾ/പത്തായം 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അംഗീകാരത്തിനുവേണ്ടി നിലവിലുള്ള അപേക്ഷകൾ

[തിരുത്തുക]
  • Operator :Dark Eagle
  • Purpose  :Interwiki
  • Framework :pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks : Just interwikis, thanks

-- Dark Eagle 13:18, 19 ഫെബ്രുവരി 2011 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

Test edits please. --Vssun (സുനിൽ) 16:57, 19 ഫെബ്രുവരി 2011 (UTC)[മറുപടി]

എഡിറ്റുകളിൽ കുഴപ്പം കാണുന്നില്ല --കിരൺ ഗോപി 07:18, 2 ഓഗസ്റ്റ് 2011 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]

Botflag assigned. --Vssun (സുനിൽ) 18:35, 25 ഓഗസ്റ്റ് 2011 (UTC)[മറുപടി]


  • Operator :Hedwig in Washington
  • Purpose  :Interwikis, mostly Babel for now
  • Framework :python / pywikipedia / interwiki.py
  • Bot Flag in other wikipedias : Please see here
  • Remarks : Bot adds Interwikilinks for User by language (Babel), after the first (global) run is done, I'll try to add the missing Babel templates and try to resolve remaining problems by hand

-- Hedwig in Washington 18:14, 25 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

Unblocked the account. You may plase start test edits now. --Vssun (സുനിൽ) 18:28, 25 ഓഗസ്റ്റ് 2011 (UTC)[മറുപടി]

Sure. Vssun (സുനിൽ) 04:24, 16 സെപ്റ്റംബർ 2011 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]
  • Operator :Sreejithk2000
  • Purpose  :അന്തർവിക്കി കണ്ണികൾക്കായി
  • Framework :pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks : പൈ വിക്കിപ്പീഡിയ ഫ്രേംവർക്ക് പഠിച്ചു വരുന്നു. തുടക്കത്തിൽ interwiki.py മാത്രമേ ഓടിക്കുകയുള്ളൂ.

-- ശ്രീജിത്ത് കെ (സം‌വാദം) 15:06, 23 നവംബർ 2010 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

തീരുമാനം

[തിരുത്തുക]
  • Operator :wikiwriter
  • Purpose  :അന്തർവിക്കി കണ്ണികൾക്കായി
  • Framework :pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks :

-- വിക്കിറൈറ്റർ : സംവാദം 06:54, 6 നവംബർ 2010 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

തീരുമാനം

[തിരുത്തുക]

  • Operator :Mjbmr
  • Purpose  :interwiki
  • Framework :pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks :

-- Mjbmr Talk 06:30, 3 നവംബർ 2010 (UTC)

ചർച്ച

[തിരുത്തുക]

Please start test edits. --Vssun (സുനിൽ) 11:30, 3 നവംബർ 2010 (UTC)[മറുപടി]

Ok Mjbmr Talk 11:32, 3 നവംബർ 2010 (UTC)

തീരുമാനം

[തിരുത്തുക]

  • Operator :ebraminio
  • Purpose  :just interwiki
  • Framework :pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks : thanks

-- Ebraminio 17:14, 19 ഒക്ടോബർ 2010 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

തീരുമാനം

[തിരുത്തുക]

  • Operator :Wikitanvir
  • Purpose  :Add, remove, or modify nterwikis
  • Framework :Python (pywikipedia)
  • Bot Flag in other wikipedias : Please see here
  • Remarks :

-- — Tanvir • 13:23, 29 സെപ്റ്റംബർ 2010 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

തീരുമാനം

[തിരുത്തുക]


  • Operator :de:User:Merlissimo
  • Purpose  :
    • main task: changes external links which are outdated and can be successfully replaced by a new one.
    • side job: interwikis, but only supervised on single sites (done by py)
  • Framework :java (own framework)
  • Bot Flag in other wikipedias : Please see here
  • Remarks : Function Details:

The bot replaces urls that have to be changed. This can be only a domain change or a more complex page structure change on a website. Links are dectected with the help of the api (and not with regex) and are only replaced if the webserver of the new url returns a 200-status-response for that new resource. “Link text” is not changed. (own framework written in java - used by all of my bots)

Could sb. please help me to localize the edit summary of my bot for ml? I have described the four possible edit summaries at ഉപയോക്താവിന്റെ സംവാദം:MerlLinkBot. Merlissimo 15:17, 3 ഓഗസ്റ്റ് 2010 (UTC) -- Merlissimo 15:17, 3 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

തീരുമാനം

[തിരുത്തുക]
  • Operator :Hrishikesh.kb
  • Purpose  :പരീക്ഷണം
  • Framework :Pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks : യൂസർ നെയിം സ്പേസിനകത്ത് മാത്രം തിരുത്തലുകൾ നടത്തിക്കോളാം

-- HKBBOT 18:47, 22 ജൂലൈ 2010 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

പരീക്ഷണാർത്ഥമായതിനാൽ ബോട്ട് സ്റ്റാറ്റസ് ആവശ്യമില്ല. യൂസർ നെയിംസ്പേസിനകത്ത് തിരുത്തലുകൾ നടത്താൻ അനുവാദം കിട്ടിയാൽ മതി : HKBBOT 08:15, 23 ജൂലൈ 2010 (UTC)[മറുപടി]

ഇതുപോലെ കമന്റുകൾ എഴുതാൻ ബോട്ട് അക്കൗണ്ട് ഉപയോഗിക്കരുത്. --ജുനൈദ് | Junaid (സം‌വാദം) 03:30, 25 ജൂലൈ 2010 (UTC)[മറുപടി]

ശരി, ഇനിമുതൽ ശ്രദ്ധിച്ചോളാം  :-) --: Hrishi 08:14, 25 ജൂലൈ 2010 (UTC)[മറുപടി]

മറ്റ് ഉപയോക്താക്കളുടെ താളുകളിൽ കമന്റ് ചേർക്കാം, അഭിനന്ദനം അറിയിക്കാം എന്നല്ലാതെ മറ്റ് തിരുത്തലുകളൊന്നും പൊതുവേ പാടില്ലാത്തതാണ്‌. ഏത് തരത്തിലുള്ള തിരുത്തലുകളാണ്‌ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കൂ. --ജുനൈദ് | Junaid (സം‌വാദം) 03:46, 8 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ഇവിടെ യൂസർനെയിംസ്പേസ് എന്ന് ഉദ്ദേശിച്ചിരിക്കുന്നത്, ഋഷിയുടെ സ്വന്തം യൂസർസ്പേസ് ആയിരിക്കണം. --Vssun (സുനിൽ) 03:52, 8 ഓഗസ്റ്റ് 2010 (UTC)[മറുപടി]
user:HKBBOT/ നുള്ളിൽ മാത്രം തിരുത്തിക്കോളാം , പൈവിക്കിപ്പീഡിയ പഠിക്കുക എന്നതാണ് ഉദ്ദേശം  :) -- Hrishi 10:17, 19 സെപ്റ്റംബർ 2010 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]

  • Operator :Ezhuttukari
  • Purpose  :സ്റ്റബ് ശരിയാക്കലാണ് ലക്ഷ്യം.(ശരിയാക്കിക്കൊണ്ടിരിക്കുന്നു.) ഇപ്പോൾ പ്രെറ്റി യു ആർ എൽ നൽകുന്നതിനായി ഉപയോഗിക്കുന്നു.{{any stub}} --> {{any stub|en:Title}}
  • Framework :Pywikipedia Framework
  • Bot Flag in other wikipedias : Please see here
  • Remarks : പരീക്ഷണാടിസ്ഥാനത്തിൽ ബോട്ട് ഓടിക്കാനുള്ളാ അനുവാദം വേണം!

-- എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 03:14, 8 ഓഗസ്റ്റ് 2010 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

പ്രറ്റി യു ആർ എൽ

[തിരുത്തുക]

തീരുമാനം

[തിരുത്തുക]
  • Operator :Carsrac
  • Purpose  :Interwiki with pywikipedia
  • Framework :pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks : the bot has a global botflag and is active on many other wiki's

-- Carsrac 19:39, 11 ഡിസംബർ 2008 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

Please start tests. --ജേക്കബ് 19:55, 11 ഡിസംബർ 2008 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]
  • Operator :Abhishek Jacob
  • Purpose  :വിഭാഗങ്ങൾ കൂട്ടിച്ചേർക്കലും മാറ്റലുമാണ് ജോലി.
  • Framework :{{{framework}}}
  • Bot Flag in other wikipedias : Please see here
  • Remarks : എഡബ്ലിയുഡി ആണ് ഉപയോഗിക്കുന്നത്.

-- അഭി 18:27, 14 നവംബർ 2008 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

തീരുമാനം

[തിരുത്തുക]
  • Operator : Luckas Blade
  • Purpose  : interwiki
  • Framework : pywikipedia framework
  • Bot Flag in other wikipedias : +/-70 wikis
  • Remarks : I speak pt, en-3, es-2

--Luckas Blade 21:32, 14 നവംബർ 2008 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

തീരുമാനം

[തിരുത്തുക]


  • Operator: ro:User:Firilacroco
  • Purpose: Interwiki links: It adds/modifies/deletes interwiki links.
  • Software: pywikipediabot framework via SVN
  • Already has bot flag on: ro, en, fr, de, es, la, simple, uk, it, nn, sr, ru, bn, sv, ar, bs, lb, cs, mi, nl, sq, bg, ko, ka, tr, vec, ia, dv, hu, nap, li, als, os, hr, rmy

Thank you in advance! --Firilacroco 18:11, 13 ജൂൺ 2008 (UTC)[മറുപടി]

This request is about FiriBot Right??? Template shows SpBot ;-)--പ്രവീൺ:സംവാദം 05:13, 18 ജൂൺ 2008 (UTC)[മറുപടി]
sorry,it was my mistake :(--അനൂപൻ 07:14, 18 ജൂൺ 2008 (UTC)[മറുപടി]
No problem, Done--പ്രവീൺ:സംവാദം 07:32, 19 ജൂൺ 2008 (UTC)[മറുപടി]

-- Julian 16:43, 22 സെപ്റ്റംബർ 2008 (UTC)[മറുപടി]

അനുകൂലം

[തിരുത്തുക]

പ്രതികൂലം

[തിരുത്തുക]

നിഷ്പക്ഷം

[തിരുത്തുക]

ചർച്ച

[തിരുത്തുക]

Please start test edits. --ജേക്കബ് 16:44, 22 സെപ്റ്റംബർ 2008 (UTC)[മറുപടി]

Please run in --autonomous mode, unless you know the topic you are editing. Thanks for the reverts anyway..! --ജേക്കബ് 01:49, 23 സെപ്റ്റംബർ 2008 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]

I found no problem, but still no opinion from others. Anyway bot status granted--പ്രവീൺ:സംവാദം 07:06, 30 സെപ്റ്റംബർ 2008 (UTC)[മറുപടി]


I would like to request Import bit for User:DragonBot. നമ്മുടെ വിക്കി ഉപയോക്താക്കൾ ഫലകങ്ങൾ ഇംഗ്ലീഷ് വിക്കിയിൽനിന്നു കോപ്പി-പേസ്റ്റു ചെയ്യുന്നതിനു തങ്ങളുടെ വിഭവശേഷി ഉപയോഗിക്കുന്നതിനുപകരം അവ വിവർത്തനം ചെയ്യാൻ ഉപയോഗിക്കാൻ ഇതു വളരെ സഹായകമായിരിക്കും എന്നു കരുതുന്നു. --ജേക്കബ് 11:50, 13 മേയ് 2008 (UTC)[മറുപടി]

ഇതു ഞാൻ അങ്ങോട്ട് പറയാനിരിക്കുകയായിരുന്നു. പുതിയമാറ്റങ്ങളും വെടിപ്പായിരിക്കുമല്ലോ :-) എല്ലാം ഇറക്കുമതി ചെയ്യേണ്ടതില്ല. ആവശ്യമുള്ളത് മാത്രം നോക്കി ചെയ്താൽ മതിയാകും. --സാദിക്ക്‌ ഖാലിദ്‌ 14:01, 13 മേയ് 2008 (UTC)[മറുപടി]
അതെ ആവശ്യമുള്ളതുമാത്രം ഇറക്കുമതിചെയ്യാനേ പദ്ധതിയുള്ളൂ. പിന്നെ തീർച്ചയായും ഉപയോഗിക്കാൻ സാധ്യതയുള്ള ഫലകങ്ങൾ അതാത് category-യിൽനിന്നും (ഉദാ: ചിത്രം ലൈസന്സുകൾ, രാജ്യങ്ങളുടെ പതാകകൾ). ബോട്ടിന്റെ സം‌വാദം താളിൽ ആരെങ്കിലും ഒരു കുറിപ്പിട്ടാൽ ആവശ്യാനുസരമുള്ളവ ഇറക്കുമതി ചെയ്യുകയും ആവാം. --ജേക്കബ് 14:10, 13 മേയ് 2008 (UTC)[മറുപടി]
float--സാദിക്ക്‌ ഖാലിദ്‌ 14:21, 13 മേയ് 2008 (UTC)[മറുപടി]
  • അനുകൂലിക്കുന്നു ഫലകങ്ങൾ കോപ്പി പേസ്റ്റ് ചെയ്യുന്നതൊരു മിനക്കെട്ട പരിപാടിയാണ്. ബോട്ടിന് കൊടുത്താൽ പുതിയമാറ്റങ്ങളിൽനിന്ന് ഒഴിവാക്കുകയുമാവാം--അഭി 02:50, 19 മേയ് 2008 (UTC)[മറുപടി]
Permitted, Meta request may be fulfilled--പ്രവീൺ:സംവാദം 04:48, 19 മേയ് 2008 (UTC)[മറുപടി]

I am placing a bot bit + sysop bit request for Steward User:DerHexer so that he can run his bot for blocking Open Proxies. Suggested run-time is after midnight IST when the ml.wiki is almost idle. Being a steward, he could change rights himself, but he would prefer that BCs in ml.wiki grant it based on consensus. --ജേക്കബ് 18:42, 28 ഏപ്രിൽ 2008 (UTC)[മറുപടി]

- Done, as Prime Minister recruits President :-)--പ്രവീൺ:സംവാദം 03:47, 29 ഏപ്രിൽ 2008 (UTC)[മറുപടി]

Request for flag: SpBot

[തിരുത്തുക]

Hello. I would like to have a bot-flag on this wiki for updating interwiki links. I operate my bot on the German Wikipedia since October 2005. I made more than 59.000 edits by bot there and 14.000 edits by hand. I use the pywikipedia framework.

