Jump to content

സംവാദം:കെ.എം. മൗലവി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒറിജിനൽ റിസർച്ച്

[തിരുത്തുക]

ഈ താളിൽ ഒറിജിനൽ റിസർച്ച് ഫലകം ചേർക്കപ്പെട്ടിരിക്കുന്നു. എന്താണ് കാരണമെന്ന് @Authordom: വിശദീകരിക്കുമല്ലോ.--ഇർഷാദ്|irshad (സംവാദം) 09:11, 11 മാർച്ച് 2020 (UTC)[മറുപടി]

എവിടെയാണ് എങ്ങനെയാണ് ഒറിജിനൽ റിസർച്ച് എന്ന് വ്യക്തമാക്കാൻ സാധിക്കാത്തതിനാൽ ഫലകം നീക്കുന്നു. ഒറിജിനൽ റിസർച്ച് എവിടെ എന്ന് റിസർച്ച് ചെയ്യാൻ പോയതാണോ എന്ന് സംശയമുണ്ട്.--ഇർഷാദ്|irshad (സംവാദം) 08:33, 14 മാർച്ച് 2020 (UTC)[മറുപടി]
എവിടെയാണ് എങ്ങനെയാണ് ഒറിജിനൽ റിസർച്ച് എന്ന് വ്യക്തമാകാനായി ഈ ലേഖനത്തിലെ സ്വതന്ത്രമായ തെളിവുള്ളതും ഇല്ലാത്തതുമായ വിവിധ വാദങ്ങൾ താഴെ നൽകിയിരിക്കുന്നു. പ്രസ്തുത വാദങ്ങളിൽ തെളിവുള്ളവ നിലനിർത്തേണ്ടതും അല്ലാത്തവ നീക്കം ചെയ്യേണ്ടതുമാണ്. മലയാളം വിക്കിപീഡിയ ഇതര ഉപയോക്താക്കളെ പരിഹസിക്കാനോ നശീകരണ പ്രവർത്തനങ്ങൾ നടത്താനോ ഉള്ള ഇടമല്ലെന്ന് @Irshadpp:യെ ഓർമ്മപ്പെടുത്തുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
അതെ, അദ്ദേഹം റിസർച്ച് ചെയ്യാൻ പോയത് തന്നെയായിരുന്നു. കണ്ടില്ലേ, താഴെ--ഇർഷാദ്|irshad (സംവാദം) 08:40, 17 മാർച്ച് 2020 (UTC)[മറുപടി]
ഇവിടെ നടന്ന ചർച്ചകൾ വായിച്ചുനോക്കുന്നത് നന്നായിരിക്കും--ഇർഷാദ്|irshad (സംവാദം) 09:17, 17 മാർച്ച് 2020 (UTC)[മറുപടി]
സ്വതന്ത്രമായ തെളിവുകൾ ആവശ്യമുള്ളിടത്ത് തെളിവ് ഫലകം ചേർക്കുകയാണ് വേണ്ടത്. അല്ലാതെ ഒറിജിനൽ റിസർച്ച് ഫലകം ചാർത്തുകയല്ല.--ഇർഷാദ്|irshad (സംവാദം) 13:55, 18 മാർച്ച് 2020 (UTC)[മറുപടി]
ഭൂരിഭാഗവും സ്വയം കണ്ടെത്തലുകളായ ഇതുപോലുള്ള ലേഖനങ്ങളിൽ പോലും ഒറിജിനൽ റിസർച്ച് ഫലകം ചാർത്താൻ പാടില്ലെങ്കിൽ പിന്നെന്തിനാണാവോ മലയാളം വിക്കിപീഡിയയിൽ ഈ ഫലകം? ❁ഓദർ❁ (❁ഡം❁) 02:36, 19 മാർച്ച് 2020 (UTC)[മറുപടി]

ഈ ലേഖനത്തിലെ വാദങ്ങൾ

[തിരുത്തുക]

ഈ ലേഖനത്തിലെ സ്വതന്ത്രമായ തെളിവുള്ളതും ഇല്ലാത്തതുമായ വിവിധ വാദങ്ങൾ താഴെ നൽകിയിരിക്കുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]

സ്വതന്ത്രമായ തെളിവുള്ളവ

[തിരുത്തുക]

