വിളക്കുളം
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2010 ഏപ്രിൽ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
തിരുവനന്തപുരം ജില്ലയിൽ വർക്കല മുനിസിപ്പാലിറ്റിയിലെ കുരയ്ക്കണ്ണിയിൽ ഉൾപ്പെടുന്ന ഒരു പ്രദേശം ആണ് വിളക്കുളം. ഇവിടെ ഒരു മുസ്ലിം പള്ളി സ്ഥിതിചെയ്യുന്നു. കുരക്കണ്ണി എന്ന പ്രദേശത്തിന്റെ സമീപമാണ് വിളക്കുളം സ്ഥിതിചെയ്യുന്നത്.