Userpage (contributions •blocks on de-WP •Editcounter on de-WP •grant flag)

Please, do not answer on my talk page. Just answer here. Thank you! --SpBot (operator: Euku) 12:19, 2 മേയ് 2008 (UTC)[മറുപടി]

We are happy to have one more interwiki bot. Please make few trial edits. If you can add interwikilinks on non-article namespaces (like help,wikipedia,etc.) will be the best. Thank you --സാദിക്ക്‌ ഖാലിദ്‌ 12:59, 2 മേയ് 2008 (UTC)[മറുപടി]
This wiki does not contain many interwiki links at all. I cannot understand, not even guess the meaning of most of the pages here. Interwiki bots can work well only if there are some links to other Wikipedias. (example). In general you must set the first link, I do the rest. For non-article namespace it is more difficult to decide whenever a link is correct or not. --SpBot 19:19, 2 മേയ് 2008 (UTC)[മറുപടി]

- Now SpBot is a bot --പ്രവീൺ:സംവാദം 08:00, 29 മേയ് 2008 (UTC)[മറുപടി]

Please flag User:MelancholieBot, it's a interwiki bot. --- Best regards, MelancholieBot 04:05, 17 മേയ് 2008 (UTC)[മറുപടി]

- Bot Status Granted--പ്രവീൺ:സംവാദം 07:29, 29 മേയ് 2008 (UTC)[മറുപടി]

  • Operator: WikiDreamer
  • Purpose: Interwiki links: It adds/modifies/deletes interwiki links from French Wikipedia
  • Software: pywikipediabot framework via SVN
  • Already has bot flag on: 81 Wikipedias

I start my bot now for 50 test edits. Thank you in advance! --WikiDreamer 20:03, 30 ജൂലൈ 2008 (UTC)[മറുപടി]

കുറച്ചെണ്ണം പരിശോധിച്ചതില് പ്രശ്നമൊന്നും കണ്ടില്ല, തത്കാലം യന്ത്രപദവികൊടുത്ത് പരീക്ഷണത്തിലുള്ള യന്ത്രങ്ങളിലേക്ക് മാറ്റാമെന്ന് തോന്നുന്നു --സാദിക്ക്‌ ഖാലിദ്‌ 09:14, 4 ഓഗസ്റ്റ്‌ 2008 (UTC)

Done--പ്രവീൺ:സംവാദം 04:24, 5 ഓഗസ്റ്റ്‌ 2008 (UTC)


  • Operator: Hercule
  • Purpose: Interwiki links: It modifies interwiki links after renaming. Mainly from wuu and fr wikipedia
  • Software: Java
  • Already has bot flag on: fr, wuu, lv & tt (I have a different activity on fr wikipedia)

I previously made the edits as User:Hercule. I was asked to request flag by Jyothis

Regards

--Hercule 13:41, 29 ഓഗസ്റ്റ്‌ 2008 (UTC)

Approved for trial. Please make 50 edits as a trial--ജ്യോതിസ് 16:07, 29 ഓഗസ്റ്റ്‌ 2008 (UTC)

As I update only after a renaming I'm not sure to make frequent edits here. It will depends on renaming of french articles with ml interwiki ;) --Hercule 21:44, 29 ഓഗസ്റ്റ്‌ 2008 (UTC)

HerculeBot now has bot status. --പ്രവീൺ:സംവാദം 05:49, 2 സെപ്റ്റംബർ 2008 (UTC)[മറുപടി]

  • Operator :Sidharthan
  • Purpose  :interwiki, categories
  • Framework :pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks : തുടക്കമായി ചില തിരുത്തുകൾ വരുത്തിയിട്ടുണ്ട്. ശരിയാംവിധമാണ് നടക്കുന്നതെങ്കിൽ ഈ അപേക്ഷ പരിഗണിക്കുക.

-- സിദ്ധാർത്ഥൻ 12:50, 18 ഒക്ടോബർ 2008 (UTC)[മറുപടി]

അനുകൂലം

[തിരുത്തുക]

പ്രതികൂലം

[തിരുത്തുക]

നിഷ്പക്ഷം

[തിരുത്തുക]

ചർച്ച

[തിരുത്തുക]

തീരുമാനം

[തിരുത്തുക]
 യന്ത്രപദവി നൽകിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 09:08, 20 ഒക്ടോബർ 2008 (UTC)[മറുപടി]
  • Operator :Gdgourou
  • Purpose  :interwiki
  • Framework :pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks : bot has also an process of update for it's own user page.

-- Gdgourou 11:15, 26 സെപ്റ്റംബർ 2008 (UTC)[മറുപടി]

അനുകൂലം

[തിരുത്തുക]

പ്രതികൂലം

[തിരുത്തുക]

നിഷ്പക്ഷം

[തിരുത്തുക]

ചർച്ച

[തിരുത്തുക]

Approved for trial. Please complete 50 edits. Please run in autonomous mode, unless you really know what you are changing. Thanks! --ജ്യോതിസ് 12:15, 26 സെപ്റ്റംബർ 2008 (UTC)[മറുപടി]

Only one edit so far? --ജ്യോതിസ് 12:14, 30 സെപ്റ്റംബർ 2008 (UTC)[മറുപടി]

അഞ്ചെഡിറ്റു മാത്രം?? ജ്യോതിസ്..--പ്രവീൺ:സംവാദം 04:22, 5 ഒക്ടോബർ 2008 (UTC)[മറുപടി]
കുറച്ചു സമയം നൽകാം. ഇപ്പോഴത്തെ നിലയിൽ അമ്പതു എഡിറ്റ് നടത്തണമെങ്കിൽ രണ്ടുവട്ടം മലയാളം വിക്കിയിൽക്കൂടി ഓടിക്കണം.. :) നമ്മുടെ വിക്കിബോട്ടുകൾ സജീവമായ അവസരത്തിൽ ശരിയായ പത്ത് എഡിറ്റ് ഉണ്ടെങ്കിൽ ബോട്ട് ഫ്ലാഗ് നൽകാമെന്നാണെന്റെ അഭിപ്രായം. --ജേക്കബ് 05:33, 5 ഒക്ടോബർ 2008 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]

Bot status granted in good faith--പ്രവീൺ:സംവാദം 05:19, 12 ഒക്ടോബർ 2008 (UTC)[മറുപടി]

TinucherianBot II

[തിരുത്തുക]
  • Operator :Tinucherian
  • Purpose  :Interwiki
  • Framework  :python (uses pywikipedia framework) using Interwiki.py . SVN run chaiyunathinu munpu update chaiyum.
  • Bot Flag in other wikipedias : Please see here
  • Remarks : TinucherianBot ( 85K തിരുത്തുകള്) um TinucherianBot II um enningane randu യന്ത്രങ്ങള് english wikipediayil pravarthipichu parijayam undu. English wikiyil bot flagum undu.TinucherianBot II ne kondu malayalam wikiyil Interwiki linkukal add chaiyanamenu agrahikunnu.ഈ അപേക്ഷ പരിഗണിക്കുക.