സ്വതന്ത്രമായ തെളിവില്ലാത്തവ

[തിരുത്തുക]
  1. കാതിബ് തയ്യിൽ മുഹമ്മദ് കുട്ടി എന്നാണ് പൂർണ്ണനാമം. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  2. ഇദ്ദേഹം ഒരു മുസ്‌ലിയാരായിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  3. ആധുനിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  4. മലയാളം ഭാഷയെ പ്രോത്സാഹിപ്പിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  5. മുസ്‌ലീം സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാൻ പ്രോത്സാഹിപ്പിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  6. ഒരു മതപണ്ഡിതനായിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  7. മലബാർ കലാപത്തിനുശേഷം മാപ്പിള സമൂഹത്തിന്റെ (മുസ്‌ലിം സമൂഹത്തിൻറെ) ഉന്നമനത്തിനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  8. നവോത്ഥാന സംരംഭങ്ങളിൽ ഏർപ്പെട്ടിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  9. സ്വാതന്ത്ര്യസമരങ്ങളിലും നവോത്ഥാന സംരംഭങ്ങളിലും ഏർപ്പെട്ടതിനാൽ ബ്രിട്ടിഷുകാരുടെയും യാഥാസ്ഥിക വിഭാഗങ്ങളുടെയും ശത്രുവായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  10. Mahakal Khilafat Dismil Khalifa എന്ന പേരിൽ ഒരു ഗ്രന്ഥം എഴുതിയിട്ടുണ്ട്. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  11. ചില പരമ്പരാഗത പണ്ഡിതരുടെ ബ്രിട്ടീഷ് ചായ്‌വിനെതിരെ വിമർശനമുന്നയിച്ചാണ് Mahakal Khilafat Dismil Khalifa എന്ന പേരിൽ ഗ്രന്ഥം എഴുതിയത്. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  12. ദാറുൽ ഉലൂം എന്ന സ്ഥാപനത്തിൽ നിന്ന് എഴുത്തുകാരൻ എന്നർത്ഥം വരുന്ന കാതിബ് എന്ന വിശേഷണം ലഭിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  13. മുസ്‌ലിം സമുദായത്തിൽ പരിഷ്കരണങ്ങൾ കൊണ്ടുവരാനാണ് കേരള ജംഇയ്യത്തുൽ ഉലമയെ സ്ഥാപിച്ചത്. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]

ചർച്ചചെയ്ത് തീരുമാനിക്കപ്പെടാത്തവ

[തിരുത്തുക]
  1. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ സജീവമായിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  2. ഖിലാഫത്ത് പ്രസ്ഥാനത്തിൽ സജീവമായിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  3. മുസ്ലിം ലീഗിൽ സജീവമായിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  4. 1922ൽ കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെ സ്ഥാപനത്തിൽ പങ്കുവഹിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  5. 1924ൽ കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപനത്തിൽ പങ്കുവഹിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  6. 1950ൽ കേരള നദ്‌വത്തുൽ മുജാഹിദീന്റെ സ്ഥാപനത്തിൽ പങ്കുവഹിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  7. 1948ൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ മലബാർ ജില്ലാ കമ്മിറ്റിയുടെയുടെ സ്ഥാപനത്തിൽ പങ്കുവഹിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  8. തിരൂരങ്ങാടിക്കടുത്തുള്ള കക്കാടാണ് ജന്മ സ്ഥലം. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  9. തയ്യിൽ കുഞ്ഞിമൊയ്തീൻ സാഹിബ്, ആയിശ എന്നിവരാണ് മാതാപിതാക്കൾ. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  10. 1886ൽ ആണ് ജനിച്ചത്. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  11. വാഴക്കാട് ദാറുൽ ഉലൂം എന്ന സ്ഥാപനത്തിൽ പഠിപ്പിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  12. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനാണ്. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  13. കേരളത്തിലെ ആദ്യ അറബിക് കോളേജ് ദാറുൽ ഉലൂം എന്ന സ്ഥാപനം ആയിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  14. അൽ മുർശിദ്, അൽ മനാർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതിയിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  15. സ്വാതന്ത്ര്യസമരങ്ങളിൽ ഏർപ്പെട്ടിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  16. കൊച്ചിയിലേക്ക് നാടുവിട്ടിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  17. കൊച്ചിയിലേക്ക് നാടുവിട്ട ശേഷം തന്റെ പ്രവർത്തനം അവിടെ കേന്ദ്രീകരിച്ചായിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  18. തിരൂരങ്ങാടി യതീഖാന സ്ഥാപിക്കാൻ സഹപ്രവർത്തകരോടൊപ്പം പ്രവർത്തിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  19. റൗദത്തുൽ ഉലൂം അറബിക് കോളേജ് സ്ഥാപിക്കാൻ സഹപ്രവർത്തകരോടൊപ്പം പ്രവർത്തിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  20. വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബ മാതൃഭാഷയിൽ നടത്താൻ മുസ്‌ലിം സമൂഹത്തെ അദ്ദേഹം പ്രേരിപ്പിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  21. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  22. കൊണ്ടോട്ടി, കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പൊന്നാനി എന്നിവിടങ്ങളിൽ ഖിലാഫത്ത് യോഗങ്ങൾ സംഘടിപ്പിക്കാൻ മുന്നിൽ നിന്നിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  23. ഖിലാഫത്ത് യോഗങ്ങളിൽ മുസ്‌ലിം ബഹുജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്താൻ ശ്രമിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  24. 1921 ഫെബ്രുവരി 2നാണ് കേരള മ‌ജ്‌ലിസുൽ ഉലമ എന്ന സംഘടന രൂപംകൊണ്ടത്. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  25. കേരള മ‌ജ്‌ലിസുൽ ഉലമ എന്ന സംഘടന രൂപംകൊണ്ടപ്പോൾ ഇ. മൊയ്തു മൗലവിയോടൊപ്പം പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  26. സമാധാനപരമായ സമരങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  27. മലബാർ സമരം ഒരു ഘട്ടത്തിൽ സായുധസമരത്തിലേക്ക് വഴിമാറിയിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
  28. മലബാർ സമരം സായുധസമരത്തിലേക്ക് വഴിമാറിയപ്പോൾ അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കെ.എം._മൗലവി&oldid=3297372" എന്ന താളിൽനിന്ന് ശേഖരിച്ചത്