സംവാദം:കരിയാത്തൻ
ദൃശ്യരൂപം
തലക്കെട്ട് അരിമ്പൂർ ശ്രീ കരിയാത്തൻ ക്ഷേത്രം എന്ന് മാറ്റണമെന്ന് കരുതുന്നു -- റസിമാൻ ടി വി 03:12, 30 ഡിസംബർ 2012 (UTC)
തെക്കൻ കരിയാത്തനും,കരിയാത്തനും തികച്ചും വ്യത്യസ്തരായ രണ്ടു മൂർത്തികൾ ആണ്. ഈ താളിലെ വിവരങ്ങൾ തെക്കൻ കരിയാത്തനെക്കുറിചുള്ളതായതിനാൽ തെക്കൻ കരിയാത്തൻ എന്ന താളിലേക്ക് മാറ്റുന്നു.
പരമശിവൻ തീയ്യൻ (സംവാദം) 05:50, 16 ഫെബ്രുവരി 2015 (UTC)