-- ടിനു ചെറിയാൻ‌11:54, 20 ഒക്ടോബർ 2008 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

ok, please start test edits.. :) --ജേക്കബ് 14:34, 20 ഒക്ടോബർ 2008 (UTC)[മറുപടി]

I am getting this error that this account is blocked in ml.wiki


NOTE: Updating live wiki...
Password for user TinucherianBot II on wikipedia:ml:
Logging in to wikipedia:ml as TinucherianBot II
WARNING: Your account on wikipedia:ml is blocked. Editing using this account wil
l stop the run.
WARNING: Your account on wikipedia:ml does not have a bot flag. Its edits will b
e visible in the recent changes and it may get blocked.
Should be logged in now
Dump ml (wikipedia) saved
Traceback (most recent call last):
 File "C:\pywikipedia\interwiki.py", line 1768, in <module>
   bot.run()
 File "C:\pywikipedia\interwiki.py", line 1517, in run
   self.queryStep()
 File "C:\pywikipedia\interwiki.py", line 1496, in queryStep
   subj.finish(self)
 File "C:\pywikipedia\interwiki.py", line 1084, in finish
   if self.replaceLinks(page, new, bot):
 File "C:\pywikipedia\interwiki.py", line 1235, in replaceLinks
   status, reason, data = page.put(newtext, comment = wikipedia.translate(page.site().lang, msg)[0] + mods)
 File "C:\pywikipedia\wikipedia.py", line 1299, in put
   self.site().checkBlocks(sysop = sysop)
 File "C:\pywikipedia\wikipedia.py", line 4226, in checkBlocks
   raise UserBlocked('User is blocked in site %s' % self)
 wikipedia.UserBlocked: User is blocked in site wikipedia:ml

-- ടിനു ചെറിയാൻ‌ 16:44, 20 ഒക്ടോബർ 2008 (UTC)[മറുപടി]

Before running interwiki python script in ml wikipedia, you have to login. Please login using python login.py and run python interwiki.py . Thanks,--Anoopan| അനൂപൻ 16:56, 20 ഒക്ടോബർ 2008 (UTC)[മറുപടി]
I have unblocked IP. Please login and edit. You may need to use python login.py -all --ജേക്കബ് 16:58, 20 ഒക്ടോബർ 2008 (UTC)[മറുപടി]
thanks അനൂപൻ/ജേക്കബ്. I had logged in ..anyways trying again... -- ടിനു ചെറിയാൻ‌ 17:16, 20 ഒക്ടോബർ 2008 (UTC)[മറുപടി]
പരീക്ഷനം നട്ത്തി . സംഭാവനകൾ ശ്രദ്ധിക്കു. -- ടിനു ചെറിയാൻ‌ 03:40, 21 ഒക്ടോബർ 2008 (UTC)[മറുപടി]

സംഭാവനകൾ കൊള്ളാം. --ജേക്കബ് 16:06, 22 ഒക്ടോബർ 2008 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]

TinucherianBot II-നു യന്ത്രപദവി നൽകിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 20:59, 23 ഒക്ടോബർ 2008 (UTC)[മറുപടി]

-- JaynFM 19:16, 5 ഒക്ടോബർ 2008 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]
Please make 50 edits. --ജേക്കബ് 20:24, 5 ഒക്ടോബർ 2008 (UTC)[മറുപടി]
Edits look good. --ജേക്കബ് 02:02, 21 ഒക്ടോബർ 2008 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]

Zxabot now has bot status.--പ്രവീൺ:സംവാദം 06:22, 3 നവംബർ 2008 (UTC)[മറുപടി]

  • Operator :Stigmj
  • Purpose  :Mainly interwiki, but can be used in user-namespace for adding userpages etc. on request from the affected users.
  • Framework :Pywikipedia, updated from SVN before each run.
  • Bot Flag in other wikipedias : Please see here
  • Remarks : Runs manually initiated automatic supervised and sometimes entirely manual. Already has global bot flag and specific bot flag on a large number of wikis.

-- Stigmj 06:39, 29 സെപ്റ്റംബർ 2008 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

Approved for trial. Please complete 50 edits. Please run in autonomous mode, unless you really know what you are changing. Thanks!--ജ്യോതിസ് 12:15, 30 സെപ്റ്റംബർ 2008 (UTC)[മറുപടി]

So far edits look ok. --ജ്യോതിസ് 02:18, 3 ഒക്ടോബർ 2008 (UTC)[മറുപടി]
Seems to have run on pt, pdc wikis. Changes seem ok.. --ജേക്കബ് 03:01, 20 ഒക്ടോബർ 2008 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]

User:StigBot now has bot status. --പ്രവീൺ:സംവാദം 07:06, 21 ഒക്ടോബർ 2008 (UTC)[മറുപടി]

  • Operator :MisterWiki
  • Purpose  :interwiki and anti vandalism work
  • Framework :pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks :

-- MisterWiki 23:38, 14 ഫെബ്രുവരി 2010 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

Please create user pages and complete 50 edits. --Jyothis 23:47, 14 ഫെബ്രുവരി 2010 (UTC)[മറുപടി]

Done! --MisterWiki 23:52, 14 ഫെബ്രുവരി 2010 (UTC)[മറുപടി]

Djsasso, Thank you for the note. I am aware of the situations and I have spoken to him as well. I am willing to give him a chance to play nice and come back. --Jyothis 02:36, 16 ഫെബ്രുവരി 2010 (UTC)[മറുപടി]

Djsasso, I was not informed about the denial of the bot request @ simple. Sorry about that. --MisterWiki 04:03, 16 ഫെബ്രുവരി 2010 (UTC)[മറുപടി]

ബോട്ടുടമ, ആള് ശരിയല്ലെന്ന് തോന്നുന്നു --ജുനൈദ് | Junaid (സം‌വാദം) 06:44, 16 ഫെബ്രുവരി 2010 (UTC)[മറുപടി]

50 edits done. -- MisterWiki (t) 16:01, 21 മാർച്ച് 2010 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]

.. Contributions in all Wikimedia projects see here. Flags and edit counter in other projects see here. -- — Tjmoel  bicara 03:13, 9 ഡിസംബർ 2009 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

തീരുമാനം

[തിരുത്തുക]
  • Operator :Praveenp
  • Purpose  :അക്ഷരപിശകുകൾ തിരുത്തുക
  • Framework :പൈവിക്കിപീഡിയബോട്ട്
  • Bot Flag in other wikipedias : Please see here
  • Remarks : കുറച്ചുതിരുത്തലുകൾ ചെയ്തു നോക്കി പ്രശ്നമൊന്നും കണ്ടില്ല

-- പ്രവീൺ:സംവാദം 10:45, 22 നവംബർ 2009 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]
യന്ത്രപതാക നൽകിക്കോട്ടേ?--പ്രവീൺ:സംവാദം 14:49, 23 നവംബർ 2009 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]
  • Operator :ഉപയോക്താവ്:Junaidpv
  • Purpose  :Inter wiki links, Categorization of Article,unwanted Space removal, spelling, using other bot functions
  • Framework :pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks : തുടർച്ചയായി ചെയ്യേണ്ട ഒരുപാട് കാര്യങ്ങൾ ബോട്ടോടിച്ചു ചെയ്യാനുദ്ദേശിക്കുന്നു.

