വോൾവർ
ദൃശ്യരൂപം
വോൾവർ | |
---|---|
സംവിധാനം | പെഡ്രോ അൽമൊഡോവാർ |
നിർമ്മാണം | എസ്തേർ ഗാർഷ്യ (നിർമ്മാതാവ്) അഗസ്റ്റിൻ അൽമൊഡോവാർ (എക്സിക്യൂട്ടീവ്) |
രചന | പെഡ്രോ അൽമൊഡോവാർ |
അഭിനേതാക്കൾ | പെനിലോപ്പി ക്രൂസ് കാർമെൻ മൗറ ലോല ഡുവെമാസ് ബ്ലാങ്ക പോർട്ടില്ലോ യോഹന കോബോ ചുസ് ലാമ്പ്രീവ് |
സംഗീതം | ആൽബെർട്ടൊ ഇഗ്ലെസിയസ് |
ഛായാഗ്രഹണം | ഹൊസെ ലൂയിസ് അൽകെയ്ൻ |
ചിത്രസംയോജനം | ഹൊസെ സൽസെഡോ |
വിതരണം | സോണി പിക്ച്ചഴ്സ് ക്ലാസിക്ക്സ് |
റിലീസിങ് തീയതി |
|
രാജ്യം | സ്പെയിൻ |
ഭാഷ | സ്പാനിഷ് |
ബജറ്റ് | €9.4 ദശലക്ഷം |
സമയദൈർഘ്യം | 121 മിനിറ്റുകൾ |
ആകെ | $84,021,052 |
പെദ്രോ അൽമൊദോവാർ രചനയും സംവിധാനവും ചെയ്തുപുറത്തിറക്കിയ 2006 ലെ സ്പാനിഷ് സിനിമയണ് വോൾവർ. കാറ്റിനെയും, അഗ്നിയേയും, ഭ്രാന്തിനേയും, അന്ധവിശ്വാസങ്ങളേയും, മരണത്തെ തന്നെയും അതിജീവിക്കുന്ന മൂന്നു തലമുറയിൽപ്പെട്ട സ്ത്രീകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ നന്മയും കള്ളങ്ങളും അന്തമില്ലാത്ത ഊർജ്ജവുമാണു അത് സാധ്യമാക്കുന്നത്.
കഥ സംഗ്രഹം
[തിരുത്തുക]തൊഴിൽ നഷ്ടപ്പെട്ട ഒരാളുടെ ഭാര്യയായ റയ്മുണ്ട, കൗമാരക്കാരിയായ മകൾ സോൾ, കേശാലങ്കാരം തൊഴിലായി സ്വീകരിച്ച സഹോദരി , അവരുടെ അമ്മ എന്നിവരാണു ഈ ചിത്രത്തിലെ പ്രധാന കഥാപത്രങ്ങൾ. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമൊരുമിച്ചാണിവിടെ.
അംഗീകാരങ്ങൾ
[തിരുത്തുക]- 79 ആം അക്കാഡമി അവാർഡ് (0/1):
- മികച്ച നടി (Penélope Cruz)
- 2006 Cannes Film Festival(2/2):[1]
- മികച്ച നടി (Penélope Cruz, Carmen Maura, Lola Dueñas, Blanca Portillo, Yohana Cobo and Chus Lampreave)'
- മികച്ച തിരക്കഥ (Pedro Almodóvar)
- ബാഫ്റ്റ അവാർഡ് (0/2):
- മികച്ച നടി (Penélope Cruz)
- മികച്ച അന്യ ഭാഷാ ചിത്രം
- Broadcast Film Critics (0/2):
- Best Actress (Penélope Cruz)
- Best Foreign Language Film
- Chicago Film Critics (0/2):
- Best Actress (Penélope Cruz)
- Best Foreign Language Film
- César Awards (0/1):
- Best Foreign Film
- Empire Awards (1/1):
- Best Actress (Penélope Cruz)
- European Film Awards (4/6):
- Best Actress (Penélope Cruz)
- Best Cinematographer (José Luis Alcaine)
- Best Composer (Alberto Iglesias)
- Best Director (Pedro Almodóvar)
- Best Film
- Best Screenwriter (Pedro Almodóvar)
- Golden Globe Awards (0/2):
- Best Actress - Drama (Penélope Cruz)
- Best Foreign Language Film
- Goya Awards (5/14):
- മികച്ച നടി (Penélope Cruz)
- 'മികച്ച സംവ്ധായകൻ (Pedro Almodóvar)
- മികച്ച ചിത്രം
- Best Original Score (Alberto Iglesias)
- Best Supporting Actress (Carmen Maura)
- Best Cinematography (José Luis Alcaine)
- Best Costume Design (Sabine Daigeler)
- Best Make-Up and Hairstyles (Massimo Gattabrusi and Ana Lozano)
- Best Production Design (Salvador Parra)
- Best Production Supervision (Toni Novella)
- മികച്ച തിരക്കഥ - Original (Pedro Almodóvar)
- Best Sound
- മികച്ച സഹനടി (Lola Dueñas)
- Best Supporting Actress (Blanca Portillo)
- നാഷണൽ ബോർഡ് റിവെയൂ (1/1):
- Best Foreign Language Film
- സാറ്റലൈറ്റ് അവാർഡ് (1/4):
- Best Foreign Language Film
- മികച്ച നടി - Drama (Penélope Cruz)
- Best Director (Pedro Almodóvar)
- മികച്ച തിരക്കഥ - Original (Pedro Almodóvar)
- സ്ക്രീൻ ആൿറ്റേറ്സ് ഗൈഡ് അവാർഡ് 2006 (SAG) (0/1):
- മികച്ച നടി (Penélope Cruz)
- Vancouver Film Critics (1/1):
- Best Foreign Language Film
അവലംബം
[തിരുത്തുക]- ↑ "Festival de Cannes: Volver". festival-cannes.com. Archived from the original on 2011-08-22. Retrieved 2009-12-13.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Volver ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Volver ഓൾമുവീയിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് Volver
- മെറ്റാക്രിട്ടിക്കിൽ നിന്ന് Volver
- Official website: വോൾവർ at Sony Pictures Classics
- Volver Production Notes Archived 2007-10-16 at the Wayback Machine