സംവാദം:ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കൊടുവള്ളി
ദൃശ്യരൂപം
തലശേരി നഗരത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള എന്നല്ലേ? --Vssun 10:12, 12 ഡിസംബർ 2009 (UTC)
- ആയിരിക്കണം. തിരുത്തിയിട്ടുണ്ട് -- റസിമാൻ ടി വി 10:15, 12 ഡിസംബർ 2009 (UTC)
“ | യൂറോപ്യൻമാർ സ്ഥാപിച്ച ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണ്. | ” |
എവിടെ? കേരളത്തിൽ? ഇന്ത്യയിൽ? --Vssun 10:39, 12 ഡിസംബർ 2009 (UTC)