-- UltraBot 07:18, 13 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]
Please specify the tasks. --Anoopan| അനൂപൻ 14:11, 13 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ബോട്ട് പ്രോഗ്രാം/ഫ്രെയിം‌വർക്ക് കൂടീ ചേർക്കുക --Vssun 15:07, 13 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സോറി, അതുപൂരിപ്പിക്കാൻ വിട്ടുപോയി. ചേർത്തിരിക്കുന്നു, പൈവിക്കി തന്നെ. അനൂപൻ, Purpose ൽ നൽകിയതു തന്നെയല്ലേ ഉദ്ദേശിച്ചത്? --UltraBot 15:27, 13 ഓഗസ്റ്റ് 2009 (UTC)[മറുപടി]

unwanted Space removal, spelling ഇതിനൊക്കെ ബോട്ട് ഓടിക്കേണ്ടതില്ലെന്നു തോന്നുന്നു. --Anoopan| അനൂപൻ 10:10, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സ്പെല്ലിങ്ങിനു വേണം എന്നാണെന്റെ അഭിപ്രായം, കാരണം അവ വിക്കിയുടെ ക്വാളിറ്റി കൂട്ടുവാനുപകരിക്കും. unwanted Space removal അത്ര പ്രാധാന്യമുള്ള കാര്യമല്ല. എന്തായാലും രണ്ടിനും ഇതുവരെ ഓടിച്ചിട്ടില്ല.--ജുനൈദ് (സം‌വാദം) 10:38, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അക്ഷരത്തെറ്റ് തിരുത്തുന്നുണ്ടെങ്കിൽ അതീവ ശ്രദ്ധയോടെ മാത്രം ചെയ്യുക. ശരിയേത് തെറ്റേത് എന്ന് ചോദിച്ചാൽ പലവാക്കുകൾക്കും രണ്ടും ശരി എന്ന നിലപാടാണ് പലർക്കും, അങ്ങിനെയുള്ളവ ഒഴിവാക്കുവാൻ ശ്രദ്ധിക്കുക. ഞാൻ മുൻപ് നടത്തിയ അക്ഷരത്തെറ്റ് തിരുത്തലുകൾ ഉപയോക്താവിന്റെ_സംവാദം:Mlbot താളിൽ കാണുക. അക്ഷരവിന്യാസങ്ങളുടെ ഒരു പട്ടികയോ മറ്റോ ഉണ്ടായിരുന്നെങ്കിൽ ഉപകാരമായിരുന്നു. --സാദിക്ക്‌ ഖാലിദ്‌ 13:53, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സ്പെല്ലിങ്ങ് പ്രശ്നം ചിലപ്പോൾ യൂനികോഡ് റെൻഡർ ചെയ്യുന്നതിനുള്ള ബ്രൗസർ പരിമിതികളോ, ഫോണ്ട് പ്രശ്നങ്ങളോ, ഓപ്പറേറ്റിംഗ് സിസ്റ്റം പരിമിതികളോ, കാർക്കോടകൻ പോലുള്ള സാങ്കേതിക പ്രശ്നങ്ങൾ മറ്റോ മൂലമോ ആകാം. അതുകാരണം ഇത് ബോട്ടോടിച്ച് ശരിയാക്കുന്നത് ശരിയാവില്ല എന്നു തോന്നുന്നു--Anoopan| അനൂപൻ 14:56, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]
  • Operator :nl:Gebruiker:Foxie001
  • Purpose  :interwiki
  • Framework :pywikipedia
  • Bot Flag in other wikipedias : sw
  • Remarks : use Python pywikipedia flamework interwiki.py, only run autonomous mode.

thanks in advance - Foxie001 07:34, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]
  • Operator :Mymelo
  • Purpose  :interwiki fix/add.
  • Framework :pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks : use Python pywikipedia flamework interwiki.py, only run autonomous mode. Please grant bot flag, Best regards.

-- Mymelo 06:18, 2 ഓഗസ്റ്റ് 2009 (UTC)[മറുപടി]

I had test run. And now stopped make edits based on ja:User talk:Mymelo#Bot without flag in mlwiki. I'm sorry, now I am waitting. Thanks you. --Mymelo 22:15, 2 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

കുഴപ്പമില്ലന്നു തോന്നുന്നു--പ്രവീൺ:സംവാദം 10:26, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

[1] കുറേ തിരുത്തലുകൾ ഉണ്ട്. ലൈസൻസ് നൽകാമെന്ന് തോന്നുന്നു --ജുനൈദ് (സം‌വാദം) 10:38, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]
  • Operator :jigesh
  • Purpose  :Inter wiki links, Categorization of Article,unwanted Space removal, spelling, using other bot functions
  • Framework :python, Grease monkey
  • Bot Flag in other wikipedias : Please see here
  • Remarks : ഒരു പരിശ്രമം മാത്രം, കൂടുതൽ കാര്യങ്ങൾ ബോട്ടിനെ കൊണ്ട് ചെയ്യാം എന്നു കരുതുന്നു.--Jigesh talk 10:57, 25 മേയ് 2009 (UTC)[മറുപടി]
പരീക്ഷണഓട്ടം തുടങ്ങിക്കോളൂ.. --ജേക്കബ് 19:05, 25 മേയ് 2009 (UTC)[മറുപടി]
പരീക്ഷണഓട്ടം തുടങ്ങിയിട്ടുണ്ട്, സ്പേസിങ്, അനാവശ്യ സ്പേസ് നീക്കം ചെയ്യൽ തുടങ്ങിയ ശരിയായി വർക്ക് ചെയ്യുന്നുണ്ട് --Jigesh talk 11:02, 28 മേയ് 2009 (UTC)[മറുപടി]

ടെസ്റ്റ് റൺ ഒരു അൻപതിൽ നിർത്താം. --ജ്യോതിസ് 15:06, 28 മേയ് 2009 (UTC)[മറുപടി]

ചെയ്യുന്ന കാര്യങ്ങൾ കുറിച്ച് ഒരു യൂസർതാളൂടെ--പ്രവീൺ:സംവാദം 04:18, 29 മേയ് 2009 (UTC)[മറുപടി]

യൂസർതാളിൽ വിവരങ്ങൾ ഉൾകൊള്ളിച്ചിട്ടുണ്ട്. ടെസ്റ്റ് റൺ 50 കവിഞ്ഞിരിക്കുന്നു.--Jigesh talk 12:36, 1 ജൂൺ 2009 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]

  • Operator :Rameshng
  • Purpose  :Double redirects, using other bot fucntions
  • Framework :pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks : For start using the bot using pywiki as of now and Late using AWB

--  Rameshng | Talk  05:25, 24 മേയ് 2009 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

Please start the test run --Anoopan| അനൂപൻ 05:31, 24 മേയ് 2009 (UTC)[മറുപടി]

ടെസ്റ്റ് റൺ ശരിയായിട്ടുണ്ട്. Orphan Pages, Double and Broken redirect correction, Cosmetic changes, എന്നിവ ടെസ്റ്റ് ചെയ്തിട്ടുണ്ട്. --  Rameshng | Talk  06:55, 24 മേയ് 2009 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]
  • Operator :Muro de Aguas
  • Purpose  :Interwiki and double-redirect fixing
  • Framework :Python (pywikipediabot)
  • Bot Flag in other wikipedias : Please see here
  • Remarks : It's a global bot and has flag on 60+ wikis. I can speak Spanish and English (es-N & en-3). Thanks.

-- Muro de Aguas 17:42, 18 ഫെബ്രുവരി 2009 (UTC)[മറുപടി]

  • Operator : Ghaly
  • Purpose  : interwiki add/fix
  • Framework : python
  • Bot Flag in other wikipedias : arz and en
  • Remarks :

Please Create a bot user page and start test edits. Thanks. --ജ്യോതിസ് 22:15, 23 ജനുവരി 2009 (UTC)[മറുപടി]

  • I have started the Bot page , would be grateful if you can allow it to work , it is already working on en and arz with a bot flag, I have put other requests on other wikipedias and the bot is working there awaiting assessment for approval.Hope it will get approval here as well.--Ghaly 08:52, 24 ജനുവരി 2009 (UTC)[മറുപടി]
  • Operator : StormDaebak
  • Purpose  : interwiki add/fix
  • Framework : pywikipedia framework
  • Bot Flag in other wikipedias : [(+30flags)
  • Remarks : I speak ko, en-5, ja-3

--StormDaebak 05:41, 7 ജനുവരി 2009 (UTC)[മറുപടി]

  • Operator (محمد نبيل برّيري):
  • Bot name: NobelBot
  • Programming language: Python (pywikipedia framework)
  • List of bot flags on other wikipedias: en, bs, fr... (bot flags on other wikis)
  • Contributions: contributions on ar wp
  • Purpose: Interwiki
  • Technical details (optional): (on -autonomous mode)
  • Home page wiki ar

DarkicebotcontribsCASULlogspage movesblock userblock logrights logflag

  • Operator: simple:User:Razorflame
  • Function: interwiki
  • Operation: automatic as long as I am on, which is usually between 4 and 12 hours.
  • Software: standard pywikipediabot updated daily.
  • Has bot flags on:simple, it, es, fr, az, en, de, pt, bs, vec, ca, sv, vo, uk, ru, az, ar, ku, he, nl, hu, fi, eo, sk, ja, gl, vi, zh, pl, oc, id, an, jv, sr, cy, lb, io, ht, mr, mt, am, ro, et, bn, dv, gl, th, ga, ka, tt, mg, zh-yue, da, lv, ko, sl, lt
  • Bot flags pending:cs, bg, be, fa, co, ms, no, tr, zh-classical, ig, ne, arz, av, fj, ff, ml

This bot will be making anywheres between 4 and 12 edits per minute. If you require any test edits or if you grant or deny the flag, please contact me on my talk page over on Simple English Wikipedia: simple:User talk:Razorflame.

Please give the bot flag to this boat. Recent changes page is flooded with the edits by the bot :) --Anoopan| അനൂപൻ 13:35, 9 മാർച്ച് 2009 (UTC)[മറുപടി]
  • Operator :Kiran Gopi
  • Purpose  :Interwiki
  • Framework :Pywikipedia Framework
  • Bot Flag in other wikipedias : Please see here
  • Remarks : ഒരു തുടക്കം.

Kgsbot 08:20, 30 ജൂൺ 2010 (UTC)[മറുപടി]


  • Operator :Cocu
  • Purpose  :Adding/modifying/removing interrwiki links
  • Framework :Pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks : Currently doing some test edits. Please notify me if there is a problem.

-- Cocu 14:42, 5 ജൂൺ 2011 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

തീരുമാനം

[തിരുത്തുക]

ബോട്ട് പദവി നൽകി (Bot status granted) --സാദിക്ക്‌ ഖാലിദ്‌ 07:36, 9 ജൂൺ 2011 (UTC)[മറുപടി]

-- -- ടിനു ചെറിയാൻ‌ 05:14, 4 മാർച്ച് 2011 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]
It will be only for those who opt in for that language talk page ..initially it will be on English , only a small linking notice like that of Wikipedia Sign post ... As we get more volunteers in future , we will get the local notices in the local language -- ടിനു ചെറിയാൻ‌ 11:54, 4 മാർച്ച് 2011 (UTC)[മറുപടി]
ഒരു തീരുമാനം കിട്ടിയാൽ നന്നായിരുന്നു :) -- ടിനു ചെറിയാൻ‌ 13:21, 16 ഏപ്രിൽ 2011 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]

ബോട്ട് പദവി നൽകി (Bot status granted). :) --പ്രവീൺ:സംവാദം 15:44, 23 മേയ് 2011 (UTC)[മറുപടി]

-- Movses 19:32, 12 ഡിസംബർ 2010 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

തീരുമാനം

[തിരുത്തുക]

Bot flag assigned. --Vssun (സുനിൽ) 15:17, 13 ഡിസംബർ 2010 (UTC)[മറുപടി]

Thank you.--Movses 17:37, 14 ഡിസംബർ 2010 (UTC)[മറുപടി]
  • Operator :DAndC
  • Purpose  :അന്തർവിക്കി കണ്ണികൾ
  • Framework :പൈത്തൺ സ്ക്രിപ്റ്റ്
  • Bot Flag in other wikipedias : Please see here
  • Remarks : പരീക്ഷണമാണു......

--  DAndC  16:55, 3 ഡിസംബർ 2010 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

യൂസർ അക്കൗണ്ട് ഇതുവരെ എടുത്തിട്ടില്ലല്ലോ. --Vssun (സുനിൽ) 12:15, 4 ഡിസംബർ 2010 (UTC)[മറുപടി]

ക്ഷമിക്കണം അത് ഉണ്ടാക്കിയിട്ടുണ്ട്... DAndC  16:57, 4 ഡിസംബർ 2010 (UTC)[മറുപടി]

കോമൺസല്ലേ നല്ല ലക്ഷ്യം? --Vssun (സുനിൽ) 03:06, 5 ഡിസംബർ 2010 (UTC)[മറുപടി]
ബോട്ട് എന്ത് ആവശ്യത്തിനാണെന്ന് ദയവുചെയ്ത് ആദ്യം തീരുമാനത്തിലെത്തുക, കൂടെക്കൂടെ അപേക്ഷകൾ മാറ്റുന്നത് നല്ല രീതിയല്ല. ഒരോ കാര്യത്തിനും വെവ്വേറെ അപേക്ഷകൾ നൽക്കുകയാണ് വേണ്ടത്. --കിരൺ ഗോപി 06:00, 5 ഡിസംബർ 2010 (UTC)[മറുപടി]

അന്തർവിക്കി കണ്ണികൾക്ക് അനുമതി തരാമോ?

 DAndC  12:12, 5 ഡിസംബർ 2010 (UTC)[മറുപടി]

പരീക്ഷണം തുടങ്ങിക്കോളൂ. ശേഷം ലിങ്ക് ഇവിടെ ഇടുക. --Vssun (സുനിൽ) 15:36, 5 ഡിസംബർ 2010 (UTC)[മറുപടി]

മാൽവെയർ എന്ന താളിൽ അന്തർവിക്കി കണ്ണികൾ ചേർത്തിട്ടുണ്ട്

ഇവിടെ കണ്ണികൾ ചേർത്തിട്ടുണ്ട്,,,ഇവിടെയും....

 DAndC  16:29, 5 ഡിസംബർ 2010 (UTC)[മറുപടി]

ദയവായി pybot എന്ന ബോട്ട് അക്കൗണ്ട് ഉപയോഗിച്ച് കണ്ണിചേർക്കുക. --എഴുത്തുകാരി സംവാദം‍ 06:22, 6 ഡിസംബർ 2010 (UTC)[മറുപടി]
പറഞ്ഞ പോലെ രണ്ടിടത്തും ശ്രീബോട്ടാണല്ലോ‌കണ്ണി ചേർത്തിരിക്കുന്നത്. --Vssun (സുനിൽ) 08:05, 6 ഡിസംബർ 2010 (UTC)[മറുപടി]
  • ഞാൻ മാൽവെയർ എന്ന പേജിൽ python interwiki.py <url> എന്നു എഴുതി കണ്ണി ചേർത്തു പിന്നെ python inerwiki.py -new എന്ന കമാൻഡ് ഉപയോഗിച്ചപ്പോൾ കൺസോളിൽ ലിസ്റ്റ് ചെയ്ത പേജുകളാണു ഇവിടെ ചേർത്തത് അത് pybot ചേർത്തത് ആവും എന്നു കരുതി , ക്ഷമിക്കുമല്ലൊ..?

ഇത് pybot ചേർത്തതാവും അതേ അതിന്റെ സംഭാവനതാളിൽ ഉണ്ടായിരുന്നുള്ളു പ്രിയ Ezhuttukari ഒരു പുതുമുഖത്തിന്റെ തെറ്റായികണ്ട് ക്ഷമിക്കുമല്ലോ..?


 DAndC  08:23, 6 ഡിസംബർ 2010 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]

Bot flag assigned. --Vssun (സുനിൽ) 15:17, 13 ഡിസംബർ 2010 (UTC)[മറുപടി]

നന്ദി സുനിലേട്ടാ...

 DAndC  02:12, 15 ഡിസംബർ 2010 (UTC)[മറുപടി]

  • Operator :Manumg
  • Purpose  :അന്തർവിക്കി കണ്ണികൾ, സിനിമ പെട്ടി (Info box) ഇംഗ്ലീഷിൽ നിന്നും എടുത്തു മലയാളത്തിൽ ഇടാൻ
  • Framework :Python/pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks : രണ്ടാമത്തെ കർമത്തിനു യന്ത്രം ഇപ്പോൾ ഓട്ടിക്കില്ല

-- മനു എം ജി 13:12, 26 നവംബർ 2010 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

പരീക്ഷണം തുടങ്ങിക്കോളൂ. --Vssun (സുനിൽ) 14:29, 26 നവംബർ 2010 (UTC)[മറുപടി]

കർത്തവ്യം: 2005 ഇറങ്ങിയ മലയാളചലച്ചിത്രങ്ങളിൽ‍(en:Malayalam_films_of_2005) മലയാളം വിക്കിയിൽ ഇല്ലാത്ത ലേഖനങ്ങൾ യന്ത്രത്തിന്റെ പേജിൽ ചേർക്കുക.
പരിണിതഫലം: ഈ പേജ് കാണുക. W:Malayalam_films_of_2005

മനു എം ജി 12:45, 1 ഡിസംബർ 2010 (UTC)[മറുപടി]

ഈ ജോലിക്ക് ഓടാൻ യന്ത്രം ഉപയോഗികുന്നില്ല.ഇനിയും മെച്ചപെടാൻ ഉണ്ട്. മനു എം ജി 08:25, 14 ഡിസംബർ 2010 (UTC)[മറുപടി]

അന്തർവിക്കി കണ്ണികൾ ശെരിയാക്കാൻ ബോട്ട് ഫ്ലാഗ് അനുവദിക്കണം. ഞാൻ ബോട്ടിന്റെ ജോലികൾ യൂസർ പേജിൽ ഉൾപെടുത്തിയിട്ടുണ്ട്. മനു എം ജി 08:30, 14 ഡിസംബർ 2010 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]

അന്തർവിക്കിക്ക് ബോട്ട്ഫ്ലാഗ് നൽകി. --Vssun (സുനിൽ) 07:57, 15 ഡിസംബർ 2010 (UTC)[മറുപടി]

നന്ദി... -- മനു എം ജി 05:59, 17 ഡിസംബർ 2010 (UTC)[മറുപടി]

-- മനോജ്‌ .കെ 17:09, 14 നവംബർ 2011 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

പരീക്ഷണം ആരംഭിക്കാവുന്നതാണ്. --Vssun (സുനിൽ) 02:53, 15 നവംബർ 2011 (UTC)[മറുപടി]

തീരുമാനം

[തിരുത്തുക]

--Vssun (സംവാദം) 16:40, 11 ഡിസംബർ 2011 (UTC)[മറുപടി]

നിലവിലുള്ള യന്ത്രങ്ങൾക്ക് പുതിയ ജോലി കൂടി ചേർക്കാനുള്ള അപേക്ഷകൾ

[തിരുത്തുക]

നിലവിലുള്ള യന്ത്രങ്ങൾക്ക് പുതിയ ജോലി കൂടി ചേർക്കാനുള്ള അപേക്ഷകൾ ഇവിടെ കാണാം:

  • Operator : ഉ:Wikiwriter
  • Purpose  : lonelypages.py ഉപയോഗിച്ച് അനാഥതാളുകളിൽ {{orphan}} ചേർക്കാനുള്ള അനുവാദത്തിന്‌.
  • Framework : പൈവിക്കിപീഡിയ
  • Bot Flag in other wikipedias : Please see here
  • Remarks : കുറച്ച് പരീക്ഷണങ്ങൾ നടത്തി. ചില ഉദാഹരണങ്ങൾ : 1, 2, 3

::ഒരു പരീക്ഷണം നടത്തി, ലിങ്ക് ഇവിടെ നൽകുക. --Vssun (സുനിൽ) 14:34, 26 നവംബർ 2010 (UTC)[മറുപടി]


float

  • Operator :ഉ:Kiran Gopi
  • Purpose  :welcome.py ഉപയോഗിച്ച് പുതിയ ഉപയോക്താക്കളെ സ്വാഗതം ചെയ്യാനുള്ള അനുവാദത്തിന്‌
  • Framework :പൈത്തൺ സ്ക്രിപ്റ്റ്
  • Bot Flag in other wikipedias : Please see here
  • Remarks : പരീക്ഷണ ഓട്ടം ഒരു താളിൽ വിജയകരമായി നടത്തി, ഇനിയും തുടരട്ടെ? --കിരൺ ഗോപി 17:46, 23 സെപ്റ്റംബർ 2010 (UTC)[മറുപടി]




SidnbotcontribsCASULlogspage movesblock userblock logrights logflag

weblinkchecker വഴി മലയാളം വിക്കിയിലെ പ്രവർത്തിക്കാത്ത പുറംകണ്ണികൾ കണ്ടുപിടിക്കാനും അവ സംവാദം താളിൽ റിപ്പോർട്ട് ചെയ്യാനും ഉദ്ദേശിക്കുന്നു. അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 19:50, 10 നവംബർ 2008 (UTC)[മറുപടി]

വളരെ നല്ലകാര്യം. പരീക്ഷണ ഓട്ടം തുടങ്ങിക്കോളൂ.. --ജേക്കബ് 20:07, 10 നവംബർ 2008 (UTC)[മറുപടി]

നന്ദി. ഇതിനോടൊപ്പം ഉള്ളടക്കത്തിൽ ചില മാറ്റങ്ങളും വരുത്താനാഗ്രഹിക്കുന്നു. ഉദാഹരണമമായി ആധാരസൂചിക അവലംബം ആക്കുക, അക്ഷരത്തെറ്റുകൾ തിരുത്തുക തുടങ്ങിയവ. ഇത്തരത്തിലുള്ള ഫോർമാറ്റിംഗ് പ്രക്രിയകൾകൂടി ഈ ബോട്ടിൻറെ ചുമതലയിലേക്ക് ഉൾപ്പെടുത്താനാഗ്രഹമുണ്ട്. ഇവയ്ക്കോരോന്നിനും പ്രത്യേക റിക്വസ്റ്റുകൾ ആവശ്യമുണ്ടോ? അതിനെക്കുറിച്ചുള്ള അഭിപ്രായവും അറിയിക്കുക. --സിദ്ധാർത്ഥൻ 16:07, 11 നവംബർ 2008 (UTC)[മറുപടി]


അക്ഷര യന്ത്രം

[തിരുത്തുക]

അക്ഷര യന്ത്രംcontribsCASULlogspage movesblock userblock logrights logflag

അക്ഷര യന്ത്രത്തിനു ചെറിയ അറ്റകുറ്റപ്പണികൾ ചെയ്യാനുള്ള അനുവാദം കൂടി കിട്ടിയാൽ നന്നായിരുന്നു. അനാഥ സംവാദത്താളുകൾ പരിശോധിച്ച് ആവശ്യമില്ലാത്തത് മായ്ക്കുക, ടെമ്പറ്റിന്റെ ഉപയോഗത്തിലും മറ്റും വന്നു കൂടിയിട്ടുള്ള പിഴവുകൾ ശരിയാക്കുക (ഉദാ:[3], [4]) തുടങ്ങിവ ഓരോന്നിനും അനുമതി നേടലും മാന്യലായിചെയ്യലും പ്രായോഗിമായി തോന്നുന്നില്ല --സാദിക്ക്‌ ഖാലിദ്‌ 17:13, 18 മേയ് 2008 (UTC)[മറുപടി]

  • അനുകൂലിക്കുന്നു - മാതൃഭൂമി പത്രത്തിൽ ഒരിക്കൽ വന്ന ചില അക്ഷരത്തെറ്റുകൾ എന്നുള്ളവ തിരുത്തരുതെന്നൊരഭ്യർത്ഥനയുണ്ട്. മറ്റ് മുഖ്യധാരാദിനപത്രങ്ങൾ പലതും അവയിൽ ചിലതിനോട് യോജിക്കുന്നില്ല. ബാക്കിയൊക്കെ ഒകെ. --ജേക്കബ് 17:19, 18 മേയ് 2008 (UTC)[മറുപടി]
ശരിയാണെന്ന് ഉറപ്പുവരുത്തിയവ വെച്ച് ഇങ്ങനെ ഒരു മാറ്റം വരുത്തിയിരുന്നു. (ഓടിച്ചിട്ടില്ല കെട്ടോ) --സാദിക്ക്‌ ഖാലിദ്‌ 17:27, 18 മേയ് 2008 (UTC)[മറുപടി]
ബോട്ടിനു പുതിയ ഉത്തരവാദിത്തങ്ങള് ഏല്പ്പിക്കുക. എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് ബോട്ടിന്റെ താളിലെഴുതുമല്ലോ--പ്രവീൺ:സംവാദം 08:41, 19 മേയ് 2008 (UTC)[മറുപടി]
തീർച്ചയായും ചേർക്കാം--സാദിക്ക്‌ ഖാലിദ്‌ 07:42, 29 മേയ് 2008 (UTC)[മറുപടി]
  • Operator :ഉ:Vssun
  • Purpose  :ഓട്ടോവിക്കിബ്രൗസർ ഉപയോഗിച്ച് തിരയാനും മാറ്റാനുമുള്ള അനുവാദം വേണം
  • Framework :Autowikibrowser
  • Bot Flag in other wikipedias : Please see here
  • Remarks : പരീക്ഷണഓട്ടം നടത്തി നോക്കിയിട്ടുണ്ട്.

-- Vssun 09:52, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ചർച്ച

[തിരുത്തുക]

തീരുമാനം

[തിരുത്തുക]

മറ്റുള്ളവ

[തിരുത്തുക]

മീഡിയാവിക്കി സോഫ്റ്റ്വെയറിൽ മൂന്നാഴ്ചമുമ്പ് വന്ന മാറ്റങ്ങൾക്കാരണം എന്റെ ബോട്ട് റിപ്പയറിലാണ്‌. താഴെപ്പറയുന്ന ജോലി മറ്റേതെങ്കിലും ബോട്ടിനു ചെയ്യാമെങ്കിൽ ഉപകാരമായിരുന്നു:

--ജേക്കബ് 20:55, 10 മേയ് 2008 (UTC)[മറുപടി]

ഞാൻ ശ്രമിക്കാം --സാദിക്ക്‌ ഖാലിദ്‌ 17:13, 18 മേയ് 2008 (UTC)[മറുപടി]
checkY ചെയ്തു

പരീക്ഷണത്തിലുള്ള യന്ത്രങ്ങൾ

[തിരുത്തുക]